Latest NewsNewsIndia

മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കാർ ഫെർണാണ്ടസ് ആശുപത്രിയിൽ

ഞായറാഴ്ച അദ്ദേഹം വീട്ടിനുള്ളിൽ തെന്നിവീണിരുന്നു

മംഗലാപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്‌കാർ ഫെർണാണ്ടസ് ആശുപത്രിയിൽ. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം അബോധാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.

Read Also: മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ബസ് കത്തിക്കല്‍: പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും

ഞായറാഴ്ച അദ്ദേഹം വീട്ടിനുള്ളിൽ തെന്നിവീണിരുന്നു. പിറ്റേന്ന് ഡയാലിസിസിനായി ആശുപത്രിയിൽ എത്തിയപ്പോൾ അദ്ദേഹം തന്നെ ഇക്കാര്യം ഡോക്ടർമാരെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്നാണ് വിവരം.

Read Also: കോവിഡ് കാലത്ത് പഞ്ചായത്ത് ഓഫീസില്‍ പോകുന്നത് ഒഴിവാക്കൂ: പെന്‍ഷന്‍ വിവരങ്ങള്‍ ഇനി വീട്ടിലിരുന്ന് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button