Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -26 July
തെറ്റ് ചൂണ്ടിക്കാണിച്ച ചെറുപ്പക്കാരനെ നിങ്ങളുടെ കൂടെയുള്ളവരെ കൊണ്ട് ആക്രമിപ്പിച്ചത് വലിയ തെറ്റ്: ജോമോള്‍ ജോസഫ്
കയ്യില്‍ കടന്നു പിടിച്ചു എന്നൊക്കെ പറഞ്ഞ് നിയമപരിരക്ഷയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നത് ക്ഷമിക്കാനാകാത്ത തെറ്റ്
Read More » - 26 July
യെദ്യൂരപ്പ ഏറ്റവും വലിയ അഴിമതിക്കാരൻ: രാജിവെച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ്
ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ രാജിയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. യെദ്യൂരപ്പ രാജിവെച്ചത് കൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന്…
Read More » - 26 July
ജന്മനാ കൈകൾ ഇല്ല: കാലിൽ വാക്സിൻ എടുത്ത് മാതൃകയായി പ്രണവ്
പാലക്കാട്: വാക്സിനേഷനിൽ ചരിത്രം സൃഷ്ടിച്ച് പ്രണവ്. ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് തന്റെ കാലുകളിൽ വാക്സിനെടുത്തുകൊണ്ടാണ് മാതൃകയായത്. പാലക്കാട് സ്വദേശിയായ പ്രണവ് ശാരീരികമായ വെല്ലുവിളികളെ അതീജീവിച്ച് സൈക്കിളോടിക്കുകയും ചിത്രങ്ങള്‍…
Read More » - 26 July
മഹാമാരിയെ വ്യാജവാര്‍ത്തയ്ക്കും കേന്ദ്ര വിരുദ്ധതയ്ക്കും ഉപയോഗിക്കുന്ന രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം: വി മുരളീധരന്
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിന് ക്ഷാമമുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്രസർക്കാർ ബോധപൂര്‍വം വാക്സിന് ക്ഷാമമുണ്ടാക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാലാണ് ഇതിന്റെ ലക്ഷ്യമെന്നും മുരളീധരന്…
Read More » - 26 July
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ മരിച്ച കേസിൽ ഭർത്താവ് കിരൺകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ വിസ്മയ എന്ന യുവതി മരണപ്പെട്ട കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി തള്ളി. കോവിഡ്…
Read More » - 26 July
പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി ഉയർത്തി 15 ശതമാനമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയിലാണ്…
Read More » - 26 July
രാജ്യത്ത് കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മറികടക്കാന്‍ പുതിയ തീരുമാനവുമായി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മറികടക്കാന്‍ പുതിയ തീരുമാനവുമായി കേന്ദ്രധനമന്ത്രാലയം. പുതിയ തീരുമാനപ്രകാരം കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ പദ്ധതിയില്ലെന്ന് ധനകാര്യമന്ത്രി നിര്‍മല…
Read More » - 26 July
മീറ്റിയോർ 350യുടെ വില വർദ്ധിപ്പിച്ചു
ദില്ലി: റോയൽ എൻഫീൽഡിന്റെ ബൈക്ക് ശ്രേണിയിലെ പുതിയ മോഡലാണ് മീറ്റിയോർ. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് തണ്ടർബേർഡ് പതിപ്പിന് പകരക്കാരനായാണ് മീറ്റിയോർ വിപണിയിലെത്തിയത്. വിപണിയിലെത്തി രണ്ട് മാസം തികഞ്ഞപ്പോഴേക്കും…
Read More » - 26 July
ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ വെബ് പോർട്ടൽ പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ
ലക്നൗ : സർക്കാർ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും അവരുമായി ആശയവിനിമയം നടത്താനും വെബ് പോർട്ടൽ പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. ‘മൈ ഗവ് – മേരി സർക്കാർ’…
Read More » - 26 July
ഉലുവ കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ
നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉലുവ ചേർക്കാറുണ്ട്. പക്ഷേ, പലർക്കും ഉലുവയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയില്ല. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണം…
Read More » - 26 July
രമ്യ ഹരിദാസിന്റേത് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി, കള്ളം പറഞ്ഞ രമ്യയെ സിസി ടിവി ചതിച്ചു: വൈറലായി നാസിയ സമീറിന്റെ വീഡിയോ
താമരശ്ശേരി: രമ്യ ഹരിദാസ് എം.പി, വി.ടി. ബല്‍റാം എന്നിവർ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ക്ഡൗൺ ദിനത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യം പകർത്തിയ…
Read More » - 26 July
ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ മണിക ബത്ര പുറത്ത്
ടോക്കിയോ: ഒളിമ്പിക്സ് വനിതാ ടേബിൾ ടെന്നിസിൽ ഇന്ത്യക്ക് തിരിച്ചടി. ഇന്ന് മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങിയ മണിക ബത്ര പുറത്തായി. ഓസ്ട്രിയയുടെ ലോക 17-ാം നമ്പർ താരം സോഫിയ…
Read More » - 26 July
ഇവരെ ആരെയും വെള്ള പൂശേണ്ട കാര്യമെനിക്കില്ല, തെറ്റ് തെളിയിക്കപ്പെടുന്നത് വരെ നമുക്കൊന്ന് കാത്തിരുന്നൂടെ? സൗമ്യ സരിന്
ഇതൊക്കെ ഞാന്‍ പലതവണ നേരിട്ട് കണ്ടിട്ടും അതിന്റെ ആഴം ഞാന്‍ ചിന്തിച്ചിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ലായിരുന്നു.
