Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -18 January
അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്: പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി
ന്യൂഡൽഹി: ജനുവരി 22ന് രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് ഉച്ചവരെ അവധി നൽകാൻ കേന്ദ്ര സർക്കാർ. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതോടനുബന്ധിച്ചാണ് ബാങ്കുകൾക്ക് അരദിവസത്തെ അവധി…
Read More » - 18 January
അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിച്ചു നോക്കൂ, അറിയാം അത്ഭുത മാറ്റങ്ങൾ !!
ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം
Read More » - 18 January
പേടിച്ചോടാനോ, മതംമാറാനോ ഒരുക്കമല്ല, 66-ാം വയസില്‍ ബിജെപിയിലേക്ക്: രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കര്‍
പ്രതാപനും, ബിനോയ് വിശ്വത്തിനും ഇസ്ലാമിനെ സ്നേഹിക്കാം.
Read More » - 18 January
‘എം ടി പഠിപ്പിക്കാന്‍ വരണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല’; മലക്കംമറിഞ്ഞ് ജി സുധാകരന്
പത്തനംതിട്ട: സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്കെതിരായ വിമര്‍ശനത്തില്‍ മലക്കംമറിഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്. എം ടി പഠിപ്പിക്കാന്‍ വരണ്ട എന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ജി…
Read More » - 18 January
സർവ്വീസിൽ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ പുനർനിയമിക്കാനൊരുങ്ങി സർക്കാർ: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: സർവ്വീസിൽ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ ബി സന്ധ്യയ്ക്ക് പുനർനിയമനം നൽകാൻ സംസ്ഥാന സർക്കാർ. കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി…
Read More » - 18 January
പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം: പാസ്റ്റര്‍ പിടിയിൽ
തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം: പാസ്റ്റര്‍ പിടിയിൽ
Read More » - 18 January
ആത്മഹത്യാ കുറിപ്പിലെ ആ ‘കോഡ്’ തേടി പോയ പോലീസ് എത്തിയത് മറ്റൊരു കൊലപാതകത്തിൽ; അന്വേഷണ സംഘത്തെ ത്രില്ലടിപ്പിച്ച കേസ്
നവി മുംബൈ: 2023 ഡിസംബർ 12 ന് 19 കാരിയായ വൈഷ്ണവി ബാബറിനെ കാണാതായി. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു മാസമായിട്ടും…
Read More » - 18 January
സായി പല്ലവിയുടെ സഹോദരി വിവാഹിതയാകുന്നു, വരനെ പരിചയപ്പെടുത്തി താരം
ഇതാണ് വിനീത്, അവന് എന്റെ സൂര്യകിരണമാണ്.
Read More » - 18 January
വഡോദരയിലെ ബോട്ടപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും ഗുജറാത്ത് സർക്കാരും
ന്യൂഡൽഹി: വഡോദരയിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും ഗുജറാത്ത് സർക്കാരും. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് പ്രധാനമന്ത്രി…
Read More » - 18 January
മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തിയാലേ ഇറങ്ങുകയുള്ളൂ: ടവറിനു മുകളില്‍ കയറി പരിഭ്രാന്തി പരത്തി യുവാവ്
വീടു വച്ചു നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്കി
Read More » - 18 January
‘CMRL-നെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി’; ആര്.ഒ.സി റിപ്പോര്‍ട്ടിൽ പിണറായി വിജയന്റെ പേര്
തിരുവനന്തപുരം: സി.എം.ആര്.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ആര്.ഒ.സി റിപ്പോര്‍ട്ട്. സി.എം.ആര്.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് വിവാദത്തിലേക്ക്…
Read More » - 18 January
കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതി, വീണാ വിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞു: വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ വാങ്ങിയത് പച്ചയായ കൈക്കൂലിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിൽ നടന്ന…
Read More » - 18 January
മലയാളികളാണ് സിനിമാനടിയായ സുകന്യയുടെ തലയില്‍ ‘വ്യഭിചാര വാർത്ത’ കെട്ടിവെച്ചത്: സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച
ഇത്രയും വൃത്തികെട്ട മനസ്സുള്ളവര്‍ എപ്പഴും നമുക്കിടയില്‍ ഉണ്ടല്ലേ
Read More » - 18 January
‘ആരാണ് ടീച്ചറമ്മ? അങ്ങനെ ഒരു അമ്മയില്ല, ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല’; കെ.കെ ശൈലജയ്ക്കെതിരെ ജി സുധാകരൻ
