Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -25 July
വാക്സിന് സ്വീകരിക്കുന്നതിനെ എതിര്‍ത്ത് വീഡിയോ പ്രചരിപ്പിച്ചിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു
സാക്ക്രമെന്റോ : കോവിഡ് വാക്സിന് വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്സിന് വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും…
Read More » - 25 July
വിദ്യാശ്രീ ലാപ്ടോപ് പദ്ധതി: വീഴ്ച്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും
തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ച് സർക്കാർ. ഇതിനായി സർക്കാർ കെ എസ് എഫ്…
Read More » - 25 July
മഹാരാഷ്ട്രയെ തകര്‍ത്ത് പ്രളയക്കെടുതി, മരണ സംഖ്യ ഉയരുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 112 ആയി. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. നൂറോളംപേരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. സാംഗ്ളി…
Read More » - 25 July
ഐ.എൻ.എൽ പിളർന്നു: കാസിം ഇരിക്കൂറിനെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് അബ്ദുൾ വഹാബ്
ആലുവ: ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ കൂട്ടത്തല്ലിനു പിന്നാലെ ഐ.എൻ.എൽ പിളർന്നു. സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും സമാന്തര യോഗം വിളിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ…
Read More » - 25 July
വിദ്യാഭ്യാസ സ്ഥാപനം നിൽക്കുന്ന സ്ഥലത്ത് പള്ളി നിർമ്മിക്കാൻ ശ്രമം: നടപടി സ്വീകരിച്ച് യോഗി സർക്കാർ
ലക്നൗ : ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനം നിൽക്കുന്ന സ്ഥലത്ത് മുസ്ലീം പള്ളി നിർമ്മിക്കാനുള്ള ശ്രമം തടഞ്ഞ് യോഗി സർക്കാർ. ഉന്നാവോ ജില്ലയിലെ സിക്കൻന്ദർപുരയിലുള്ള മുത്തുക്കേഡ ഗ്രാമത്തിലാണ് സംഭവം…
Read More » - 25 July
ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്ന് നാട്ടുകാരാണ് തലയോട്ടി കണ്ടെത്തിയത്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ്…
Read More » - 25 July
ഞാവല്‍പ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെ?
പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച…
Read More » - 25 July
കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നവർക്ക് നേരെ പോലീസിന്റെ അഴിഞ്ഞാട്ടം: പ്രായമായവരെ പോലും തല്ലിച്ചതച്ചു
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരെ തല്ലിച്ചതച്ച് പോലീസ്. ഖനനത്തിനെതിരെയുള്ള സമാധാനപരമായ ജനകീയ സമരത്തിൽ പോലീസിന്റെ കാടത്തം നിറഞ്ഞ പ്രവൃത്തി. കടലോരത്ത് ഒന്നിച്ചുചേര്‍ന്ന പ്രദേശവാസികള്‍ ജീവന്…
Read More » - 25 July
സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗാനം ആലപിക്കണം: ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 25 July
അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി: നിയമനം വൈസ് ചെയര്‍മാനായി
അബുദാബി: അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനാണ്…
Read More » - 25 July
സംസ്ഥാനത്ത് മേഘവിസ്ഫോടനവും ചുഴലിക്കാറ്റും, ജാഗ്രതാ നിര്‍ദ്ദേശം നല്കി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കൊച്ചി: കേരളത്തില്‍ ചെറു മേഘ വിസ്ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഒരു ചെറു പ്രദേശത്ത് അതിവേഗം വ്യാപക നാശനഷ്ടം വിതയ്ക്കുന്നവയാണ് മേഘ വിസ്ഫോടനങ്ങള്‍. മധ്യകേരളത്തിലെ ജില്ലകളിലാണ് ഇത്തരത്തില്‍…
Read More » - 25 July
3 ദിവസം, ആയിരം പേർ: ട്രിപ്പിൾ ലോക്ഡൗണുള്ള സ്ഥലത്ത് ഗാനമേളയും കല്യാണഘോഷവും നടത്തി എംഎൽഎയുടെ ബന്ധുവിന്റെ റിസോർട്ട്
കാസർഗോഡ്: എൻ എ നെല്ലിക്കുന്ന് എം എൽ എ യുടെ ബന്ധുവിന്റെ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹാഘോഷം നടന്നു. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പ്രദേശത്താണ് ആയിരത്തിലധികം…
Read More » - 25 July
ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം: സ്വർണത്തിളക്കവുമായി പ്രിയ മാലിക്
ബുദാപെസ്റ്റ്: ഇന്നലെ ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി രാജ്യത്തിനു അഭിമാനമായ മീരാഭായ് ചാനുവിനു പിന്നാലെ വീണ്ടും ലോകത്തിനു മുന്നിൽ രാജ്യത്തെ തലയുയർത്തി നിർത്താൻ പ്രാപ്തയാക്കി കായികതാരം.…
Read More » - 25 July
അന്ന് ഉപയോഗിച്ച വാക്കുകൾ തെറ്റായിരുന്നു: പാർവതിയെ വിമർശിച്ച സംഭവത്തെ കുറിച്ച് ജൂഡ് ആന്റണി
