Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -7 July
സംസ്ഥാനത്ത് ശക്തമായ മഴ : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍…
Read More » - 7 July
ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ടി.പി.ആര് കൂടുന്നു: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ…
Read More » - 7 July
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും ഇന്ന് കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 102.19 രൂപയും ഡീസലിന്…
Read More » - 7 July
കിറ്റെക്സിനെ ഔദ്യോഗികമായി ക്ഷണിച്ച് കര്‍ണാടക: നൽകിയത് നിരവധി ഓഫറുകൾ, സാബു ക്ഷണം സ്വീകരിക്കുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരുമായുള്ള സമവായ നീക്കങ്ങളെല്ലാം പാളിയതോടെ കിറ്റെക്സ് കേരളം വിടാന്‍ തീരുമാനിച്ചുകഴിഞ്ഞതായി സൂചന. സംസ്ഥാനസര്‍ക്കാരുമായുള്ള 3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറിയ കിറ്റെക്സിനെ ബിസിനസ് നടത്തുന്നതിന് കര്‍ണ്ണാടക…
Read More » - 7 July
ഇടുക്കിയെ ആശങ്കയിലാക്കി വീണ്ടും ശക്തമായ ഭൂചലനം
പീരുമേട് : ഇടുക്കിയിൽ വീണ്ടും ഭൂചലനം. രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. 8.50 ന് ഉണ്ടായ ചലനം 5 സെക്കന്‍ഡ് നീണ്ടു നിന്നു. കെട്ടിടങ്ങളുടേയും…
Read More » - 7 July
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 210 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും: വിജയരഹസ്യം വെളിപ്പെടുത്തി എം.എ യൂസഫലി
കൊച്ചി: ബിസിനസ് രംഗത്തെ നേട്ടങ്ങള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. 1973ല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റുമായി തുടങ്ങിയ തനിക്ക് ഇന്ന് ലോകത്തിന്റെ…
Read More » - 7 July
യുപിയില്‍ 100 സീറ്റ് പിടിക്കാൻ ഓഫീസ് തുറന്ന് ഒവൈസി, ന്യൂനപക്ഷ വോട്ടുകൾക്കായി 4 പാർട്ടികൾ
ലക്നൗ : അടുത്ത വര്‍ഷം യു പിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അസദുദ്ദീന്‍ ഒവൈസിയുടെ ഓള് ഇന്ത്യ മജ്ലിസ് ഇറ്റെഹാദുല്‍ മുസ്ലിമീന്(എ.ഐ.ഐ.എം.എം) യുപിയില്‍ ഓഫീസ്…
Read More » - 7 July
24 മണിക്കൂറും നിർമ്മാണജോലി നടത്താൻ അനുമതി : കുതിരാൻ തുരങ്കപാത ഉടൻ തുറക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
തൃശൂർ : കുതിരാൻ തുരങ്കപാത ഓഗസ്റ്റ് മാസത്തോടെ സഞ്ചാരയോഗ്യമാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുതിരാൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി…
Read More » - 7 July
കാസർകോട്ടെ 13-കാരിയെ കൂട്ടബലാത്സംഗം ചെയ്തത് പലതവണ, കാറ്ററിങ് ജോലിക്കാരന് ചൂഷണം ചെയ്തത് ഭക്ഷണം നല്കി
കാസർകോട് : 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് കേസുകളിലായി പോക്സോ വകുപ്പുകൾ ചേർത്ത് നാലുപേരെ കാസർകോട് വനിതാ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക സ്വദേശി എ.കെ.…
Read More » - 7 July
മാനസികരോഗ ആശുപത്രികളിൽ കഴിയുന്നവർക്ക് ഉടൻ വാക്സിന് നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മാനസികരോഗ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് അടിയന്തരമായി കോവിഡ് വാക്സിന് നല്‍കണമെന്ന് സുപ്രീംകോടതി. അമിക്കസ് ക്യൂറി ഗൗരവ് കുമാര്‍ ബന്‍സാലാണ് മാനസികവെല്ലിവിളി നേരിടുന്നവര്‍ക്ക് വാക്സിന് ലഭിക്കുന്നില്ലെന്ന്…
Read More » - 7 July
നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് കാറിനു മുകളിൽ വീണ് രണ്ടു മരണം
വിശാഖപട്ടണം: നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടു പേര് മരിച്ചു. വിശാഖപട്ടണത്തെ അനകപ്പള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയും കോല്ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് സംഭവം…
Read More » - 7 July
ഡോ. മുഹമ്മദ് അഷീലിനെ സാമൂഹിക സുരക്ഷാമിഷന് എക്സിക്യുട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി
തിരുവനന്തപുരം:ഡോ. മുഹമ്മദ് അഷീലിനെ സാമൂഹിക സുരക്ഷാമിഷന് എക്സിക്യുട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലേക്കാണ് മാറ്റം ലഭിച്ചതെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അഷീല്‍ കുറിച്ചു. Read…
