Jobs & VacanciesLatest NewsNewsIndia

പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് ബോർഡർ ഫോഴ്സിൽ ചേരാം : ഇപ്പോൾ അപേക്ഷിക്കാം

ഐ.ടി.ബി.പി കോൺസ്റ്റബിൾ നിയമനത്തിനായുള്ള അപേക്ഷ ജൂലൈ 5ന് ആരംഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇന്തോ-തിബറ്റൻ ബോർഡർ ഫോഴ്സിന്റെ ഔദ്യഗിക വെബ്സൈറ്റായ recruitment.itbpolice.nic.in വഴി അപേക്ഷിക്കാം.

സ്പോർട്സ് ക്വാട്ടയിൽ താൽക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. പിന്നീട് സ്ഥിരപ്പെടുത്തും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 2 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button