Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -5 August
അപകടത്തിൽ പരിക്കേറ്റ മുൻപങ്കാളി മനോജ് ശ്രീധറിന് സഹായാഭ്യർത്ഥനയുമായി രഹ്ന ഫാത്തിമ
തിരുവനന്തപുരം: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുതിയ പങ്കാളിയായ അഞ്ജലിയുമൊത്ത് കേരളത്തില്‍ നിന്നും കാശ്മീരിലേക്കുള്ള…
Read More » - 5 August
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തലക്കടിച്ച് പരിക്കേല്പിച്ച കേസില്‍ പ്രതിയ്ക്ക് കഠിനതടവും പിഴയും
കാസറഗോഡ്: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തലക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതിയ്ക്ക് കഠിനതടവും പിഴയും. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ എയ്ഡ്പോസ്റ്റിലുണ്ടായ പോലീസുകാരനെതിരെയാണ് ആക്രമണം ഉണ്ടായത്. പൊലീസുകാരനെ തലക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഒഡിഷ…
Read More » - 5 August
പാകിസ്ഥാനിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം : വിഗ്രഹങ്ങള്‍ നശിപ്പിച്ചു
ഇസ്ലാമബാദ് : എട്ടുവയസുകാരൻ മദ്രസയെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്ഥാനിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം. കിഴക്കൻ പഞ്ചാബ് മേഖലയിലെ ക്ഷേത്രമാണ് പ്രകോപിതരായ ഒരു കൂട്ടം ആക്രമിച്ചിരിക്കുന്നത്. വിഗ്രഹങ്ങൾ നശിപ്പിക്കുയും…
Read More » - 5 August
പ്രളയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ കുടുങ്ങി മന്ത്രി : ഹെലികോപ്ടര്‍ സഹായത്തോടെ രക്ഷപെടുത്തി
ഭോപ്പാല്‍ : പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ കുടുങ്ങിയ മന്ത്രിയെയും സംഘത്തെയും രക്ഷപെടുത്തി വ്യോമസേന. ആദ്യന്തരമന്ത്രി നരോട്ടാം മിശ്രയാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്.…
Read More » - 5 August
ചരിത്ര നേട്ടവുമായി ഇന്ത്യൻ ഹോക്കി ടീം: മെഡൽ നേട്ടം നാലുപതിറ്റാണ്ടിന് ശേഷം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. ജർമനിക്കെതിരെ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യയുടെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ്…
Read More » - 5 August
നിയമലംഘനം നടത്തുന്നവരെ പിടിക്കാൻ നിയമം ലംഘിച്ചു പരിശോധന നടത്തുന്ന പോലീസ്: വളവിലും തിരിവിലും പരിശോധന
കോഴിക്കോട്: നിയമലംഘനം നടത്തുന്നവരെ പിടിക്കാൻ നിയമം ലംഘിച്ചു പോലീസ് പരിശോധന നടത്തുന്നുവെന്ന ആരോപണം ശക്തം. നഗരപരിധിയില്‍ പലയിടത്തും പൊലീസ് വാഹനപരിശോധന നടത്തുന്നത് നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ്.…
Read More » - 5 August
വാളയാർ ചെക്പോസ്റ്റിൽ വൻ അഴിമതി: ലക്ഷങ്ങളുടെ കൈക്കൂലി ഉദ്യോഗസ്ഥർ കൈപ്പറ്റുന്നത് സർക്കാർ തണലിൽ
പാലക്കാട്: ജൂലായ് മാസത്തിൽ വാളയാറില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം കോഴപ്പണം കണ്ടെത്തിയിട്ടും ഒരുദ്യോഗസ്ഥനെതിരെ പോലും സർക്കാർ നടപടിയെടുത്തിട്ടില്ല. ചെക്ക്പോസ്റ്റുകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും…
Read More » - 5 August
‘ബോംബും തോക്കും മാത്രം കണ്ടുവളർന്ന ഒരു തലമുറയ്ക്ക് മുന്നിൽ മോദി സർക്കാർ ഐടി പാർക്കുകൾ തുറന്നു കൊടുത്തു’- രഞ്ജിത്ത്
