Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -5 March
പേട്ടയില്‍ തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ രണ്ടര വയസുകാരിയുടെ യഥാര്‍ഥ രക്ഷിതാക്കളാണോ ഒപ്പമുള്ളതെന്നറിയാൻ നടത്തിയ ഡി.എന്‍.എ പരിശോധന ഫലം പുറത്തുവന്നു. ബിഹാര്‍ സ്വദേശികൾക്ക് അനുകൂലമായാണ് ഫലം. കുട്ടി…
Read More » - 5 March
ചരിത്രത്തിൽ ആദ്യം! ഈ രാജ്യത്ത് ഇനി മുതൽ ഗർഭച്ഛിദ്രം മൗലികാവകാശം
പാരിസ്: ഫ്രാൻസിലെ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഇനി മുതൽ ഗർഭച്ഛിദ്രവും. ലോകത്ത് ഇതാദ്യമായാണ് ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടന അവകാശമാക്കി ഒരു രാജ്യം പ്രഖ്യാപിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളുടെയും പ്രത്യേക…
Read More » - 5 March
വീട് കുത്തിത്തുറന്ന് സകലതും മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികളായ 4 സ്ത്രീകൾ പോലീസിന്റെ വലയിൽ
കോട്ടയം: ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ നാല് സ്ത്രീകൾ അറസ്റ്റിൽ. കോട്ടയം ആനിക്കാടുളള ആൾതാമസമില്ലാത്ത വീടാണ് നാലംഗ സംഘം കുത്തിത്തുറന്ന് മോഷണം…
Read More » - 5 March
ഹിമാചലിൽ നിന്നുള്ള എംപി സ്ഥാനം രാജിവെച്ച് ജെ പി നദ്ദ
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. രാജി രാജ്യസഭാ ചെയര്മാന് സ്വീകരിച്ചു. ഏപ്രില്‍ മാസത്തില്‍ കാലാവധി തീരുന്ന 57…
Read More » - 5 March
സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം, പുതുക്കിയ സമയക്രമം ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. നാളെ മുതൽ ശനിയാഴ്ച വരെയാണ് സമയം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകിട്ടുമായാണ്…
Read More » - 5 March
മാത്യു കുഴൽനാടൻ എംഎൽഎ അടക്കം 13 പേരെ അറസ്റ്റ് ചെയ്തു, പൊലീസ് ബസും ജീപ്പും തകർത്ത് കോൺഗ്രസ് പ്രവർത്തകർ
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ പ്രതിഷേധിച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എം എൽ എ അടക്കം 13…
Read More » - 4 March
രുചികരമായ ചായയ്ക്ക് നാല് ടിപ്സ്
ചുമ, ജലദോഷം, പനി എന്നിങ്ങനെയുള്ള സീസണൽ അണുബാധകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം, നിങ്ങളുടെ സാധാരണ കപ്പ് ചായയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ്.…
Read More » - 4 March
ക്യുആർ കോഡ്: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക്…
Read More » - 4 March
പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്തദ്രോഹം: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന്…
Read More » - 4 March
സിദ്ധാർത്ഥന്റെ മരണം: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു
വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നാണ് നടപടി. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ച്ചയ്ക്കത്തേക്കാണ് കോളേജ് അടച്ചത്.…
Read More » - 4 March
പേട്ടയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുട്ടിയുടെ DNA ഫലം പുറത്ത്
തിരച്ചിലിനൊടുവില്‍ 19-ന് രാത്രി 7.45-ഓടെ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി
Read More » - 4 March
‘ജയ് ശ്രീറാം, നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ’: അംബാനി കുടുംബത്തിലുള്ളവരെ അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാൻ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. ബോളിവുഡിലെ താരങ്ങളെല്ലാം ഇതിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ്. വിവാഹ വേദിയിൽ നിന്നുള്ള…
Read More » - 4 March
രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ സിദ്ധാർഥിന്റെ മരണത്തെ കുറിച്ചുപോലും മോശമായി എഴുതി: സീമ
ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായിഅംഗീകരിക്കാൻ പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ GOD'S OWN കണ്ട്രി
Read More » - 4 March
2023ൽ കേരളത്തിലെത്തിയത് 2.18 കോടി പേർ: ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ
