Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -20 July
ലിംഗമാറ്റ ശാസ്ത്രക്രിയയിലെ പിഴവ് മൂലം ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചുവെന്നാരോപിച്ചാണ് അനന്യ ആത്മഹത്യ ചെയ്തത്.…
Read More » - 20 July
മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാർ ഫെർണാണ്ടസ് ആശുപത്രിയിൽ
മംഗലാപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് ആശുപത്രിയിൽ. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം അബോധാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. Read…
Read More » - 20 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് സച്ചിൻ
മുംബൈ: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് സച്ചിൻ ആശംസകൾ നേർന്നത്. ടോക്കിയോ…
Read More » - 20 July
ചൈനയില്‍ ദുരന്തങ്ങളുടെ തുടര്‍ക്കഥ: രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
ബീജിംഗ്: കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. ചൈനീസ് ജല മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Also…
Read More » - 20 July
മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ബസ് കത്തിക്കല്‍: പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതി അനൂപിന് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ…
Read More » - 20 July
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വലിയ വീഴ്ച: എട്ടു ജില്ലകളിൽ ഇപ്പോഴും ആയിരത്തിന് മുകളിൽ കേസുകൾ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വലിയ പാളിച്ചകൾ സംഭവിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മൂന്നാം തരംഗം തുടങ്ങാനിരിക്കെ രണ്ടാം തരംഗം തന്നെ കേരളത്തിൽ ശക്തമായി തുടരുകയാണ്. ഇന്ന് 16,848…
Read More » - 20 July
രാജ്യത്തെ സുപ്രധാനമായ വിഷയങ്ങള്‍ ചർച്ച ചെയ്യാതിരിക്കാൻ പ്രതിപക്ഷം അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടത്തുന്നു: യോഗി
ന്യൂഡല്‍ഹി : രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യന്‍ ജനാധിപത്യത്തെ ആക്ഷേപിക്കാനുള്ള നിരന്തര ശ്രമമാന് പ്രതിപക്ഷ പാർട്ടികൾ…
Read More » - 20 July
ഐ സി എം ആര് പഠനം പുറത്ത്: രാജ്യത്തെ നാൽപ്പത് കോടി ജനങ്ങൾ ഇപ്പോഴും കോവിഡ് പിടിപെടാൻ സാധ്യതയുള്ളവരാണെന്ന് കണ്ടെത്തൽ
ദില്ലി: ഐ സി എം ആര് സിറോ സര്‍വെ പഠന ഫലം പുറത്ത്. രാജ്യത്തെ നാല്പത് കോടി ജനങ്ങള്‍ ഇപ്പോഴും കൊവിഡ് പിടിപെടാന്‍ സാധ്യതയുള്ളവരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.…
Read More » - 20 July
ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ്: പ്രതികരണവുമായി കങ്കണ
മുംബൈ: അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിൽ പ്രതികരണവുമായി നടി കങ്കണാ റണാവത്ത്. ഇൻസ്റ്റഗ്രാം…
Read More » - 20 July
ഇന്ത്യയുടെ ചാണക്യതന്ത്രത്തില്‍ വലഞ്ഞ് പാകിസ്ഥാന് : വെളിപ്പെടുത്തലുകളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ ചൈനയുമായി കൂട്ടുകൂടി തന്ത്രങ്ങള്‍ മെനഞ്ഞ പാകിസ്ഥാന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കാര്യം വ്യക്തമാക്കി വിദേശ കാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍. ഫിനാന്‍ഷ്യല്‍…
Read More » - 20 July
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര: ഓസ്ട്രേലിയയെ അലക്സ് ക്യാരി നയിക്കും
ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് ക്യാരി നയിക്കും. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പരിക്കുമൂലം പിന്മാറിയതോടെയാണ് പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിൽ…
Read More » - 20 July
കോവിഡ് രണ്ടാം തരംഗം: ഓക്സിജന്‍ അഭാവം മൂലം രാജ്യത്ത് മരണങ്ങള് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ഡൽഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ അഭാവം മൂലം രാജ്യത്ത് മരണങ്ങള് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ അഭാവം മൂലം മരണങ്ങള് ഉണ്ടായതായി സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ…
Read More » - 20 July
കോവിഡ് കാലത്ത് പഞ്ചായത്ത് ഓഫീസില്‍ പോകുന്നത് ഒഴിവാക്കൂ: പെന്ഷന് വിവരങ്ങള്‍ ഇനി വീട്ടിലിരുന്ന് അറിയാം
തിരുവനന്തപുരം: കോവിഡ് കാലത്ത് പെന്ഷന് വിവരങ്ങള്‍ ഇനി വീട്ടിലിരുന്ന് അറിയാം. ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയാനായി https://welfarepension.lsgkerala.gov.in/DBTPensionersSearch.aspx എന്ന ലിങ്ക്…
