Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -5 August
മിസോറാമിന് അന്ന് ഹൈക്കോടതിയിൽ നിന്ന് കണക്കിന് കിട്ടി, അടുത്തത് കേരളം?: ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നു?
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നടപ്പിലാക്കിയ പുതിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ പുതിയ മാറ്റങ്ങൾക്കെതിരെ വൻ പ്രതിഷേധമാണുയരുന്നത്. കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍…
Read More » - 5 August
ദമ്പതികൾ ഓൺലൈനായി ശീതീകരിക്കാത്ത ബീഫ് വിൽക്കുന്നു : 10 ലക്ഷം സഹായം കേന്ദ്രത്തിൽ നിന്ന്, പരിശീലനം യുപിയിൽ നിന്നും
തൃശ്ശൂർ : ബീഫ് ഉൾപ്പെടെയുള്ള ഇറച്ചിയും മീനും വീടുകളിലെത്തിച്ചുകൊടുക്കുന്ന സ്ഥാപനം തൃശ്ശൂരിൽ നടത്തുന്ന സിൻഡോയ്ക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രസർക്കാർ നൽകിയത് 10 ലക്ഷത്തിന്റെ സഹായം. ശീതീകരിക്കാത്ത ബീഫിന്…
Read More » - 5 August
ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത ആളാണ് പാണക്കാട് ഹൈദരലി തങ്ങൾ: നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണമെന്ന് ജലീൽ
തിരുവനന്തപുരം: പാണക്കാട് ഹൈദരലി തങ്ങൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിച്ച് മുൻ മന്ത്രി കെടി ജലീൽ. ജീവിതത്തിൽ ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത…
Read More » - 5 August
ഓണ്‍ലൈന്‍ വാണിജ്യരംഗത്തെ ഭീമന്മാരായ ഫ്ളിപ്കാര്‍ട്ടിന് ആയിരം കോടി രൂപ പിഴ
ന്യൂഡല്‍ഹി: ഫ്ലിപ്കാര്‍ട്ടിന് 150 കോടി അമേരിക്കന്‍ ഡോളര്‍ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നിക്ഷേപ നിയമങ്ങള്‍ തെറ്റിച്ചതിനാലാണ് പിഴ. കഴിഞ്ഞ മാസം തുടക്കത്തില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍…
Read More » - 5 August
സിനിമകളിലെ മിക്ക ഗുണ്ടകളും ക്രിസ്ത്യാനികൾ, നാദിർഷായെയും കൂട്ടരെയും ഞാന്‍ വിടില്ല: രണ്ടും കൽപ്പിച്ച് പി സി ജോർജ്
കോട്ടയം : ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്ലൈൻ ആയ ‘നോട്ട് ഫ്രം ദി…
Read More » - 5 August
ഭരണസ്വാധീനം ഉപയോഗിച്ച് വാക്സിനേഷന്: കൊല്ലത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ കോണ്‍ഗ്രസ്-സിപിഎം തര്‍ക്കം
കൊല്ലം : ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കോണ്‍ഗ്രസ്-സിപിഎം തര്‍ക്കം. ആയൂര്‍ കേന്ദ്രീകരിച്ച് വാക്സിനേഷന് സെന്റര്‍ വേണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും എല്‍ഡിഎഫ് തയാറായില്ലെന്നും കോണ്‍ഗ്രസ്…
Read More » - 5 August
ഒൻപതുകാരിയുടെ വധം: പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി, സുരക്ഷ ശക്തമാക്കി പോലീസ്
ന്യൂഡൽഹി: ഒൻപത് വയസുകാരിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി. മിലിട്ടറി ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടു പോകാൻ ഒരു വശം നീക്കം…
Read More » - 5 August
പഞ്ചറൊട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യം പകർത്തൽ പതിവ് : പ്രമുഖ നാടൻപാട്ടുകാരൻ അറസ്റ്റിൽ
കൊച്ചി: സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടൻ പാട്ടുകലാകാരൻ അറസ്റ്റിലായി. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി…
Read More » - 5 August
പണക്കാർ എന്തിനാണ് നികുതി ഇളവ് തേടി വരുന്നത്?: വിജയ്ക്ക് പിന്നാലെ ധനുഷിനെയും വിമർശിച്ച് കോടതി
ചെന്നൈ: തമിഴ് നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വാഹനത്തിനു നികുതി ഇളവ് നൽകണമെന്ന ധനുഷിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. പണക്കാർ എന്തിനാണ് നികുതി…
Read More » - 5 August
മാസ്കിടാതെ നിൽക്കുന്ന വിഐപിയോട് മാന്യതയോടെ പെരുമാറി പോലീസ്, ചോദ്യം ചെയ്ത് യുവാവ്: വീഡിയോ വൈറൽ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണം പാലിക്കാത്തത്തിന്റെ പേരിൽ സംസ്ഥാനത്ത് ആകമാനം സാധാരണക്കാർക്ക് പിഴ ഈടാക്കുന്ന പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ട് നീതിയാണെന്ന ആക്ഷേപവും…
Read More » - 5 August
പാല് വാങ്ങാന്‍ പോകണമെങ്കിലും കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? : പരിഹാസവുമായി രഞ്ജിനി
തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ വിമര്‍ശനവുമായി നടി രഞ്ജിനി. കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്സിന് എടുത്ത്…
Read More » - 5 August