കണ്ണൂർ: മുൻ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജയ്ക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. ആരാണ് ടീച്ചറമ്മയെന്നും അങ്ങനെ ഒരു അമ്മയില്ലെന്നും സുധാകരൻ പറഞ്ഞു. അവരുടെ…
Read More » - 18 January
വിനോദയാത്ര പോയ സംഘത്തിന്റെ ബോട്ട് മറിഞ്ഞു; 12 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും ദാരുണാന്ത്യം
ഗുജറാത്തിലെ വഡോദരയിലെ ഹാർനി തടാകത്തിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പതിനാല് മരണം. വിനോദയാത്രക്കെത്തിയ സംഘമാണ് മരണപ്പെട്ടത്. 12 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 14 പേരാണ് മരണപ്പെട്ടത്.…
Read More » - 18 January
മമ്മൂട്ടി കാണിക്കുന്ന കോമൺസെൻസിന്റെ ഒരംശമെങ്കിലും അന്തങ്ങൾക്ക് ഉണ്ടായിരുന്നുവെങ്കിൽ!: പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്
കൊച്ചി: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഗുരുവായൂരിൽ എത്തിയിരുന്നു. അദ്ദേഹം ക്ഷേത്രത്തിൽ വെച്ച്…
Read More » - 18 January
‘അച്ഛന് എന്ന വികാരം മനസ്സിലാക്കാന്‍ ഞാനൊരു അച്ഛനാകേണ്ടി വന്നു’; വികാരനിർഭരനായി ജസ്പ്രീത് ബുംറ
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ പോസ്റ്റ് ശ്രദ്ധേയമാകുന്നു. അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ആണ് താരം കുറിച്ചത്. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത്…
Read More » - 18 January
സൗജന്യ ഒടിടി സേവനങ്ങൾ! കിടിലൻ വാർഷിക പ്ലാൻ പ്രഖ്യാപിച്ച് റിലയൻസ് ജിയോ
ടെലികോം മേഖലയിൽ ഏറെ സ്വാധീനമുള്ള സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി തരത്തിലുള്ള പ്ലാനുകൾ ഇതിനോടകം തന്നെ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വാർഷിക പ്ലാൻ…
Read More » - 18 January
മഞ്ഞ് പുതച്ച മലനിരകൾ! തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങി കേദാർനാഥ്
വിനോദസഞ്ചാരികളും തീർത്ഥാടകരും ഒരുപോലെ തിരഞ്ഞെടുക്കുന്ന ഇടമാണ് ഉത്തരാഖണ്ഡ്. പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഒട്ടനവധി തീർത്ഥാടന കേന്ദ്രങ്ങളാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദസഞ്ചാരികളെ…
Read More » - 18 January
ആധാർ ഇനി മുതൽ ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ല! ഔദ്യോഗിക അറിയിപ്പുമായി ഇപിഎഫ്ഒ
ന്യൂഡൽഹി: ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഒഴിവാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യൂണിക്…
Read More » - 18 January
അയോധ്യ ശ്രീരാമക്ഷേത്രം: പ്രാണപ്രതിഷ്ഠാ ദിനത്തിൽ മത്സ്യമാംസാദികളുടെ വിൽപ്പന നിരോധിച്ച് യുപി സർക്കാർ
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്ന ദിവസം മത്സ്യമാംസാദികളുടെ വിൽപ്പന പൂർണ്ണമായും നിരോധിച്ച് യുപി സർക്കാർ. ജനുവരി 22-ന് ഉത്തർപ്രദേശിൽ മത്സ്യം, മാംസം, മദ്യം എന്നിവയുടെ…
Read More » - 18 January
സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്, മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി
സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഹോസ്റ്റലുകളിലടക്കം റെയ്ഡ് നടത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലും, സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന…
Read More » - 18 January
കേരളത്തിന് വീണ്ടും പ്രതീക്ഷയ്ക്ക് വക! കൂടുതൽ വന്ദേ ഭാരത് എക്സ്പ്രസുകൾ അനുവദിച്ചേക്കും
രാജ്യത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ ജനകീയമായി മാറിയ വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്തും. ഇക്കൊല്ലം 60 പുതിയ വന്ദേ ഭാരത് എക്സ്പ്രസുകളാണ് അവതരിപ്പിക്കുക. 14…
Read More » - 18 January
അയോധ്യയിലെ താപനില ഇനി മലയാളത്തിൽ അറിയാം! തൽസമയ കാലാവസ്ഥാ വിവരങ്ങൾക്കായി പുതിയ വെബ് പേജ് എത്തി
അയോധ്യ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി പുതിയ വെബ് പേജ് അവതരിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അയോധ്യയിലെ കാലാവസ്ഥാ വിവരങ്ങൾ തൽസമയം കഴിയുന്ന വെബ്സൈറ്റാണ്…
Read More » - 18 January
ഹിമാചൽ പ്രദേശിൽ താപനില താഴുന്നു, ഉയർന്ന പ്രദേശങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ച
ഷിംല: ഹിമാചൽ പ്രദേശിൽ അന്തരീക്ഷ താപനില കുത്തനെ താഴേക്ക്. താപനില ക്രമാതീതമായി കുറഞ്ഞതോടെ ഹിമാചൽ പ്രദേശിന്റെ ഉയർന്ന പ്രദേശങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ലാഹൗൾ, കിന്നൗർ തുടങ്ങിയ…
Read More »