Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -14 July
മുസ്ലീം ലീഗില്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്: തുറന്ന് സമ്മതിച്ച് സാദിഖലി തങ്ങള്‍
കോഴിക്കോട്: ലീഗിനെ വിലയിരുത്തി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി തങ്ങള്‍. ലീഗില്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് സാദിഖലി തങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കാള്‍…
Read More » - 14 July
ഭക്ഷണത്തില്‍ ജിന്നുണ്ടെന്ന് വിശ്വസിച്ച് അഞ്ചുവയസ്സുകാരിയെ കൊന്ന മാതാവിനെ ഉടൻ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്
കോഴിക്കോട്: അന്ധവിശ്വാസത്തിന്റെ പേരിൽ പയ്യാനക്കലില്‍ അഞ്ചുവയസ്സുകാരി വീട്ടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍, ജയിലില്‍ കഴിയുന്ന മാതാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് പോലീസ്. പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയില്‍…
Read More » - 14 July
തൃണമൂലില്‍ എത്തിയ മുകുള്‍റോയി എംഎൽഎ സ്ഥാനം രാജിവെക്കാതെ പിഎസി അദ്ധ്യക്ഷനായി, സമിതിയിൽ കൂട്ടരാജി
കൊല്‍ക്കത്ത: പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി മുകുള്‍റോയിയെ നിയമിച്ചതിന്റെ പേരില്‍ വിവിധ നിയമസഭാ സമിതികളില്‍ നിന്ന് എട്ട് ബി.ജെ.പി. എം.എല്‍.എമാര്‍ രാജിവെച്ചു. ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍…
Read More » - 14 July
ലോകകപ്പ് ടീമിലെ സൂപ്പർതാരം യശ്പാൽ ശർമ അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 1983 ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍…
Read More » - 14 July
കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: മൂന്ന് പേര് മരിച്ചു
കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് മരണം. കഴിഞ്ഞ ദിവസം രാത്രി കുറ്റിയാടിക്ക് സമീപം വേളത്താണ് അപകടമുണ്ടായത്. റഹീസ്, അബ്ദുല്‍ ജാബിര്‍, ജെറിന് എന്നിവരാണ് അപകടത്തില്‍…
Read More » - 14 July
ഉത്ര കൊലക്കേസ്: എലിയെ പിടിക്കാന്‍ പാമ്പിനെ നല്കി, വാദങ്ങൾ പൊളിയുന്നു
കൊച്ചി: ഉത്ര കൊലക്കേസിൽ വാദമുഖങ്ങള്‍ നിരത്തി പ്രോസിക്യൂഷനും പ്രതിഭാഗവും. ചാത്തന്നൂര്‍ സ്വദേശി സുരേഷ് പണം വാങ്ങി സൂരജിന് പാമ്പിനെ നല്കി എന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ…
Read More » - 14 July
തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ അഷ്റഫിനെ സംഘം വിട്ടയച്ചു: യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ
കോഴിക്കോട്: കൊയിലാണ്ടിയിൽ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോയ യുവാവിനെ വിട്ടയച്ചു. കുന്ദമംഗലത്ത് പുലര്‍ച്ചെ ഇറക്കി വിടുകയായിരുന്നു. ചെറിയ പരിക്കുകള്‍ അഷ്റഫിന്റെ ശരീരത്തിലുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…
Read More » - 14 July
നീറ്റ് പ്രവേശന പരീക്ഷ ഇനി മുതല്‍ മലയാളത്തിലും: അറിയിപ്പുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം. മലയാളം ഉള്‍പ്പെടെ രണ്ട് ഭാഷകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര…
Read More » - 14 July
യുവതിയെയും മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിനെയും ഇറക്കി വിട്ട് ഭർത്താവ്, പെരുമഴയത്ത് താമസം സിറ്റൗട്ടിൽ
പാലക്കാട് : ഭർത്താവു വീട്ടിൽ കയറ്റാത്തതിനാൽ യുവതിയും 3 മാസം പ്രായമുള്ള പെൺകുഞ്ഞും ഒരാഴ്ചയായി താമസിക്കുന്നത് വീടിന്റെ സിറ്റൗട്ടിൽ. വിവരമറിഞ്ഞതിനെ തുടർന്ന് ഭർത്താവ് മനു കൃഷ്ണന് (31)…
Read More » - 14 July
‘സന്ദര്‍ശകരാണ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍’: ആപ്പ് രൂപീകരണവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സന്ദര്‍ശകരാണ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ആശയം കേരളത്തിന്റെ ടൂറിസം മേഖലകളെയാകെ കോര്‍ത്തിണക്കി ഒരു ആപ്പ് രൂപീകരിക്കണമെന്നതിനെ കൂടുതല്‍ സമഗ്രമാക്കിയെന്ന്…
Read More » - 14 July
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഫലം അറിയാന്‍ 8 വെബ്സൈറ്റുകള്‍
തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സര്‍ക്കാരിന്റെ…
Read More » - 14 July
വീട്ടുകാരെ എതിർത്ത് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് മതം മാറി: ഒടുവിൽ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത് യുവതി
ലക്നൗ : വീട്ടുകാരെ ഉപേക്ഷിച്ചു പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ മതം മാറിയ ജൈനമതക്കാരിയായ യുവതി ഒടുവിൽ ആത്മഹത്യ ചെയ്തു . കിർതി ജെയിൻ എന്ന യുവതിയാണ്…
Read More » - 14 July
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി…
