Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -17 January
സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
അഞ്ചല്‍: കൊല്ലത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ വടമണില്‍ രാവിലെ എട്ടോടെയാണ് സംഭവം. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന…
Read More » - 17 January
കേരളത്തിൽ എന്താ ആറ്റംബോംബ് വീണോ? ഇതൊക്കെ ചർച്ച ചെയ്യുന്നത് പക്വതയില്ലായ്മ; എം.ടിയുടെ പരാമർശത്തിൽ ജി സുധാകരൻ
ആലപ്പുഴ: എംടി വാസുദേവൻ നായർ നടത്തിയ അധികാര വിമർശനം ചർച്ചയായതിന് പിന്നാലെ നിരവധി സാഹിത്യകാരന്മാർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹിത്യകാരന്മാർക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻമന്ത്രിയും മുതിർന്ന…
Read More » - 17 January
നിയന്ത്രണം വിട്ട് റോഡിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് തെന്നി മാറി; ജീവനും കൈയ്യിൽ പിടിച്ച് യാത്രക്കാർ
ഇടുക്കി: പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി. തലനാരിഴയ്ക്ക് ഒഴിവായത് വലിയൊരു അപകടമാണ്. കുമളിൽ നിന്നും…
Read More » - 17 January
പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് പി.ജി മനു: അതിജീവിത തടസഹര്‍ജി നല്കി
ന്യൂഡല്‍ഹി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനു സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇയാള്‍…
Read More » - 17 January
കോവിഡിനേക്കാള്‍ മാരകമായ ഡിസീസ് എക്സ് പൊട്ടിപുറപ്പെടാം, പിന്നില്‍ അജ്ഞാത വൈറസ്
ജനീവ: ലക്ഷക്കണക്കിന് ജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകുന്നതിന് മുമ്പേ ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന മറ്റൊരു മഹാമാരിയെ കുറിച്ചാണ് ഇപ്പോള്‍ ലോകം ചര്‍ച്ച…
Read More » - 17 January
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരും ഓസിന് ഭക്ഷണം കഴിക്കുന്നവരും? സര്‍ക്കാരിന്റെ വീഡിയോയ്ക്കെതിരെ ജീവനക്കാർ
സർക്കാർ ജീവനക്കാർ അഴിമതിക്കാരാണെന്ന ‘പരസ്യ’ പ്രചാരണം നടത്തി വെട്ടിലായി സർക്കാർ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ പ്രചാരണ വീഡിയോ ആണ് ഇപ്പോൾ…
Read More » - 17 January
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി
തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ക്ഷേത്രത്തില്‍ ദര്‍ശനവും മീനൂട്ട് വഴിപാടും നടത്തി. വേദപഠനം നടത്തുന്നവരുടെ വേദാര്‍ച്ചനയിലും പങ്കെടുത്ത് അദ്ദേഹം മടങ്ങി.…
Read More » - 17 January
പാകിസ്ഥാനില്‍ ഇറാന്റെ മിസൈല്‍ ആക്രമണം, രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു: മൂന്നു പേര്‍ക്ക് പരിക്ക്
C ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദ…
Read More » - 17 January
ഉപഭോക്തൃ താൽപ്പര്യങ്ങൾ ഇനി എളുപ്പത്തിൽ തിരിച്ചറിയാം! വാട്സ്ആപ്പ് ചാനലിൽ ഈ ഫീച്ചർ എത്തി
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ ചാനലിലും പോൾ…
Read More » - 17 January
സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം! ഇന്നും ഇടിവിൽ തട്ടി സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 17 January
കുസാറ്റ് ദുരന്തം: ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളുന്നതിന്റെ നാലിരട്ടി ആളുകളെത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊച്ചി:ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പോലീസ് റിപ്പോര്‍ട്ട്. 1000 പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തിലെത്തിയത് 4000 പേരാണെന്ന് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച…
Read More » - 17 January
ആദായ നികുതി ദായകരുടെ ശ്രദ്ധയ്ക്ക്! ഐടിആർ റീഫണ്ട് സ്റ്റാറ്റസ് ഇങ്ങനെ പരിശോധിക്കൂ
ഉയർന്ന വരുമാനത്തിന് അനുസൃതമായി ആദായ നികുതി ഫയൽ ചെയ്യുന്നവർ നിരവധിയാണ്. അത്തരത്തിൽ ആദായ നികുതി ദായകർക്ക് ഐടിആർ ഫണ്ട് നില ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. ആദായ നികുതി…
Read More » - 17 January
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി: വധൂവരന്മാര്ക്ക് ആശംസയറിയിച്ച് മടക്കം