Read More » - 26 July
മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം: ബിന്ദു കൃഷ്ണ
തിരുവനന്തപുരം: മേതിൽ ദേവിക മുകേഷുമായുള്ള ദാമ്പത്യ ബന്ധം വേർപ്പെടുത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഇപ്പോൾ പുറത്ത് വരുന്ന…
Read More » - 26 July
മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗത്തിലൂടെ കൊടകര ഗൂഢാലോചന വ്യക്തമായി: അറസ്റ്റിലായ 21 പ്രതികളും സിപിഎമ്മുകാരെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തോടെ കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി…
Read More » - 26 July
ഭാര്യാ സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ രതീഷ് അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ഞരമ്പ് രോഗി
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭാര്യാ സഹോദരിയെ അടിച്ചു വീഴ്ത്തി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി രതീഷ് ഞരമ്പ് രോഗിയാണെന്ന് പൊലീസ് . അയല്‍ വീടുകളിലെ കുളിമുറികളില്‍…
Read More » - 26 July
സുചിത്രയുടെ മരണം: ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍
ആലപ്പുഴ : വള്ളികുന്നത്ത് പത്തൊമ്പതുകാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്ത്രീധന പീഡനത്തിന് കേസെടുത്ത് പൊലീസ്. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുചിത്രയുടെ ഭർത്താവ്…
Read More » - 26 July
വിവാഹം കഴിഞ്ഞു ഏഴാം ദിവസം അയാളിൽ നിന്ന് കിട്ടിയ അടിയുടെ ചൂട് അവൾ മറന്നിട്ടില്ല: ദാമ്പത്യമെന്ന തടവറ, കുറിപ്പ്
വൃദ്ധനായ ആ മനുഷ്യൻ അവൾ ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ ചേർത്തു പിടിച്ച് ഉമ്മ വെക്കുന്ന ചിത്രമാണ് അയാളെ ക്ഷോഭിപ്പിച്ചത്!.
Read More » - 26 July
ടോക്കിയോ ഒളിംപിക്സിൽ മീരാബായ് ചാനു നേടിയ വെള്ളി മെഡൽ സ്വർണമാകുമോ?: കാത്തിരിപ്പുമായി രാജ്യം
ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായ് ചാനുവിന്റെ വെള്ളി മെഡൽ നേട്ടം സ്വർണമാകാൻ സാധ്യത. മീരാബായ് ചാനു വെള്ളി നേടിയ വിഭാഗത്തിൽ സ്വർണ മെഡൽ…
Read More » - 26 July
മൂത്രാശയ അണുബാധ: സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൂത്രാശയ അണുബാധയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള് വളരെ മുമ്പിലാണ് സ്ത്രീകളിലെ സാധ്യതകള്‍. സമയത്തിന് മൂത്രം പുറന്തള്ളപ്പെടാതെ കെട്ടിക്കിടക്കുന്ന അവസ്ഥ മൂലമാണ് മിക്കവാറും സ്ത്രീകളില്‍ മൂത്രാശയ അണുബാധ പിടിപെടുന്നത്. മൂത്രം…
Read More » - 26 July
പെഗാസസ് ഫോൺ ചോർത്തൽ: അന്വേഷണം പ്രഖ്യാപിച്ച് മമതാ ബാനർജി
കൊൽക്കത്ത: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രണ്ട് റിട്ടയേഡ് ജസ്റ്റിസുമാരടങ്ങുന്ന കമ്മിഷനെ പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിനായി…
Read More » - 26 July
കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പോടെ പഠനം, സൗജന്യ ചികിത്സ: ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പാലാ രൂപത
പാലാ : കുട്ടികൾ കൂടുതലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ പാലാ രൂപത. 2000-ത്തിന് ശേഷം വിവാഹിതരായ ദമ്പതികൾക്ക് അഞ്ചു കുട്ടികളില്‍ കൂടുതൽ ഉണ്ടെങ്കിൽ 500…
Read More » - 26 July
ഫോണ്‍ കോളിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന സോഷ്യല്‍ മീഡിയ പ്രചരണം: വിശദീകരണം നൽകി യുഎഇ
ദുബൈ: ഫോണ്‍ കോളിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിൽ വിശദീകരണവുമായി യുഎഇ ടെലികമ്യൂണിക്കേഷന്‍ വകുപ്പ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വകുപ്പ് വ്യക്തമാക്കി.…
Read More » - 26 July
സൗജന്യ യാത്ര അനുവദിക്കുന്നത് ആർക്കെല്ലാം: വിശദമാക്കി എയർ ഇന്ത്യ
ന്യൂഡൽഹി: സൗജന്യ യാത്ര അനുവദിക്കുന്നത് ആർക്കെല്ലാമെന്ന് വിശദമാക്കി എയർ ഇന്ത്യ. മൂന്ന് പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് എയർ ഇന്ത്യ സൗജന്യ ടിക്കറ്റുകൾ നൽകിയത്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ…
Read More » - 26 July
കുണ്ടറ പീഡന വിവാദം : പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെയടക്കം 5പേരെ സസ്പെൻഡ് ചെയ്ത് എൻസിപി
തിരുവനന്തപുരം : കുണ്ടറ പീഡന പരാതി വിവാദത്തിൽ പ്രവർത്തകർക്കെതിരെ നടപടിയുമായി എൻസിപി. പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെയടക്കം 5പേരെ എൻസിപി പുറത്താക്കി. രണ്ട് പേരെ നേരത്തെയും മൂന്ന് പേരെ…
Read More »