Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -21 July
ഉടമയറിയാതെ ഭൂമി വിറ്റ് പണം തട്ടിയെടുത്തു; 14 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
എറണാകുളം: പങ്കാളിത്ത വ്യവസ്ഥയിൽ വ്യവസായം തുടങ്ങാനെന്ന വ്യാജേന ഏറ്റെടുത്ത ഭൂമി ഉടമയറിയാതെ വിറ്റ് പണം തട്ടിയെടുത്ത പ്രതിയെ 14 വർഷത്തിനു ശേഷം ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 21 July
സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിനിക്കാണ് (49)…
Read More » - 21 July
മണ്ണിടിച്ചിൽ: തടസ്സങ്ങൾ നീക്കം ചെയ്ത് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
മുംബയ്: തടസ്സങ്ങൾ നീക്കം ചെയ്ത് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചെളി നീക്കംചെയ്ത് എന്ജിന് ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തി. തുടര്‍ന്ന് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്കുള്ള…
Read More » - 20 July
പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി രാജാവിന്റെ തീരുമാനം
റിയാദ് : സൗദിയില്‍ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി. സൗദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. സൗദി ഭരണാധികാരി സല്മാന് രാജാവിന്റേതാണ് ഉത്തരവ്.…
Read More » - 20 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം കേസുകൾ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8360 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1364 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2709 വാഹനങ്ങളും പോലീസ്…
Read More » - 20 July
കോവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം പാടില്ല: സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സ്ഥിതി ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ…
Read More » - 20 July
ആര്‍എംപി നേതാക്കള്‍ക്ക് വധഭീഷണി, സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: ആര്‍എംപി നേതാവ് കെ. കെ രമയുടെ കുടുംബത്തിനും പാര്‍ട്ടി സെക്രട്ടറി വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ…
Read More » - 20 July
ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ആദ്യം തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രൈമറി സ്കൂളുകൾ: ഐസിഎംആർ
ഡൽഹി: കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ആദ്യം തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രൈമറി സ്കൂളാണെന്ന് വ്യക്തമാക്കി ഐസിഎംആർ. വൈറസുകളെ പ്രതിരോധിക്കാനുള്ള കഴിവ് കുട്ടികൾക്ക് കൂടുതലായതിനാൽ മുതിർന്നവരെക്കാൾ മികച്ച…
Read More » - 20 July
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് കുത്തനെ ഇടിഞ്ഞു : ഇന്ത്യയില്‍ പ്രതീക്ഷ
ന്യൂയോര്‍ക്ക് : ആഗോള വിപണിയില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഇടിയുന്നു.വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.11 ശതമാനം ഇടിഞ്ഞ് 66.28 ഡോളറിലെത്തി. ലണ്ടന്‍…
Read More » - 20 July
‘ഞാനുമൊരു ബ്രാഹ്മണന്, തമിഴ്നാട് സംസ്കാരം ഇഷ്ടപ്പെടുന്നു..’ : സുരേഷ് റെയ്നയുടെ പ്രസ്താവന വിവാദത്തിൽ
റെയ്ന നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ..
Read More » - 20 July
ഐഎസ്ആർഒ ചാരക്കേസ്: ആർബി ശ്രീകുമാറിന്റെ അറസ്റ്റ് കോടതി തടഞ്ഞു
അഹമ്മദാബാദ്: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. ഗുജറാത്ത് ഹൈക്കോടതിയാണ് ശ്രീകുമാറിനെ…
Read More » - 20 July
ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ പെരുന്നാള്‍ ആശംസകളുമായി വി.ഡി.സതീശൻ
തിരുവനന്തപുരം: ബലി പെരുന്നാൾ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകമെമ്പാടും കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാൾ കടന്നുവരുന്നതെന്നും കഠിന കാലം കടന്ന്…
Read More » - 20 July
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 125 കോടിയിലേറെ രൂപയുടെ അഴിമതിയില്‍ പാര്‍ട്ടി നേതാക്കള്‍ക്കു പങ്ക്,ഞെട്ടിക്കുന്ന വിവരങ്ങള്‍
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 125 കോടിയിലേറെ രൂപയുടെ അഴിമതിയില്‍ പാര്‍ട്ടി നേതാക്കള്‍ക്കു പങ്കുണ്ടെന്ന് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് സിപിഎം സമാന്തരമായി നടത്തിയ…
Read More » - 20 July
രാജ് കുന്ദ്രയുടെ ഹോട്ട്സ്ഷോട്ട്സ് ആപ്പ് പ്ലേസ്റ്റോറിൽ നിന്നും നീക്കി