തൃശൂര്‍ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാര്ക്ക് ആശംസകള്‍ അറിയിച്ചു.…
Read More » - 17 January
ഡീപ് ഫേക്കിന് പിന്നാലെ എഐ രംഗത്ത് വീണ്ടും ആശങ്ക! എഐക്ക് ആളുകളുടെ കയ്യക്ഷരം അനുകരിക്കാനും കഴിവെന്ന് റിപ്പോർട്ട്
ടെക് ലോകത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഡീപ് ഫേക്ക്, വോയിസ് ക്ലോൺ എന്നിവയ്ക്ക് പിന്നാലെ പുതിയൊരു സുരക്ഷാ ഭീഷണിയാണ് എഐ ഉയർത്തിയിരിക്കുന്നത്. ഏറ്റവും പുതിയ…
Read More » - 17 January
സമസ്ത നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്തിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍; ഗുരുതര ആരോപണങ്ങളുമായി പാണക്കാട് കുടുംബാംഗം
മലപ്പുറം: എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്തയിലെ ഒരു വിഭാഗം. സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന്…
Read More » - 17 January
ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇനി ഇന്ത്യയുടെ കോർബെവാക്സ് വാക്സിനും
ഹൈദരാബാദ്: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റ് ഇടം നേടി ഇന്ത്യ വികസിപ്പിച്ചെടുത്ത കോർബെവാക്സ് വാക്സിൻ. കോവിഡ്-19-ന് പ്രതിരോധം സൃഷ്ടിക്കുന്നതിനായാണ് ഇന്ത്യ കോർബെവാക്സ് വാക്സിൻ വികസിപ്പിച്ചത്.…
Read More » - 17 January
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു, റെക്കോർഡ് മുന്നേറ്റവുമായി വ്യോമയാന മേഖല
ന്യൂഡൽഹി: ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നതോടെ റെക്കോർഡ് മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യൻ വ്യോമയാന മേഖല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 17 January
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി
ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലിപാഡില്‍ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ…
Read More » - 17 January
വായ്പയെടുക്കുന്നവർക്ക് തിരിച്ചടി! പലിശ നിരക്ക് ഉയർത്താൻ സാധ്യത
രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉടൻ വർദ്ധിപ്പിച്ചേക്കും. പലിശ നിരക്ക് 1.5 ശതമാനം വരെയാണ് കൂട്ടാൻ സാധ്യത. അടുത്തിടെ ഈടില്ലാത്ത വായ്പകളുടെ…
Read More » - 17 January
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍, പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനകൂട്ടമാണ് കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ…
Read More » - 17 January
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ വന്‍ താരനിര എത്തും
ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം വലിയ താരസംഗമത്തിന് വേദിയാകും. ഇന്നലെ തന്നെ മംഗളാശംസകള്‍ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിക്കും…
Read More » - 17 January
ചർച്ച ഫലം കണ്ടു, റേഷൻ കോൺട്രാക്ടർമാരുടെ 4 ദിവസം നീണ്ട അനിശ്ചിതകാല സമരത്തിന് വിരാമം
തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യ മന്ത്രി ജി.ആർ അനിലും, സപ്ലൈകോ…
Read More » - 17 January
ശബരിമല: ഇക്കുറി മൊത്തം വരുമാനം 300 കോടി കവിഞ്ഞേക്കും
പത്തനംതിട്ട: മണ്ഡലം മഹോത്സവം സമാപിക്കാറായതോടെ ഇത്തവണയും ഉയർന്ന വരുമാനം പ്രതീക്ഷിച്ച് ദേവസ്വം ബോർഡ്. ഇക്കുറി മൊത്തം വരുമാനം 300 കോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ. മുൻ വർഷത്തേക്കാൾ…
Read More » - 17 January
സൈനിക ശക്തിയിലും കരുത്ത് തെളിയിച്ച് ഇന്ത്യ: ഗ്ലോബൽ പവർ റേറ്റിംഗ് റിപ്പോർട്ടിൽ കരസ്ഥമാക്കിയത് നാലാം സ്ഥാനം
സൈനിക ശക്തിയിൽ അസാധാരണമായ കഴിവ് തെളിയിച്ച് ഇന്ത്യ. ആഗോളതലത്തിൽ പ്രതിരോധ വിവരങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തുന്ന ഗ്ലോബൽ ഫയർപവർ റിപ്പോർട്ട് പ്രകാരം, സൈനിക ശക്തിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.…
Read More » - 17 January
ദ്വിദിന സന്ദർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും
തൃശ്ശൂർ: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 7 മണിക്കാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിച്ചേരുക. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്…
Read More »