Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -9 July
പാലക്കാട് വൻ കഞ്ചാവ് വേട്ട: 56 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
പാലക്കാട്: പാലക്കാട് വൻ കഞ്ചാവ് വേട്ട. 56 കിലോ കഞ്ചാവാണ് പാലക്കാട് ദേശീയപാതയിൽ വെച്ച് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നും എത്തിച്ച കഞ്ചാവ് അങ്കമാലിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ്…
Read More » - 9 July
സംസ്ഥാനത്ത് കനത്ത മഴ : 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 9 July
തമിഴ്നാട്ടിലെ പൂക്കൾ ഇനി കടൽ കടന്ന് വിദേശത്തേക്ക് : കർഷകർക്ക് ഇരട്ടി ലാഭം
ചെന്നൈ : തമിഴ്നാട്ടിൽ നിന്നും പൂക്കൾ അമേരിക്കയിലേക്കും, ദുബായിലേക്കും കയറ്റി അയച്ചു. മുല്ല, ചെണ്ടുമല്ലി, റോസ്, ജമന്തി, ലില്ലി, എന്നീ പൂക്കളാണ് ഇരുരാജ്യങ്ങളിലേക്കുമായി കയറ്റി അയച്ചത്. Read…
Read More » - 9 July
ചിത്തരഞ്ജൻ എം.എൽ.എ.യ്ക്കു വധഭീഷണി, ഷംസീറിനും റഹീമിനുമെതിരെ താക്കീത്
ആലപ്പുഴ: ആലപ്പുഴ എം.എൽ.എ. പി.പി. ചിത്തരഞ്ജന് കത്തിലൂടെ വധഭീഷണി. തിരുവനന്തപുരത്തെ എം.എൽ.എ.ഹോസ്റ്റലിലെ വിലാസത്തിലാണ് ഭീഷണിക്കത്തു ലഭിച്ചത്. വലതുകാലും ഇടതുകൈയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കു മുന്നിൽവെക്കുമെന്നാണു ഭീഷണി. കുടുംബാംഗങ്ങളെ…
Read More » - 9 July
മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം : സ്വകാര്യ വ്യക്തിയുടെ മതില് ഇടിഞ്ഞു വീണതായി പരാതി
തിരുവനന്തപുരം: വണ്ടിപ്പെരിയാർ വിഷയത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ബാലാവകാശ കമ്മീഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും വനിത പൊലീസും തമ്മിൽ ഉണ്ടായ…
Read More » - 9 July
അവസാന നിമിഷത്തെ അപ്രതീക്ഷിത രാജികള്‍ക്ക് പിന്നില്‍ ഈ ഫോണ്‍ കോള്‍! വീഴ്ചകൾ വെച്ച് പൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം
ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടനയുടെ അവസാന നിമിഷങ്ങളിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനങ്ങള്‍ ഉണ്ടായത്. കേന്ദ്ര പുന:സംഘടനയില്‍ രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍,…
Read More » - 9 July
പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മർദിച്ചതായി പരാതി
മലപ്പുറം : പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടർ റിയാസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍…
Read More » - 9 July
കോവിഡ് പ്രതിരോധത്തിനായി 23,000 കോടിയുടെ അടിയന്തിര പാക്കേജ് പ്രഖ്യാപിച്ച് മോദി സർക്കാർ
ന്യൂഡല്‍ഹി :നരേന്ദ്ര മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിനായാണ് 23,123…
Read More » - 9 July
മുഖസൗന്ദര്യത്തിനായി ഇനി കാരറ്റ് ഫേസ് പാക്കുകൾ ഉപയോഗിക്കാം
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറെ മികച്ചതാണ് കാരറ്റ്. പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമമുള്ളവർക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്ക് നല്ലതാണ്.…
Read More » - 9 July
കേരളത്തിന് പുറത്തേക്കുളള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കേരളത്തിന് പുറത്തേക്കുളള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി. ഞായറാഴ്ച മുതല്‍ ബംഗളൂരുവിലേക്കുളള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്,…
Read More » - 9 July
കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ 23,000 കോടി രൂപയുടെ കേന്ദ്ര പാക്കേജ്
ന്യൂഡൽഹി : കോവിഡിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ്…
Read More » - 9 July
സ്ത്രീ ശാക്തീകരണം സിപിഎം പറയുമ്പോഴും സ്വന്തം പാര്‍ട്ടിയില്‍ നിന്നും അധിക്ഷേപം നേരിട്ട് ജില്ലാപഞ്ചായത്ത് അംഗം
തിരുവനന്തപുരം : വനിതകള്‍ക്ക് മുന്‍ഗണന, സ്ത്രീശാക്തീകരണം എന്നൊക്കെ സിപിഎം പ്രസംഗിക്കുമ്പോഴും സ്വന്തം പാര്‍ട്ടി നേതാക്കളില്‍ നിന്നും അവഗണനയും അധിക്ഷേപവും നേരിട്ട് തലസ്ഥാന നഗരിയിലെ ജില്ലാപഞ്ചായത്ത് അംഗം. സമൂഹമാദ്ധ്യമങ്ങളിലൂടെ…
Read More » - 9 July
ചെരിപ്പ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ ചുമലിലേറി ഫിഷറീസ്-മൃഗക്ഷേമ വകുപ്പ് മന്ത്രി
