Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -26 July
ഇന്ത്യ പാക് ഭിന്നത: ഇന്ത്യയുടെ അഭിപ്രായത്തോട് ചേർന്ന് അമേരിക്ക
ന്യൂദല്‍ഹി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കില്ല, ഇന്ത്യയുടെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായണ് പ്രതികരണം. വിഷയത്തില്‍…
Read More » - 26 July
ടോക്കിയോ ഒളിമ്പിക്സ് 2021: ജർമ്മനിക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കും: റാണി രാംപാൽ
ടോക്കിയോ: ഒളിമ്പിക്സിൽ ജർമ്മനിക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ. ഞായറാഴ്ച നടന്ന പൂൾ എ മത്സരത്തിൽ ജർമ്മനി…
Read More » - 26 July
വാക്സിൻ സുരക്ഷിതമായി നൽകുന്ന ഒരു പ്രോട്ടോക്കോൾ രൂപീകരിക്കാൻ ഈ നമ്പർ വൺ കേരളത്തിന് പറ്റില്ലേ?: സര്‍ക്കാരിനെതിരെ ബല്‍റാം
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വിമർശിച്ച് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. ഒരു വാക്സിനേഷൻ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിടി ബല്‍റാമിന്റെ…
Read More » - 26 July
പശുവിനെ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പശുവിനെ കെട്ടിയിട്ട തെങ്ങിനെക്കുറിച്ച് പറയും: വി.ഡി. സതീശന്
തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബി.ജെ.പി നേതാക്കള്‍ പ്രതികളാകില്ലെന്ന് ഉറപ്പാക്കിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് വി.ഡി. സതീശന് ആരോപിച്ചു. കള്ളപ്പണ കേസ്…
Read More » - 26 July
ജലനിരപ്പ് ഉയരുന്നു: പീച്ചി ഡാം തുറക്കാന്‍ സാധ്യത, ആദ്യ മുന്നറിയിപ്പ് നല്കി
തൃശൂര്‍: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പീച്ചി ഡാം തുറക്കാന്‍ സാധ്യത. ഇന്ന് രാവിലെ പീച്ചി ഡാം റിസര്‍വോയറില്‍ ജലവിതാനം 76.44 മീറ്ററില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഡാം…
Read More » - 26 July
പുരുഷ വിഭാഗം ടെന്നീസിൽ ഇന്ത്യയുടെ സുമിത് നാഗൽ പുറത്ത്
ടോക്കിയോ: ഒളിമ്പിക്സിൽ പുരുഷ വിഭാഗം ടെന്നീസിൽ നിന്നും സുമിത് നാഗൽ പുറത്ത്. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വദേവാണ് ഇന്ത്യൻ താരത്തെ…
Read More » - 26 July
മുകേഷിനെ വിടാതെ വിവാദങ്ങളുടെ ഘോഷയാത്ര, ദേവികയുമായുള്ള വിവാഹമോചനം വാര്‍ത്തകളില്‍ നിറയുമ്പോള്‍ സിപിഎമ്മില്‍ അതൃപ്തി
തിരുവനന്തപുരം: കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ സിപിഎമ്മില്‍ കടുത്ത അസംതൃപ്തി. സഹായം തേടി ഫോണ്‍ വിളിച്ച 15 കാരനോട് മോശമായി പെരുമാറിയ എംഎല്‍എ ഇപ്പോള്‍ വിവാദത്തിലാകുന്നത് ഭാര്യ…
Read More » - 26 July
സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ: മൂന്ന് ദിവസത്തിനിടെ നടക്കുന്നത് രണ്ടാമത്തെ സംഭവം
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണൻകുട്ടിയാണ് മരിച്ചത്. വീട്ടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൃഷിക്കായി കണ്ണൻകുട്ടി…
Read More » - 26 July
കാസർകോട്ട് ഭര്‍തൃമതിയായ യുവതിയെ 20 ഓളം പേര് ചേര്‍ന്ന് പീഡിപ്പിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍
ബേക്കല്‍: ഉദുമയില്‍ ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി 20 ഓളം പേര് ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. 2020 സെപ്തംബറിലാണ് ഭര്‍ത്താവിന്റെ…
Read More » - 26 July
‘ഇത് ശരിയല്ലെന്ന് പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും’:രമ്യ ഹരിദാസിനെതിരെ എന്‍എസ് മാധവന്
തിരുവനന്തപുരം : ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചുവെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എംപിക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും വിമര്‍ശനവുമായി എഴുത്തുകാരന് എന്‍.എസ് മാധവന്.’ഇത്…
Read More » - 26 July
പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്: നിമിഷ കേസിൽ ബിന്ദു ഹൈക്കോടതിയിൽ
കൊച്ചി: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും…
Read More » - 26 July
ബിജെപിക്കെതിരെ പുതിയ നീക്കവുമായി മമത ബാനര്‍ജി ഡല്‍ഹിയിലേയ്ക്ക്: പ്രതിപക്ഷ നേതാക്കളെ കാണും
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മമത ഡല്‍ഹിയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച…
Read More » - 26 July
മുകേഷിനെ കുറിച്ച് സരിത അന്ന് പറഞ്ഞതെല്ലാം ശരിയാവുന്നോ?ദേവികയുമായുള്ള വിവാഹം നടക്കാതിരിക്കാൻ ആവുന്നത് ശ്രമിച്ചു
