വാഷിംഗ്ടൺ : സിമിലര്‍ വെബ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പുറത്തുവിട്ട പട്ടിക പ്രകാരം ഓണ്‍ലൈന്‍ ലോകത്ത് എന്തിനും ഏതിനും ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിനായ ഗൂഗിൾ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റ്.
Read Also : മലപ്പുറത്തെ നിർബന്ധിത മതപരിവർത്തനത്തിൽ ഹൈക്കോടതി ഇടപെടൽ
വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് രണ്ടാം സ്ഥാനത്തും സോഷ്യല്‍ മീഡിയ വമ്പനായ ഫേസ്ബുക് മൂന്നാം സ്ഥാനത്തുമുണ്ട്. നാലാം സ്ഥാനത്ത് ട്വിറ്ററും അഞ്ചാം സ്ഥാനത്ത് ഇന്‍സ്റ്റഗ്രാമുമാണ്. വിക്കിപീഡിയ ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്ത് ചൈനീസ് സെര്‍ച്ച് എന്‍ജിനായ ബൈഡു ആണുള്ളത്.
ആദ്യത്തെ 12 വെബ്‌സൈറ്റുകളുടെ പട്ടികയില്‍ രണ്ട് പോണ്‍ വെബ്‌സൈറ്റുകളും ഉണ്ടെന്നതാണ്. 10ഉം 12ഉം സ്ഥാനത്താണ് രണ്ട് അശ്ലീല വെബ്‌സൈറ്റുകള്‍ സ്ഥാനം .
Post Your Comments