കസബ വിഷയത്തിൽ നിലപാടെടുത്തതിന് പിന്നാലെ നടി പാർവതി തിരുവോത്ത്തിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. അതിന്റെ അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല. കസബ വിവാദത്തിൽ പാർവതിക്കെതിരെ നിലപാടെടുത്ത ജൂഡ്…
Read More » - 25 July
കോവിഡ് പോയിട്ടില്ല, ഉത്സവ സീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഉത്സവസീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്സവ സീസണ് അടുത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘കോവിഡ് ഇവിടെ നിന്ന്…
Read More » - 25 July
സ്വര്‍ണക്കടത്ത് കേസ്, തടസ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുകേസില്‍ ഇഡിയ്ക്ക് എതിരെ തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ ഹര്‍ജിയിലാണ് കേരളം സുപ്രീംകോടതിയില്‍ തടസ ഹര്‍ജി…
Read More » - 25 July
മീൻ കുട്ടയിൽ കഞ്ചാവ് വിൽപ്പന: അടൂരിൽ പിടിച്ചെടുത്തത് 33 പൊതി കഞ്ചാവ്
അടൂര്‍: മീൻ വിൽക്കുന്ന സ്കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി മത്സ്യവ്യാപാരി പിടിയില്‍. പെരിങ്ങനാട് മുണ്ടപ്പള്ളി വിഷ്ണുഭവനത്തില്‍ ലാലു (52) വിനെയാണ് മുണ്ടപ്പള്ളി കശുവണ്ടി ഫാക്ടറി ജങ്ഷനില്‍നിന്ന് പത്തനംതിട്ട…
Read More » - 25 July
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജനങ്ങളെ പണം കൊടുത്ത് സ്വാധീനിച്ചു : ടി.ആർ.എസ് എം.പിക്ക് തടവ് ശിക്ഷ
ഹൈദരാബാദ് : ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ടിആര്‍എസ് എംപി മാലോത് കവിതയ്ക്കും കൂട്ടാളിക്കും തടവ് ശിക്ഷ വിധിച്ച് കോടതി. നംപള്ളിയിലെ…
Read More » - 25 July
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് സിപിഎം പ്രതികൾ പിടിയിൽ, പ്രവർത്തകരെ പുറത്താക്കാനൊരുങ്ങി സി പി എം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ബാങ്ക് മാനേജരുൾപ്പെടെയുള്ള നാല് പേര് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ. നാല് പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്. സി പി…
Read More » - 25 July
ശബരിമലയിൽ മേൽശാന്തിയായി അബ്രാഹ്മണരെ നിയമിക്കുന്നത് ചർച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ മേൽശാന്തിയായി ബ്രാഹ്മണരെ തന്നെ നിയമിക്കുമെന്ന് ദേവസ്വം ബോർഡ്. ഇത്തവണ മേല്‍ശാന്തി നിയമനം ബ്രാഹ്മണരില്‍നിന്ന് മാത്രമായിരിക്കും. അബ്രാഹ്മണരെ നിയമിക്കുന്നത് എല്ലാവരുമായി ചര്‍ച്ച ചെയ്തശേഷം മാത്രം തീരുമാനമെടുക്കും.…
Read More » - 25 July
എആർ നഗർ ബാങ്കിൽ നിന്നും കണ്ടെടുത്ത കള്ളപ്പണത്തിൽ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവും: കോടികൾ കണ്ടുകെട്ടി
മലപ്പുറം: എആർ നഗർ സഹകരണബാങ്കിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. ബാങ്കിൽ നിന്നും ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയതിൽ പി…
Read More » - 25 July
ഐഎന്‍എല്‍ സംഘർഷം: അതൊക്കെ അവരുടെ ആഭ്യന്തര പ്രശ്നം,വല്ലോം പറഞ്ഞാല്‍ അടി ലീഗ് ഉണ്ടാക്കിയതാണെന്ന് പറയും: കെ.പി.എ. മജീദ്
കൊച്ചി : ഐഎന്‍എല്‍ യോഗത്തില്‍ നടന്ന സംഘർഷത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ്. തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല, എന്തെങ്കിലും പറഞ്ഞാല്‍ അത് ലീഗ് ഉണ്ടാക്കിയ പ്രശ്നമാണെന്ന് വഴിതിരിച്ചുവിടുമെന്ന്…
Read More » - 25 July
ആദിവാസികള്‍ക്കായി നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിക്കായി വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെ
കൊച്ചി: സംസ്ഥാനത്ത് ആദിവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയ്ക്കായി വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 2019 മെയ് ഒന്ന് മുതല്‍ 2021 ഫബ്രുവരി 28…
Read More » - 25 July
പ്രശ്നങ്ങൾ തുടങ്ങിയത് കാസിം ഇരിക്കൂർ: ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തല്ല് നടത്തിയത് മന്ത്രിയുള്ളപ്പോൾ, ചർച്ചയിൽ നടന്നത്
കൊച്ചി: ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ കൂട്ടത്തല്ലിനു പിന്നിലെ യഥാർത്ഥ കാരണക്കാരൻ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ ആണെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ്. ഐ.എന്‍.എല്ലിനെ…
Read More » - 25 July
മലയാളികളുടെ മനസിൽ പച്ചരി വിജയൻ ഉയരത്തിലാണെന്ന് അൻവർ: അയാളുടെ തറവാട്ടിലെ തേങ്ങ വിറ്റല്ല കിറ്റ് കൊടുക്കുന്നതെന്ന് മറുപടി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സിനെതിരെ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവ് വി.ടി ബല്‍റാമിന് മറുപടിയുമായി പി വി അൻവർ എം എൽ…
Read More »