രഞ്ജിത്ത് രവീന്ദ്രൻ ശ്രീനഗർ: തോക്കും ബോംബുകളും മാത്രം കണ്ടുവളർന്ന ഒരു തലമുറക്ക് മുന്നിലേക്ക് ഐടി പാർക്കുകൾ തുറന്നു കൊടുക്കുകയാണ് നരേന്ദ്ര മോദി സർക്കാർ കാശ്മീരിൽ ചെയ്യുന്നത്, ഒന്നല്ല…
Read More » - 5 August
പ്രതികള്‍ 2 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നു: പെരിയ കേസ് അന്വേഷണം 4 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം. രണ്ടു…
Read More » - 5 August
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീൻ വേണ്ട: ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്
ലണ്ടന്‍ : ഇന്ത്യക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമില്ല.…
Read More » - 5 August
പൃഥ്വി ഷായും സൂര്യകുമാറും ലണ്ടനിലെത്തി, ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 183ന് പുറത്ത്
മാഞ്ചസ്റ്റർ: പരിക്കേറ്റ താരങ്ങൾക്ക് പകരമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയ സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലെത്തി. ഇന്നലെ വൈകുന്നേരമാണ് ഇരുവരും ലണ്ടനിൽ എത്തിച്ചേർന്നത്. ക്വാറന്റൈനിൽ പ്രവേശിച്ച…
Read More » - 5 August
80 ലക്ഷം ലോട്ടറി അടിച്ചിട്ടും കടം തീർന്നില്ല : സാമ്പത്തിക ബാധ്യതയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി
അരീപ്പറമ്പ് : സാമ്പത്തിക ബാധ്യതയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. അരീപ്പറമ്പ് സ്വദേശി സൗമ്യയാണ് മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഇവർ മീനച്ചിലാറ്റിൽ…
Read More » - 5 August
അന്വേഷണ ഹർജികൾ ഇന്ന് പരിഗണിക്കും: പെഗാസസ് വിവാദത്തിൽ ഇന്ന് നിർണായക വിധി
ദില്ലി: പെഗാസസ് വിവാദത്തിൽ ഇന്ന് നിർണായക വിധി. അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ്…
Read More » - 5 August
എതിരാളി കയ്യിൽ കടിച്ചിട്ടും വിജയിക്കുന്നത് വരെ പിടിവിടാതെ രവി കുമാര്‍ ദഹിയ: ഇന്ത്യക്കിത് അഭിമാന നിമിഷം
ടോക്കിയോ: ഗുസ്തി മത്സരത്തിനിടെ എതിരാളി കയ്യിൽ കടിച്ചിട്ടും ആത്മധൈര്യം കൈവിടാതെയാണ് ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലിലേക്ക് നടന്നു നീങ്ങിയത്. കസഖ് താരം നൂറിസ്ലാം സനായേവാണ് അവസാന…
Read More » - 5 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യ, ഫൈനലിൽ രവികുമാർ ദഹിയ ഇന്നിറങ്ങും
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ രവികുമാർ ദഹിയ ഫൈനലിൽ കടന്നു. സെമിയിൽ കസാഖ് താരം സനായേവിനെ…
Read More » - 5 August
നാട്ടില്‍ സംരംഭം തുടങ്ങിയ പ്രവാസി ഇപ്പോൾ 40 ലക്ഷം രൂപയുടെ കടക്കാരന്: സർക്കാരും പിന്തുണച്ചില്ല
വൈക്കം: ദുബായില്‍ നിന്നെത്തി സമ്പാദ്യം ഉപയോഗിച്ച് നാട്ടില്‍ സംരംഭം തുടങ്ങിയ പ്രവാസി ഇന്ന് 40 ലക്ഷം രൂപയുടെ കടക്കാരന്. ഇടനിലക്കാര്‍ പറ്റിക്കുകയും സര്‍ക്കാര്‍ വകുപ്പുകള്‍ വേണ്ടെത്ര പിന്തുണ…
Read More » - 5 August
മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : മരണ രജിസ്ട്രേഷനില്‍ ആധാര്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ സംവിധാനങ്ങളില്ല. അതിനാല്‍ മരിച്ചവരുടെ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു.…
Read More » - 5 August
