Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -27 July
ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
ഇടുക്കി: ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. മാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലിന്(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം…
Read More » - 27 July
കോവിഡ് പ്രതിരോധത്തിൽ പാളിച്ചകൾ: സർക്കാരിനെതിരെ പ്രമേയം പാസ്സാക്കി ഒരു പഞ്ചായത്ത്
കൊടിയത്തൂര്‍: സർക്കാരിനെതിരെ പ്രമേയം പാസാക്കി കേരളത്തിലെ ഒരു പഞ്ചായത്ത്. കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കാക്കാന്‍ ടി.പി.ആര് മാനദണ്ഡമാക്കുന്ന രീതി അശാസ്ത്രീയമാണെന്നും ഇത് തിരുത്തണമെന്നുമാണ് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്…
Read More » - 27 July
ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ
ലക്നൗ: ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. സംഘത്തലവൻ നൂർ മുഹമ്മദ്, കൂട്ടാളികളായ റഹ്മത്തുള്ള , ഷബിയുള്ള എന്നിവരാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ…
Read More » - 27 July
അച്ഛനെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്ത് ജയിലിലാക്കണം: പതിനാലുകാരന്റെ പരാതി
പരാതി വിശ്വസിച്ച പൊലീസ് ഉടന്‍ കുട്ടിയെയും കൂട്ടി വീട്ടിലെത്തി അച്ഛനെതിരെ കേസെടുക്കുകയാണെന്നും അറിയിച്ചു
Read More » - 27 July
അറസ്റ്റിലായ ഭര്‍ത്താവ് രാജ്കുന്ദ്രയോട് ശില്‍പ്പാഷെട്ടി പൊട്ടിത്തെറിച്ചു, കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ എന്ന് ചോദ്യം
മുംബൈ: നീലച്ചിത്രവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് രാജ്കുന്ദ്രയോട് ശില്‍പ്പാഷെട്ടി ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. എല്ലാം ഉണ്ടായിട്ടും എന്തിനാണ് കുടുംബത്തിന്റെ മാനവും പണവും കളയുന്ന ഈ പണിക്ക്…
Read More » - 27 July
ചൈന വൈറസിനെ ബയോവെപ്പണായി ഉപയോഗിച്ചു, അന്വേഷണ ആവശ്യവുമായി മുൻ ആരോഗ്യ ഉദ്യോഗസ്ഥൻ കോടതിയിൽ
ന്യൂഡൽഹി : ലോകരാജ്യങ്ങൾക്കെതിരെ ഉപയോഗിക്കാൻ ചൈന നിർമ്മിച്ച ബയോവെപ്പണാണ് കൊറോണ വൈറസ് എന്ന് മുൻ ആരോഗ്യ ഉദ്യോസ്ഥൻ. ഇതിനെതിരെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 27 July
ഓണത്തിന് മുമ്പ് വാക്സിനേഷൻ ഊർജിതമാക്കും: നിലവിൽ ഉള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കേരളത്തിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകളില്ല. നിലവിൽ ഉള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അതേസമയം, തുണികടകൾ നിയന്ത്രണങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ടെന്നും വാക്സിൻ എടുക്കാൻ കൊവിഡ്…
Read More » - 27 July
ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, വിജയികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെൻററിൻറെ ആഭിമുഖ്യത്തിൽ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൻറെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ…
Read More » - 27 July
നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും വർദ്ധിപ്പിക്കും: മന്ത്രി
തിരുവനന്തപുരം: നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിക്കാനുള്ള പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണുള്ളതെന്ന് തദ്ദേശസ്വയം ഭരണ,…
Read More » - 27 July
കേരളത്തില്‍ കോവിഡ് വാക്സിന് നിര്‍മ്മിക്കും: നടപടികള്‍ ആരംഭിച്ചെന്ന് വ്യവസായ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് നിര്‍മ്മിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വാക്സിന് നിര്‍മ്മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ കെ.എസ്.ഐ.ഡി.സിയില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തിയെന്നും…
Read More » - 27 July
ഗുഹയില്‍വച്ച് ലൈംഗിക ബന്ധത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം വലിച്ചെറിഞ്ഞു
ലൈംഗിക ബന്ധത്തിനു ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു
Read More » - 27 July
അപൂര്‍വ്വ സൂര്യ വിഗ്രഹം മണ്ണിനടിയില്‍! വിഗ്രഹങ്ങള്‍ കുഴിച്ചിട്ടിരുന്നത് ആക്രമിക്കുമെന്ന ഭയം മൂലമെന്ന് ചരിത്രകാരന്മാര്
പാറ്റ്ന : മണ്ണിനടിയില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൂര്യ വിഗ്രഹം കണ്ടെടുത്തു . ബീഹാറില്‍ ഖനനത്തിനെയാണ് സംഭവം. സഹര്‍സ ജില്ലയിലെ ബാബ മാതേശ്വര്‍ ധാം ക്ഷേത്ര പരിസരത്ത്…
Read More » - 27 July
സാമ്പത്തിക കുറ്റവാളി വിജയ് മല്യയെ ബ്രിട്ടീഷ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു
ലണ്ടന്‍: വിജയ് മല്യയെ യു.കെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റവാളിയായ മല്യയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ എസ്.ബി.ഐ ഉള്‍പ്പെടുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നീക്കം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ലോകമെമ്പാടുമുളള…
Read More » - 27 July
5 പേർക്ക് കൂടി സിക: സംസ്ഥാനത്ത് ആകെ 56 പേര്‍ക്ക് സിക വൈറസ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ 5 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആനയറ സ്വദേശിനി…
Read More » - 27 July
BREAKING – കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്യ
ബെംഗളൂരു: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിയമസഭ പാർട്ടി കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മയ്യയെ തിരഞ്ഞെടുത്തു. ബി എസ് യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന ബസവരാജ്…
Read More » - 27 July
10 ജില്ലകളില്‍ 10 ശതമാനം കടന്ന് ടി.പി.ആര്: കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍…
Read More » - 27 July
കോൺഗ്രസിലെ ഭിന്നത തീരുന്നില്ല, രാജി സൂചിപ്പിച്ച് രാജസ്ഥാന് മന്ത്രി
ജയ്പുര്‍: രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോസ്താര ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കും. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് അദ്ദേഹം തന്റെ രാജിയെ പറ്റി…
Read More » - 27 July
കുത്തിക്കൊന്നതെന്തിന്? പ്രതികളുടെ മറുപടിയിൽ ഞെട്ടി പൊലീസ്
കൊച്ചി: മുളന്തുരുത്തിയിൽ യുവാവു കുത്തേറ്റു മരിച്ച സംഭവത്തിൽ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ യുവാക്കളുടെ ലഹരി ഉപയോഗത്തെ തുടർന്നുള്ള തർക്കമെന്നു പൊലീസ്. കേസിൽ പ്രതികളായ നാലംഗ…
Read More » - 27 July
നിയമസഭാ കയ്യാങ്കളി കേസ്: കേരളത്തിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ
ഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ കേരളത്തിന്റെ ഹര്‍ജിയില്‍ നാളെ നിർണ്ണായക വിധി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ നേതാക്കൾ പ്രതികളായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന…
Read More » - 27 July
‘ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റും, ലാപ്ടോപ് ഗുജറാത്തിലെ ലാബില്‍ അയച്ചതിൽ ദുരൂഹത’: ഐഷ സുൽത്താന
കൊച്ചി: തനിക്കെതിരായ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ തള്ളി ഐഷ സുല്‍ത്താന. ചാനല്‍ ചര്‍ച്ച നടക്കുന്ന സമയം തന്റെ മൊബൈല്‍ സ്വിച്ച്ഓഫ് ആയിരുന്നു. ചര്‍ച്ചക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചുവെന്നത്…
Read More » - 27 July
അതീവ രഹസ്യമായി കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന് പൗരനെ എന്‍ഐഎ, ഐബി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു
കൊച്ചി: അതീവ രഹസ്യമായി കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് പിടിയിലായ അഫ്ഗാന് പൗരനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. അഫ്ഗാന് പൗരന് ഈദ്ഗുല്ലിനെ കേരള പൊലീസ്, എന്‍ഐഎ,…
Read More » - 27 July
കോടികള്‍ തട്ടിച്ച ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്ഥാപനം പോലീസ് സീല്‍ ചെയ്തു: അഭിജിത് കുടുംബ സമേതം ഒളിവില്‍
ഒരുലക്ഷം രൂപയ്ക്ക് മാസം 7000 മുതല്‍ 8000 രൂപവരെ പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപകരെ സ്ഥാപനം ആകര്‍ഷിച്ചത്.
Read More » - 27 July
അപകീർത്തികരമായ വ്യാജ വാർത്ത: ദേശാഭിമാനിക്കെതിരെ നിയമ നടപടിയുമായി ബിജെപി
കൊല്ലം: സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ നിയമ നടപടിയുമായി ബിജെപി. നേതാക്കൾക്കെതിരെ അപകീർത്തികരമായി വ്യാജ വാർത്ത നൽകിയതിനാണ് നിയമ നടപടി. ഇത് സംബന്ധിച്ച് ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി…
Read More » - 27 July
വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇ.ഡി അന്വേഷിക്കണം: എസ്.എന്‍.ഡി.പി സംരക്ഷണ സമിതിയുടെ ധർണ്ണ
കൊച്ചി: വെള്ളാപ്പള്ളി നടേശനും കുടുംബവും എസ്.എന്‍.ഡി.പി യോഗത്തെ മറയാക്കി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഇ.ഡി ഓഫിസിന് മുന്നിൽ ധര്‍ണ നടത്തുമെന്ന പ്രഖ്യാപനവുമായി…
Read More » - 27 July
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താം: നടപടിക്രമങ്ങള്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ തെറ്റുണ്ടെങ്കില്‍ അത് തിരുത്താന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങള്‍ കാരണം നിരവധിയാളുകള്‍ പ്രത്യേകിച്ച് വിദേശത്ത് പോകുന്നവര്‍ ഏറെ…
Read More »