Read More » - 7 July
പരാതിക്കാരനെ മര്‍ദ്ദിച്ചു, തലസ്ഥാന നഗരിയിലെ എസ്ഐയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനെ തമ്പാനൂര്‍ സ്റ്റേഷനിലെ എസ് ഐ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്…
Read More » - 7 July
സഹകരണ മേഖലയ്ക്ക് ഉർജ്ജം നൽകാനായി സഹകരണ മന്ത്രാലയം ആരംഭിച്ച് മോദി സർക്കാർ
ന്യൂഡൽഹി : സഹകരണ സ്ഥാപനങ്ങള്‍ക്ക് ഉർജ്ജം നൽകാനായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍. ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന കാഴ്ചപ്പാടോടെയാണ് ഈ മന്ത്രാലയം കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ…
Read More » - 7 July
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം
ഡൽഹി: രാജ്യത്ത് കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം…
Read More » - 7 July
പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തനം ചെയ്തു : പഞ്ചാബില്‍ രണ്ട് സൈനികര്‍ പിടിയില്‍
ചണ്ഡീഗഢ്: പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ട് സൈനികർ പഞ്ചാബ് പോലീസിന്റെ പിടിയിൽ. ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള രേഖകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. പാകിസ്താന് ചാരസംഘടനയായ…
Read More » - 7 July
കോവിഡ് ധനസഹായം: പ്രവാസി ഇന്ത്യക്കാരുടെ മക്കളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രവാസി വെല്‍ഫെയര്‍ ഫോറം
തിരുവനന്തപുരം: കോവിഡ് മൂലം രക്ഷിതാക്കള്‍ മരണപ്പെട്ട അനാഥര്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ പരിധിയില്‍ പ്രവാസികളുടെ മക്കളെയും ഉള്‍പ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം. വിദേശത്ത്…
Read More » - 7 July
കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ മൂന്നാം തരംഗം എത്തുമെന്ന് പഠനം
ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് മാസം പകുതിയോടെ ആരംഭിക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്ത്…
Read More » - 7 July
രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്കെന്ന് സൂചന
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന പോരാട്ടത്തിന് ഇറങ്ങാൻ പുതിയ നീക്കവുമായി കോൺഗ്രസ് പാർട്ടി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത തെളിയുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍…
Read More » - 7 July
റേസ് ടു ഫിനിഷിംഗ് ലൈന്‍ : കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്നതിൽ ഏറ്റവും പിന്നിൽ കേരളം
ന്യൂഡല്‍ഹി: എസ്.ബി.ഐ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്ന കാര്യത്തില്‍…
Read More » - 7 July
യുപിയില്‍ കുറ്റവാളികളുടെ കീഴടങ്ങല്‍ തുടരുന്നു: 3 ദിവസത്തിനിടെ കീഴടങ്ങിയത് 6 പേര്
ലക്നൗ: ഉത്തര്‍പ്രദേശില്‍ കുറ്റവാളികളുടെ കീഴടങ്ങല്‍ തുടരുന്നു. ചൊവ്വാഴ്ച മാത്രം അഞ്ച് പേരാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കീഴടങ്ങിയവരുടെ എണ്ണം 6 ആയി.…
Read More » - 7 July
സുപ്രീം കോടതിയില്‍ കെ.എം മാണിയുടെ പേര് മിണ്ടിയിട്ടേയില്ല: വിശദീകരണവുമായി എ.വിജയരാഘവന്
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി…
Read More » - 7 July
ഫൈസര്‍ വാക്സിന്റെ ഫലപ്രാപ്തി കുറഞ്ഞെന്ന് ഇസ്രായേല്‍: കണക്കുകള്‍ ഇങ്ങനെ
ജെറുസലേം: ഫൈസര്‍ വാക്സിന്റെ ഫലപ്രാപ്തി കുറയുന്നുവെന്ന ആശങ്ക പങ്കുവെച്ച് ഇസ്രായേല്‍. വാക്സിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്നാണ് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. Also Read: നിയന്ത്രണങ്ങളില്‍…
Read More » - 7 July
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് , കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ്…
Read More » - 7 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മാസ്ക് ധരിക്കാത്തത് പതിനായിരത്തിലധികം പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3803 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1122 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1692 വാഹനങ്ങളും പോലീസ്…
Read More »