മുംബൈ: ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ സ്ട്രീമിങ് ആപ്ലിക്കേഷനായ ‘ഹോട്ട് ഷോട്ട്സ്’ ഗൂഗീൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കി. രാജ്…
Read More » - 20 July
ഓക്സിജന്‍ ക്ഷാമംമൂലം കോവിഡ് മരണം: ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുന്നു ആരോപണവുമായി കെ.സി വേണുഗോപാല്‍
ഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദത്തിനെതിരെ ശക്തമായ വിമർശനവുമായി കോണ്‍ഗ്രസ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും വിഷയത്തില്‍ അവകാശ ലംഘന…
Read More » - 20 July
യോഗ ചെയ്യുന്നതിനിടെ തെന്നി വീണു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍
അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു
Read More » - 20 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഒന്നിലധികം സ്വർണ്ണ മെഡലുകളുമായി ഇന്ത്യൻ താരങ്ങൾ മടങ്ങിവരുമെന്ന് അഭിനവ് ബിന്ദ്ര
ന്യൂഡൽഹി: ഒന്നിലധികം ഇന്ത്യൻ അത്ലറ്റുകൾ ടോക്കിയോയിൽ നിന്ന് സ്വർണ്ണ മെഡലുകളുമായി മടങ്ങിവരുമെന്ന് ഇന്ത്യയുടെ 2008 ബീജിംഗ് ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര. ജപ്പാനിലെ തലസ്ഥാനത്തേക്ക്…
Read More » - 20 July
പീഡനത്തിന് ഇരയാക്കിയത് മുപ്പതോളം കുട്ടികളെ: ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തിയ എഞ്ചിനീയര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തിയ ആള് പിടിയില്‍. ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ എഞ്ചിനീയറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. Also Read: ഇന്ത്യയുടെ ചാണക്യതന്ത്രത്തില്‍…
Read More » - 20 July
രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്: ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി: ഐഷാ സുൽത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ഹൈക്കോടതിയെ അറിയിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ ലക്ഷദ്വീപ് ഭരണകൂടം സത്യവാങ്മൂലം സമർപ്പിച്ചു. അന്വേഷണവുമായി ഐഷാ സുൽത്താന സഹകരിക്കുന്നില്ലെന്നും…
Read More » - 20 July
മത്സരിക്കുമെന്ന് പത്രത്തില്‍ വാര്‍ത്ത നല്കി; എഐടിയുസി ജില്ലാ സെക്രട്ടറിക്ക് താക്കീത്
ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാറിന് താക്കീത് നല്കാന് പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവിന്റെ തീരുമാനമെടുത്തത്.
Read More » - 20 July
2012 മേയ് നാലിന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതില്‍ കൂടുതലൊന്നും നഷ്ടപ്പെടാനില്ല, ശക്തമായി പ്രതികരിച്ച് കെ.കെ.രമ
തിരുവനന്തപുരം: ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനും തന്റെ മകനുമെതിരെ വന്ന വധഭീഷണിക്കത്ത് സംബന്ധിച്ച് ശക്തമായ പ്രതികരണവുമായി വടകര എം.എല്‍.എ കെ.കെ രമ. വെറുമൊരു ഊമക്കത്ത് എന്ന…
Read More » - 20 July
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതികളുമായി കേരള പോലീസ്
തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതികളുമായി കേരള പോലീസ്. ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങളടക്കം സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതികളിലൂടെ കേരള പോലീസ്…
Read More » - 20 July
മന്ത്രിയുടെ ഇടപെടൽ വിവാദമായി: സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: വനംമന്ത്രി പീഡനപരാതി ഒതുക്കാൻ ശ്രമിച്ച സംഭവം വിവാദമായതിന് പിന്നാലെ പരാതിയിൽ നടപടിയുമായി പോലീസ്. സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമ പത്മാകരനും, രാജീവിനും…
Read More » - 20 July
പ്രധാനമന്ത്രിയെ പ്രശംസിച്ച് പ്രിയദര്ശന് പങ്കുവച്ച പോസ്റ്റിന് സൈബര്‍ ആക്രമണം
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംവിധായകന് പ്രിയദര്ശന് പങ്കുവച്ച പോസ്റ്റിന് എതിരെ സൈബര്‍ ആക്രമണം. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന…
Read More » - 20 July
സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല, അന്വേഷണവുമായി സഹകരിക്കുന്നില്ല: ആയിഷ സുല്‍ത്താനയ്ക്കെതിരെ ആരോപണങ്ങളുമായി പോലീസ്
കൊച്ചി: രാജ്യദ്രോഹക്കേസിൽ അന്വേഷണം നേരിടുന്ന ചലച്ചിത്ര പ്രവർത്തക ആയിഷ സുല്‍ത്താനയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലക്ഷദ്വീപ് പോലീസ്. ആയിഷയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ നല്കിയ…
Read More »