ചെന്നൈ : ചെരിപ്പുകൾ നനയാതിരിക്കാൻ തമിഴ്നാട് ഫിഷറീസ്-മൃഗ സംരക്ഷണ മന്ത്രി ആർ. അനിത രാധാകൃഷ്ണനെ മത്സ്യത്തൊഴിലാളി പൊക്കിയെടുത്ത് കരക്കെത്തിച്ചത് വിവാദമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്…
Read More » - 9 July
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍
കൊച്ചി : സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകൾ പുതുക്കി നിശ്ചയിച്ചെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പരമാവധി ഈടാക്കാവുന്ന തുക 2645 മുതൽ 9776 വരെയാണ്. പുതിയ നിരക്കുകൾ…
Read More » - 9 July
സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം : സീതാറാം യെച്ചൂരി
ന്യൂഡൽഹി: സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയാണ് യെച്ചൂരിയുടെ പ്രതികരണം. കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തുക ലോണ്‍…
Read More » - 9 July
മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറിയിരുന്ന് മന്ത്രിയുടെ യാത്ര : വീഡിയോ കാണാം
ചെന്നൈ: ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറി ബോട്ടില്‍ നിന്ന് കരയിലേക്ക് വരുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. തമിഴ്നാട്ടിലെ ഫിഷറിസ് മന്ത്രി അനിത രാധാകൃഷ്ണനാണ് തന്നെ മത്സ്യത്തൊഴിലാളിയുടെ…
Read More » - 9 July
പാകിസ്താന് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കുറഞ്ഞു: ജമ്മു കശ്മീര്‍ ഡിജിപി
ന്യൂഡല്‍ഹി: പാകിസ്താന് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിന് ശേഷം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍…
Read More » - 9 July
സ്പെഷ്യല്‍ കിറ്റ് സംബന്ധിച്ച് തീരുമാനവുമായി പിണറായി സര്‍ക്കാര്‍ : ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷ്യല്‍ കിറ്റ് നല്കാന് മന്ത്രിസഭാ യോഗ തീരുമാനം. നിലവില്‍ നല്‍കിവരുന്ന ഭക്ഷ്യക്കിറ്റിലെ ജുലൈ മാസത്തേയും ഓഗസ്റ്റിലേയും കിറ്റുകള്‍…
Read More » - 9 July
രോഗവ്യാപനത്തില്‍ കുറവില്ല, ടിപിആര്‍ ഉയര്‍ന്നു തന്നെ: കേരളത്തെ വിട്ടൊഴിയാതെ കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ആശങ്കയായി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ കുറേ നാളുകളായി പ്രതിദിന രോഗികളുടെ എണ്ണം 10,000ത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന്…
Read More » - 9 July
നിര്‍മ്മാണം പൂര്‍ത്തിയായിട്ട് അഞ്ച് വര്‍ഷം: കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് തുറക്കുന്നു
കോഴിക്കോട്: നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് തുറക്കുന്നു. ഓഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച ശേഷം…
Read More » - 8 July
കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടങ്ങൾ: ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി
ഡൽഹി: കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആൾക്കുട്ടങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി…
Read More » - 8 July
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം: കോടികള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍
പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്ബോഴാണ് ഒനാസിസ് അറസ്റ്റിലാകുന്നത്
Read More » - 8 July
മൂന്നാം കോവിഡ് തരംഗം യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി കേന്ദ്രം. കോവിഡിനെ ഫലപ്രദമായി തടയാന്‍ രാജ്യത്തെ 736 ജില്ലകളില്‍ ശിശുരോഗവിഭാഗങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം അറിയിച്ചു. 20,000 ഐസിയു…
Read More » - 8 July
റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾക്ക് വിരാമമിടാൻ റെറ; വെബ്പോർട്ടലിന് തുടക്കം
തിരുവനന്തപുരം : കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോര്‍ട്ടല്‍ rera.kerala.gov.in തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം…
Read More » - 8 July
കർത്താവിൽ വിശ്വസിക്കുന്ന അഭിമാനിക്കുന്ന ജൂഡ്, മതത്തെ കൂട്ടുപിടിച്ചോയെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ
ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കാൻ കർത്താവിന്റെ പേരും പറഞ്ഞ് ഇറങ്ങിയേക്കുവാ
Read More »