തിരുവനന്തപുരം : ‘അന്ന് സരിത മുകേഷിനെക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നെങ്കിൽ മേതിൽ ദേവികയ്ക്ക് ഈ പേരുദോഷമെങ്കിലും ഒഴിവാക്കാമായിരുന്നു! ‘ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച. നടനും കൊല്ലം എംഎൽഎയുമായ…
Read More » - 26 July
ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ജയം. 38 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 18.3 ഓവറിൽ 126 റൺസിന് ലങ്കൻ നിരയെ ഇന്ത്യൻ…
Read More » - 26 July
കൈമുട്ടിലെ കറുപ്പ് നിറമകറ്റാൻ വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ചില മാർഗങ്ങൾ
കൈമുട്ടുകളും കാല്‍മുട്ടും വരണ്ടതും ഇരുണ്ടതുമായിരിക്കുന്നത് ചിലരെ എങ്കിലും ബാധിക്കുന്നുണ്ടാകാം. പലരിലും ഇത് ആത്മവിശ്വാസക്കുറവിനും കാരണമാകാം. ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ അല്പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു…
Read More » - 26 July
നിയമങ്ങൾ ദുരുപയോഗം ചെയ്യരുത്, ഒരു ജനത നേടിയ അവകാശങ്ങളേയാണ് ഇത് ദുർബ്ബലപ്പെടുത്തുന്നത്: വിമർശിച്ച് ഹരീഷ് വാസുദേവൻ
കൊച്ചി : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വീഡിയോ പകർത്തിയ യുവാവിനെതിരെ കേസ് നൽകുമെന്ന് പറഞ്ഞ ആലത്തുർ എം.പി രമ്യ ഹരിദാസിനെതിരെ അഡ്വ.…
Read More » - 26 July
മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ തെളിവില്ല: പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മയക്കുമരുന്നില്‍ ബംഗളൂരു ജയിലിലുള്ള ബിനീഷ് കോടിയേരിയെ പിന്തുണച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. രാഷ്ട്രിയത്തിന്റെ പേരില്‍ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി…
Read More » - 26 July
സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച: സ്വര്‍ണവും പണവും മോഷണം പോയതായി റിപ്പോര്‍ട്ട്
പാലക്കാട്: സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ചന്ദ്രനഗറിലെ സഹകരണ ബാങ്കില്‍ നിന്നും സ്വര്‍ണവും പണവും ഉള്‍പ്പെടെ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ലോക്കര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നത്.…
Read More » - 26 July
പണം നൽകി വോട്ട് പിടിത്തം: തെലങ്കാന എംപിക്ക് ആറുമാസം തടവും പിഴയും
ഹൈദരാബാദ്: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തനിക്കനുകൂലമായി വോട്ട് ചെയ്യാനായി വോട്ടര്‍മാര്‍ക്കു പണം നല്കിയ കേസില്‍ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്.എസ്) ലോക്സഭാംഗം കവിത മാലോത്തിന് ആറു മാസം തടവും 10,000…
Read More » - 26 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് തോൽവി
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് തോൽവി. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യത്തെ…
Read More » - 26 July
ലോക്സഭാ അംഗസംഖ്യ 1,000ലേയ്ക്ക് മാറ്റാൻ ശ്രമിക്കുന്നു: ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ലോക്സഭയുടെ അംഗസഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നതായി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ഇക്കാര്യം നടപ്പാക്കുന്നതിന് മുന്‍പ്…
Read More » - 26 July
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജിവെച്ചു
ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക…
Read More » - 26 July
കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണം: പാര്‍ലമെന്റിലേയ്ക്ക് ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഗാന്ധി, വഴിയില്‍ തടഞ്ഞ് പോലീസ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിലേയ്ക്ക് ട്രാക്ടര്‍ ഓടിച്ച് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് തടഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാഹുല്‍ ട്രാക്ടറില്‍ പാര്‍ലമെന്റിലേയ്ക്ക്…
Read More » - 26 July
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് യോഗത്തിനിടെ സംഘര്‍ഷം, നേതാക്കളെ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു
മലപ്പുറം: മക്കരപ്പറമ്പില്‍ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തിനിടെ സംഘര്‍ഷം. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍…
Read More » - 26 July
കാർഗിൽ വിജയത്തിനായി പോരാടിയ ഓരോ സൈനികന്റെയും ധീരകഥകൾ ഭാരതത്തിന് എന്നും പ്രചോദനം: അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : കാർഗിൽ വിജയത്തിനായി പോരാടിയ സൈനികരുടെ വീരബലിദാനത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയത്തിനായി പോരാടിയ ഓരോ സൈനികന്റെയും ധീരകഥകൾ ഭാരതത്തിന് എന്നും പ്രചോദനമാണെന്ന്…
Read More »