Read More » - 20 July
ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചിച്ച് എഡിബി: പ്രതിസന്ധിക്കിടയിലും മുന്നേറ്റമെന്നു റിപ്പോർട്ട്
ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധി പ്രത്യാഘാതത്തെത്തുടർന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനത്തിൽ മാറ്റം വരുത്തി. നിലവിലെ സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചാ…
Read More » - 20 July
ആറന്മുള ഉതൃട്ടാതി വള്ളംകളി, തിരുവോണത്തോണി വരവേൽപ് എന്നിവ ആചാരപരമായി നടത്താൻ തീരുമാനം
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്താൻ തീരുമാനം. തിരുവോണത്തോണി വരവേൽപ് ആചാരപരമായി നടത്താനും തീരുമാനിച്ചു. ആറന്മുള ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ…
Read More » - 20 July
ബാലപീഡനം: പ്രീമിയര്‍ ലീഗിലെ പ്രമുഖ താരം അറസ്റ്റില്‍
ലണ്ടന്‍: പ്രമുഖ പ്രീമിയര്‍ ലീഗ് താരം ബാലപീഡനത്തിന് അറസ്റ്റില്‍. എവര്ട്ടണ് എഫ്.സിയുടെ താരമാണ് അറസ്റ്റിലായത്. എന്നാല്‍, ആരാണ് അറസ്റ്റിലായതെന്ന വിവരം ക്ലബ്ബോ അന്വേഷണ ഉദ്യോഗസ്ഥരോ പുറത്തുവിട്ടിട്ടില്ല. Also…
Read More » - 20 July
ബിക്കിനി ധരിച്ചില്ല: നോർവേയുടെ വനിത ബീച്ച് ഹാൻഡ് ബോൾ ടീമിന് പിഴ
വെർണ: യൂറോപ്യൻ വനിത ബീച്ച് ഹാൻഡ് ബോൾ ടൂർണമെന്റിൽ ബിക്കിനി ധരിച്ച് മത്സരിക്കാത്തതിന് നോർവേയുടെ ദേശീയ ടീമിന് പിഴ ചുമത്തി. മത്സരം സംഘടിപ്പിക്കുന്ന യൂറോപ്യൻ ഹാൻഡ്ബോൾ ഫെഡറേഷനാണ്…
Read More » - 20 July
വെള്ളിയാഴ്ച്ച മൂന്ന് ലക്ഷം അധിക പരിശോധനകൾ കൂടി നടത്തും: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളിൽ തത്ക്കാലം ഇളവില്ലെന്നും ഒരാഴ്ച കൂടി നിലവിലുള്ള…
Read More » - 20 July
കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ല, ബിജെപി എന്ത് ചെയ്യുന്നു എന്നതിലാണ് അവരുടെ ശ്രദ്ധ : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദേശീയ കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി എന്ത് ചെയ്യുന്നു എന്നതിലാണ് അവരുടെ ശ്രദ്ധ. ബി.ജെ.പി അധികാരത്തിലെത്തി എന്നത് കോണ്‍ഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ല…
Read More » - 20 July
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: പന്തിന് ബാറ്റിങ് ക്രമത്തിൽ സ്ഥാനക്കയറ്റം നൽകണമെന്ന് നാസർ ഹുസൈൻ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിൽ യുവതാരം റിഷഭ് പന്തിന് ബാറ്റിങ് ക്രമത്തിൽ സ്ഥാനക്കയറ്റം നൽകണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. നിലവിൽ…
Read More » - 20 July
സ്വര്‍ണക്കടത്തിലും ക്വട്ടേഷനിലും ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേര് വന്നത് ഒറ്റപ്പെട്ട സംഭവം: പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സ്വര്‍ണക്കടത്തിലും ക്വട്ടേഷന്‍ സംഭവങ്ങളിലും ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേര് വന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരായാലും പുതിയ…
Read More » - 20 July
മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ
മുഖത്തെ കറുത്തപാടുകൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഇനി മുതൽ പാര്‍ലറില്‍ പോകാതെ വീട്ടിൽ തന്നെ ചില പരീക്ഷണങ്ങൾ നടത്താവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ…
Read More » - 20 July
വിദഗ്ധരുടെ അഭിപ്രായം മാനിക്കാതെ ഇളവ് നൽകിയ പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി : വി മുരളീധരൻ
കേരളത്തിൽ നൽകിയ ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി നടപടിയില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. സാമുദായീക പ്രീണനത്തെയാണ്…
Read More » - 20 July
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിലെ 100 കോടിയുടെ തട്ടിപ്പ്, കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടിയുടെ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പോലീസിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. നിലവില്‍ ഇരിങ്ങാലക്കുട…
Read More » - 20 July
ഭക്തരുടെ യാത്രാ ക്ലേശത്തിന് പരിഹാരം: പമ്പയിലേയ്ക്കുള്ള മുടങ്ങിക്കിടന്ന രണ്ട് ബസ് സര്‍വീസുകള്‍ ഉടന്‍ പുന:രാരംഭിക്കും
പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെ.എസ്.ആര്.ടി.സിയുടെ രണ്ട് സ്ഥിര ബസ് സര്‍വീസുകള്‍ പുന:രാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം-പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുന:രാരംഭിക്കുക.…
Read More »