Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -19 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: അതിഥികളുടെ പട്ടികയില്‍ ബോളിവുഡ് താരങ്ങളും വ്യവസായികളും
അയോധ്യ: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി 506 അതിഥികളുടെ പട്ടിക പുറത്തുവിട്ടു. അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, ശങ്കര്‍ മഹാദേവന്, ഹേമ…
Read More » - 19 January
വഡോദര ബോട്ട് ദുരന്തം: മരണസംഖ്യ 16 ആയി, സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം
ഗുജറാത്ത്: വഡോദരയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 16 ആയി. 14 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് അപകടത്തിൽ മരിച്ചത്. ജാക്കറ്റടക്കം സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ്…
Read More » - 19 January
മോദിക്ക് മുന്നില്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി, മകള്‍ വീണയ്ക്ക് വേണ്ടി തൃശൂര്‍ സിപിഎം കുരുതി കൊടുക്കും
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശൂര്‍ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരന് എംപി. തൃശൂരില്‍ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക്…
Read More » - 19 January
സെർവർ തകരാറിന് പരിഹാരം, ഇനി ബിൽ അടയ്ക്കാം! പുതിയ അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സെർവർ തകരാറുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പരിഹരിച്ചതായി കെഎസ്ഇബി. സെർവർ തകരാറിലായതിനെ തുടർന്ന് വൈദ്യുതി ബിൽ അടയ്ക്കുന്ന സേവനങ്ങളടക്കം തടസ്സപ്പെട്ടിരുന്നു. ചില സംവിധാനങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നമാണ്…
Read More » - 19 January
ഇടിവിൽ നിന്ന് തിരിച്ചുകയറി സ്വർണവില, വീണ്ടും 46,000-ന് മുകളിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 19 January
മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്
ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. ഇതിനെതിരെ മഹുവ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഷയത്തില്‍…
Read More » - 19 January
മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: കേരളത്തിനെതിരെ തമിഴ്നാട് വീണ്ടും സുപ്രീം കോടതിയിൽ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനെതിരെ തമിഴ്നാട് വീണ്ടും രംഗത്ത്. കേരളത്തിന്റെ ആവശ്യം തള്ളണമെന്ന നിർദ്ദേശവുമായി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പുനഃസംഘടിപ്പിച്ച…
Read More » - 19 January
അയോദ്ധ്യ രാമക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്
അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയില്‍ കൊത്തിയെടുത്തിരിക്കുന്നത്. Read Also: അയോധ്യയിൽ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ, ലക്ഷ്യമിടുന്നത്…
Read More » - 19 January
അയോധ്യയിൽ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
ലക്നൗ: ഭാരതം ഒന്നടങ്കം ഉറ്റുനോക്കുന്ന അയോധ്യാ നഗരത്തിൽ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ കഴിയുന്നതോടെ ക്ഷേത്രനഗരിയായ അയോധ്യയിൽ തീർത്ഥാടകരുടെ വൻ തിരക്ക് അനുഭവപ്പെടുന്നതാണ്. ഈ…
Read More » - 19 January
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ പിണറായി സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കണം: കെ സുരേന്ദ്രന്
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസമായ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. Read…
Read More » - 19 January
കാളയെ കൊണ്ട് ജീവനുള്ള പൂവൻ കോഴിയെ ബലമായി തീറ്റീച്ചു, യൂട്യൂബറടക്കം 3 പേർക്കെതിരെ കേസെടുത്ത് പോലീസ്
ചെന്നൈ: കാളയെ കൊണ്ട് ജീവനുള്ള പൂവൻ കോഴിയെ തീറ്റിച്ച യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. സേലം ചിന്നപ്പട്ടി സ്വദേശിയും യൂട്യൂബറുമായ രഘു, സുഹൃത്തുക്കളായ മറ്റ് 2 പേർക്കെതിരെയുമാണ് കേസ്…
Read More » - 19 January
രാജ്യത്ത് ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ട 343 സ്റ്റേഷനുകള്‍ അലങ്കരിക്കാന്‍ നടപടി ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ട 343 സ്റ്റേഷനുകള്‍ അലങ്കരിക്കാന്‍ നടപടി ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായാണ്…
Read More » - 19 January
ഉത്തരേന്ത്യയെ പൊതിഞ്ഞ് മൂടൽമഞ്ഞ്, അതിശൈത്യ തരംഗം തുടരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം രൂക്ഷമാകുന്നു. അന്തരീക്ഷ താപനില താഴ്ന്നതോടെ മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ…