തിരുവനന്തപുരം: കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. 2023ൽ രാജ്യത്തിനകത്തുനിന്നുള്ള 2,18,71,641 (2.18 കോടി) പേർ…
Read More » - 4 March
തുണ്ട് പുസ്തകത്തിലേത് പോലെയുള്ള വൃത്തികെട്ട ഭാഷ, തനിക്കെതിരെ ഉയർന്ന ലൈംഗിക പരാതിയെക്കുറിച്ച് നടൻ അനീഷ്
ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് എതിരെയാണെന്ന് തോന്നുന്ന രീതിയിലായിരുന്നു അത്
Read More » - 4 March
ഭീകര കൃത്യം ചെയ്യുന്ന മനുഷ്യമൃഗങ്ങളായി എസ്.എഫ്.ഐ മാറിയെന്ന് ഉമ തോമസ്
സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച് തൃക്കാക്കര എം എൽ എ ഉമ തോമസ്. ആൾക്കൂട്ട വിചാരണ നടത്തി കേട്ട് കേൾവി പോലുമില്ലാത്ത തരത്തിലുള്ള പീഡനങ്ങൾ നല്കി, മൂന്ന് ദിവസം…
Read More » - 4 March
വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: കബഡി അധ്യാപകൻ അറസ്റ്റിൽ
കൊല്ലം: വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കബഡി അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലത്താണ് സംഭവം. ചിതറ സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്. Read Also: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനുള്ള ഒരുക്കവുമായി…
Read More » - 4 March
തീവ്ര ഇസ്ലാമിക പ്രാസംഗികരെ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടന്‍: തീവ്ര ഇസ്ലാമിക പ്രാസംഗികരെ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളെ തടയാന്‍ പുതിയ…
Read More » - 4 March
‘എസ്എഫ്ഐക്കെതിരേ നടക്കുന്നത് പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്’: ഇതെല്ലാം മറികടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ്. മാധ്യമങ്ങള്‍ നടത്തുന്നത് എസ്എഫ്ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്ന് മന്ത്രി…
Read More » - 4 March
ഹോട്ടലിൽ നിന്ന് ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ചു: രക്തം ഛർദ്ദിച്ച് അഞ്ചുപേർ ആശുപത്രിയിൽ
ന്യൂഡൽഹി: ഹോട്ടലിൽ നിന്ന് ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ച് പേർ രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വാർത്ത പ്രദേശവാസികളിൽ ഉൾപ്പെടെ പരിഭ്രാന്തി പരത്തി.…
Read More » - 4 March
മോദിയുടെ നയങ്ങള്‍ കാരണം ബംഗ്ലാദേശ്, ഭൂട്ടാന്, പാകിസ്ഥാന് രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഇന്ത്യ: രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: രാജ്യത്തെ താഴ്ത്തിക്കെട്ടി വയനാട് എം.പി രാഹുല്‍. ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടുതലാണെന്നും നരേന്ദ്ര മോദിയുടെ നയങ്ങള്‍ കാരണം ബംഗ്ലാദേശ്, ഭൂട്ടാന്, പാകിസ്ഥാന് എന്നീ രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഭാരതമെന്നായിരുന്നു…
Read More » - 4 March
നെറ്റിയില്‍ ‘ശ്രീറാം’: അയോധ്യയില്‍ കുടുംബസമേതം ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ – ചിത്രങ്ങൾ വൈറൽ
അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തിയത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം…
Read More » - 4 March
റിയൽമി 11 5ജി : റിവ്യു
ഇന്ത്യൻ വിപണിയിൽ ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് റിയൽമി. വ്യത്യസ്ഥമായ സവിശേഷതകൾ ഉളള നിരവധി ഹാൻഡ്സെറ്റുകൾ റിയൽമി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ്…
Read More » - 4 March
കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്, പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് ഉദ്ഘാടനം മറ്റന്നാള്‍. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി…
Read More » - 4 March
എണ്ണവില കുതിക്കുന്നു! ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്
ആഗോള വിപണിയിൽ എണ്ണ വില കുതിച്ചതോടെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്. പ്രതിദിനം 2.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാനാണ് തീരുമാനം. നിലവിൽ, ബ്രെന്റ് ക്രൂഡോയിൽ വില…
Read More »