Read More » - 14 July
രാത്രികാലങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും ബാന്‍ഡ് വാദ്യത്തിനും വിലക്ക്: സുരക്ഷ ശക്തമാക്കി ഇന്ത്യ
ജയ്പൂര്‍: തീവ്രവാദ ആക്രമണ സാദ്ധ്യതയെ തുടര്‍ന്ന് രാജസ്ഥാനില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞയും കര്‍ഫ്യൂവും ഉള്‍പ്പെടെയുളള കര്‍ശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ പടക്കം…
Read More » - 14 July
പുതിയ നേപ്പാൾ പ്രധാനമന്ത്രി എക്കാലത്തെയും ഇന്ത്യയുടെ ബന്ധു: ചങ്കിടിപ്പോടെ ചൈന
കാഠ്മണ്ഡു: നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.പി ശര്‍മ ഒലി രാജിവച്ച ഒഴിവിലേക്ക് നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി ഷേര്‍ ബഹദുര്‍ ഡ്യൂബ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ…
Read More » - 14 July
പരിശീലകന് ഐസ് ക്രീം കഴിക്കാന്‍ അനുവദിച്ചില്ലെന്ന് പി.വി സിന്ധു:തിരിച്ചെത്തിയാല്‍ ഒരുമിച്ച് കഴിക്കാമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഉള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്…
Read More » - 14 July
മറ്റൊരു രീതിയിലേക്ക് നിങ്ങള്‍ പോയാല്‍ നേരിടേണ്ട രീതിയില്‍ നേരിടും : പ്രതികരിച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ വേണ്ട ഇളവുകളില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന വ്യാപാരികള്‍ നിലപാട് കടുപ്പിച്ചതോടെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തി.…
Read More » - 14 July
പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയായി ഷേര്‍ ബഹാദുര്‍ ദുബെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കാഠ്മണ്ഡു: നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.പി ശര്‍മ ഒലി രാജിവച്ച ഒഴിവിലേക്ക് നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി ഷേര്‍ ബഹദുര്‍ ദുബെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.…
Read More » - 14 July
കേരളത്തില്‍ സ്വര്‍ണക്കടത്ത് സജീവം, കരിപ്പൂരില്‍ മാത്രം 16.69 കിലോ സ്വര്‍ണം പിടികൂടി
മലപ്പുറം: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സജീവമായി തുടരുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ച കരിപ്പൂരില്‍ നിന്ന് മാത്രം പിടികൂടിയത് 16.69 കിലോ സ്വര്‍ണമാണ്. രാമനാട്ടുകര അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജൂണ്‍…
Read More » - 14 July
രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും പോരാട്ടത്തിലാണ്: ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് അഫ്ഗാനിസ്ഥാന്
ന്യൂഡല്‍ഹി: താലിബാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യയിലെ അഫ്ഗാന് അംബാസിഡര്‍ ഫരീദ് മാമുണ്ട്സെ. സൈനിക സഹായമല്ല പ്രതീക്ഷിക്കുന്നതെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണ്…
Read More » - 14 July
അസമില്‍ പുതിയ കന്നുകാലി സംരക്ഷണ ബില്‍, ക്ഷേത്രങ്ങളുടെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ പശു ഇറച്ചി വില്‍ക്കുന്നതിന് നിരോധനം
ഗുവാഹത്തി: പുതിയ കന്നുകാലി സംരക്ഷണ ബില്‍ അവതരിപ്പിച്ച് അസം. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഇനി മുതല്‍ പശു ഇറച്ചി വില്‍പ്പനയും പശുവിനെ കശാപ്പ് ചെയ്യലും അനുവദിക്കില്ല.…
Read More » - 14 July
ഇത് കേരളം ആണ്, വിരട്ടാൻ നോക്കരുത്: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വ്യാപാരികളെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്. മനസ്സിലാക്കി കളിച്ചാൽ മതി എന്ന പ്രസ്താവന വെല്ലുവിളിയാണെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘വ്യാപാരികളോടും ജനങ്ങളോടും…
Read More » - 14 July
ആഗ്രഹപൂർത്തീകരണത്തിനായി ഈ വ്രതം എടുക്കുന്നത് ഉത്തമം
ഒരു മാസത്തിൽ രണ്ട് ഏകാദശികളാണ് ഉള്ളത്. വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമാണത്. ഇതിൽ പൗഷമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ് ഇന്നത്തെ സഫല ഏകാദശി . ഉത്തരേന്ത്യയിൽ ഈ…
Read More » - 14 July
രോഗവ്യാപനം കുറയുന്നു: നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക
ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് നടപടി. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് സൂചന.…
Read More » - 14 July
പാക് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം: ക്യാപ്റ്റന്‍ അടക്കം 12 സൈനികർ കൊല്ലപ്പെട്ടു
ആറ് ടെലികോം തൊഴിലാളികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായ് റിപ്പോർട്ട്
Read More »