മൈതാനത്ത് രാമപ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ബി.ജെ.പി: ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എന്‍.സി.പി
പൂണെ: മൈതാനത്ത് രാമപ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ബി.ജെ.പി. പാര്‍ട്ടി ഭരിക്കുന്ന പൂണെ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതരാണ് പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തത്. നീക്കത്തിനെതിരെ എന്‍.സി.പി രംഗത്തെത്തി. പൂണെ മുന്‍സിപ്പല്‍ കോര്പ്പറേഷന്…
Read More » - 5 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ദീപക് പുനിയക്ക് സെമി ഫൈനലിൽ തോൽവി
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യൻ താരം ദീപക് പുനിയക്ക് സെമി ഫൈനലിൽ പരാജയപ്പെട്ടു. 86 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈലിൽ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്ലറാണ് ഇന്ത്യൻ…
Read More » - 5 August
ലോക്ക് ഡൗൺ : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ലോക്ക്ഡൗണ്‍ കാലത്ത് ഏകദേശം 22 പേരോളം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തെന്നാണ്…
Read More » - 5 August
കാണാതായ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് അടച്ചു: ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തോട് അധികം സംസാരിക്കരുതെന്ന് മേയര്‍
തിരുവനന്തപുരം: വാര്‍ഷിക ഭരണ റിപ്പോര്‍ട്ടില്‍ നഗരസഭ കൗണ്‍സിലില്‍ പരസ്പരം ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. 2019 – 2020 സാമ്പത്തിക വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടും 2020 – 2021ലെ…
Read More » - 5 August
സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് : പുതിയ മാനദണ്ഡങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കടകളിൽ എത്താൻ ആർടിപിസിആർ സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്.…
Read More » - 5 August
മദ്യവും മയക്കുമരുന്നും നല്കി പീഡിപ്പിച്ചു: കെഎസ്ഇബി ജീവനക്കാരനെതിരെ യുവതിയുടെ പരാതി
കൊല്ലം: യുവതിയെ മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കെഎസ്ഇബിയിലെ താത്കാലിക ജീവനക്കാരന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കൊല്ലം കരവാളൂര്‍ കെഎസ്ഇബി…
Read More » - 5 August
ഡൽഹിയിലെ ദളിത് ബാലികയുടെ മരണം: ശ്മശാനത്തിലെ കൂളറില്‍ വൈദ്യുതി പ്രവഹിച്ചിരുന്നുവെന്ന് പോലീസിന്റെ കണ്ടെത്തൽ
ന്യൂഡല്‍ഹി: വീടിനടുത്തുള്ള ശ്മശാനത്തിലെ കൂളറില്‍നിന്നു വെള്ളമെടുക്കാന്‍ പോയ ദളിത് ബാലികയുടെ ദുരൂഹമരണം വന്‍വിവാദമായി കത്തിപ്പടരുമ്പോഴും മരണകാരണം കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ത്തപ്പുന്നു. കൊല്ലപ്പെട്ട ഒന്‍പതുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായിരുന്നെന്നും മൃതദേഹം ബന്ധുക്കളുടെ…
Read More » - 5 August
ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി : ബ്യൂട്ടി പാര്‍ലര്‍ ഉടമ ആത്മഹത്യ ചെയ്തു
കൊല്ലം : മാടന്നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍41 പ്രതീപ് നിവാസില്‍ ബിന്ദു പ്രതീപിനെ(44)യാണ് ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക…
Read More »