Read More » - 19 January
അയോധ്യയിൽ കനത്ത പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്, 3 പേർ കസ്റ്റഡിയിൽ
അയോധ്യ: പ്രാണപ്രതിഷ്ഠ ദിനത്തിന് മുന്നോടിയായി അയോധ്യ നഗരത്തിൽ കർശന പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്. സുരക്ഷാ പരിശോധനയിൽ 3 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത്…
Read More » - 19 January
അയോധ്യയിലെ താത്കാലിക രാമക്ഷേത്ര ദര്‍ശനം ഇന്ന് അവസാനിക്കും
ലക്നൗ: അയോധ്യയിലെ താത്കാലിക രാമക്ഷേത്രത്തിലെ പൊതുജനങ്ങള്‍ക്കുള്ള ദര്‍ശനം ഇന്ന് അവസാനിക്കും. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പുതിയ ക്ഷേത്രത്തില്‍ 23 മുതലാണ് ഇനി ദര്‍ശനാനുമതി. താത്കാലിക ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹവും…
Read More » - 19 January
മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവം: എട്ടാം പ്രതി ഇജിലാൽ അറസ്റ്റിൽ
കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കെഎസ്യു പ്രവർത്തകൻ ഇജിലാൽ ആണ് അറസ്റ്റിലായത്. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂർ സ്വദേശിയായ ഇജിലാൽ.…
Read More » - 19 January
മത്സര പരിശീലന കോച്ചിംഗ് കേന്ദ്രങ്ങളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകരുത്: കർശന നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ മത്സര പരിശീലന കേന്ദ്രങ്ങൾക്കുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. കോച്ചിംഗ് സ്ഥാപനങ്ങൾ നിർബന്ധമായും രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതാണ്. 16 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക്…
Read More » - 19 January
കൈപ്പത്തി വെട്ടിയ കേസ്: പ്രതി സവാദിനെ പ്രൊ. ടി. ജെ ജോസഫ് തിരിച്ചറിഞ്ഞു
കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലില്‍ നടത്തിയ…
Read More » - 19 January
എസ്എഫ്ഐ നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: പ്രതികൾക്കായി തെരച്ചിൽ തുടരുന്നു, 15 പേർക്കെതിരെ കേസ്
കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കെഎസ്യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെ…
Read More » - 19 January
അതിവേഗം കുതിച്ച് റെയിൽ ഗതാഗതം: ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ
ഇന്ത്യൻ റെയിൽ ഗതാഗതത്തിന് കൂടുതൽ കരുത്ത് പകരാൻ ബുള്ളറ്റ് ട്രെയിൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അടുത്തതായി ചെന്നൈ-മൈസൂർ റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് റെയിൽവേ…
Read More » - 19 January
പ്രാണപ്രതിഷ്ഠ: തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിൽ ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി
ചെന്നൈ: അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് പ്രത്യേക വ്രതങ്ങൾ അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തുന്നു. തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിലാണ് ദർശനം നടത്തുക. നാളെയും…
Read More » - 19 January
വാഴത്തോപ്പിൽ തേജോസ്വരൂപിണിയായ സ്ത്രീ, അടുത്തെത്തിയപ്പോൾ അപ്രത്യക്ഷമായി: ചുവന്ന പട്ടും ആഴിയും കണ്ടയിടം പട്ടാഴിയായി
പട്ടാഴിക്ഷേത്രത്തിലെ പ്രധാന ഉൽസവങ്ങളിൽ ഒന്നാണ് കുംഭ തിരുവാതിര.
Read More » - 19 January
പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷം ഉടലെടുക്കാന്‍ സാധ്യത
ഇസ്ലാമാബാദ് : ഇറാന്റെ ഏഴ് തന്ത്രപരമായ പ്രദേശങ്ങളിലാണ് പാകിസ്ഥാന് കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്. ബലൂചിസ്ഥാന്‍ മേഖലയില്‍ ഇറാന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും…
Read More » - 19 January
താന്‍ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്
ചെന്നൈ: താന്‍ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പള്ളിപൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് എതിര്‍ക്കുന്നതെന്ന്…
Read More » - 18 January
ഡി.വൈ.എഫ്.ഐക്കാർക്ക് വേറെ പണിയില്ല, മനുഷ്യച്ചങ്ങലയുമായി വന്നേക്കുന്നു: വി മുരളീധരൻ
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയെ പരിഹസിച്ച് വി മുരളീധരൻ. ഡിവൈഎഫ്ഐക്കാർക്ക് വേറെ പണിയില്ലാത്തതുകൊണ്ടാണ് ഇപ്പോൾ മനുഷ്യച്ചങ്ങലയുമായി ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ വാങ്ങിയത് പച്ചയായ…
Read More »