KeralaLatest NewsNewsEntertainment

നടി മിയ ജോർജ് അമ്മയായി

കോട്ടയം: നടി മിയ ജോർജിന് ആൺകുഞ്ഞ് പിറന്നു. ഫേസ്ബുക്കിലൂടെ മിയ തന്നെയാണ് വിവരം ആരാധകരുമായി പങ്കുവെച്ചത്. ഭർത്താവ് ആഷ്‌വിൻ ഫിലിപ്പിനും മകനുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന് നൽകിയിരിക്കുന്ന പേരും മിയ ആരാധകരോട് വെളിപ്പെടുത്തി.

Read Also: ഡല്‍ഹി മോഡല്‍ കൂട്ടമാനഭംഗം കേരളത്തില്‍ : ബസിനകത്ത് അതിക്രൂര ബലാത്സംഗത്തിന് ഇരയായി യുവതി

ലൂക്ക ജോസഫ് ഫിലിപ്പ്’ എന്നാണ് കുഞ്ഞിന്റെ പേര്. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ കമന്റിട്ടത്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും അശ്വിനും വിവാഹിതരായത്. എറണാകുളം സ്വദേശിയായ അശ്വിൻ ബിസിനസുകാരനാണ്.

Read Also: റേഷന്‍ കടയില്‍നിന്ന്​ ലഭിച്ച സൗജന്യ ഭക്ഷ്യ കിറ്റിലെ ആട്ടയില്‍ ചത്ത എലി

shortlink

Related Articles

Post Your Comments

Related Articles


Back to top button