കുതിരാൻ രണ്ടാം തുരങ്കം പുതുവർഷ സമ്മാനമായി തുറക്കും, പൂര്‍ത്തിയായാല്‍ ഉടന്‍ ടോള്‍ പിരിവ് നടത്താൻ തീരുമാനം
തൃശൂര്‍: കുതിരാൻ രണ്ടാം തുരങ്കം പുതുവർഷ സമ്മാനമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തുരങ്കത്തിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാനാവുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. കരാര്‍ കമ്പനിയായ കെ.എം.സി അധികൃതരാണ് വിവരം…
Read More » - 5 August
ആര്‍ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു: ചാരക്കേസ് ഗൂഡാലോചനയിൽ നമ്പി നാരായണന്റെ മൊഴി
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയിൽ പ്രതികൾക്കെതിരെ നമ്പി നാരായണൻ. കേസില്‍ സിബിഐ സമർപ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് നമ്പി നാരായണന്റേതടക്കമുള്ള മൊഴികൾ സി ബി ഐ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള…
Read More » - 5 August
ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിൽ
മാഞ്ചസ്റ്റർ: ആസ്റ്റൺ വില്ല സൂപ്പർ താരം ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. 100 മില്യൺ പൗണ്ട് നൽകിയാണ് ഗ്രീലിഷിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.…
Read More » - 5 August
സോണിയ ഗാന്ധിയുടെ ഓഫറിന് മുന്നിൽ കീഴടങ്ങി? പ്രശാന്ത് കിഷോർ മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവച്ചു
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവച്ചു. എ.ഐ.സി.സിയിൽ നിർണ്ണായക പദവി ലഭിക്കുമെന്ന സൂചനകൾക്കിടെയാണ് നീക്കം. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ…
Read More » - 5 August
കിറ്റിന് പണം കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്: ഓണത്തിന് ശേഷം കിറ്റ് നല്‍കില്ലെന്ന് മന്ത്രി
തിരുവനന്തപുരം : ഓണത്തിന് ശേഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യകിറ്റ് നല്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ജൂലൈയില്‍ സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് നല്‍കിയിട്ടില്ല. അതിന്…
Read More » - 5 August
വിവാഹ വേഷത്തിൽ പുഷ്-അപ്പ് ചെയ്യുന്ന പെൺകുട്ടിയുടെ വീഡിയോ വൈറൽ ആകുന്നു
മുംബൈ : അനാ അറോറ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാം റീലായി പങ്കിട്ട വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഭാരമുള്ള വിവാഹ വസ്ത്രത്തിൽ നടക്കുന്നത് തന്നെ പലപ്പോഴും ബുദ്ധിമുട്ടാണ്,…
Read More » - 5 August
കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്മെന്റ്: ആയുധക്കടത്തും ത്രീവ്രവാദവും, ഇന്റലിജൻസ് റിപ്പോർട്ടിൽ മിണ്ടാതെ സർക്കാർ
ന്യൂഡൽഹി: ‘കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടുത്തെ ആളുകൾ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടേഴ്സ്, എൻജിനീയേഴ്സ്. അവർക്ക് ഈ ടൈപ്പ് ആളെ വേണം’, സ്ഥാനമൊഴിയുന്നതിനു മുമ്പ് പൊലീസ് മേധാവി ലോക്നാഥ്…
Read More » - 5 August
നടുറോഡില്‍ തോക്കുമായി ‘സിങ്കം’ കളിച്ച പോലീസുകാരന് സസ്പെൻഷൻ : വീഡിയോ വൈറൽ
മുംബൈ : നടുറോഡില്‍ സിങ്കം സ്റ്റൈലില്‍ മീശ പിരിച്ച് ‘സിങ്കം’ കളിച്ച പൊലീസുകാരന് സസ്പെന്ഷന്. മഹാരാഷ്ട്രയിലെ അമരാവതി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.…
Read More » - 5 August
ശ്രീജേഷിന്റെ പോരാട്ട വീര്യം അഭിനന്ദനാർഹം, ഹോക്കിയിലെ വെങ്കല നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനം: പിണറായി വിജയൻ
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്ര വിജയത്തില്‍ ടീമിനാകെ ആശംസകൾ. മലയാളി ഗോള്‍ കീപ്പര്‍…
Read More » - 5 August
സാധനം വാങ്ങാൻ കഴിയാതെ ജനം പട്ടിണി കിടന്ന് ചാകണോ? അതോ മന്ത്രിമാർ വീടുകളിൽ കിറ്റുമായി ചെല്ലുമോ?: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം : സർക്കാരിന്റെ പുതിയ കോവിഡ് പരിഷ്കാരങ്ങൾക്കെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വാക്സിൻ എടുത്തവർക്ക് മാത്രം കടകളിൽ പോകാനും സാധനങ്ങൾ വാങ്ങാനും അനുമതിയുള്ളത് ക്രൂരതയാണെന്നും…
Read More » - 5 August
യുഎഇയിലേക്ക് ആര്‍ക്കൊക്കെ പോകാം?, മാനദണ്ഡങ്ങൾ എന്തെല്ലാം?: വിവരങ്ങൾ ഇങ്ങനെ
യുഎഇ: ഇന്ത്യയിൽ നിന്ന് ആർക്കെല്ലാം യു എ ഇ യിലോട്ട് പോകാം. എന്തെല്ലാം മാനദണ്ഡങ്ങൾ പാലിക്കണം എന്നൊക്കെയുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ കോവിഡ് വാക്സിനെടുത്ത…
Read More » - 5 August
ടോക്കിയോ ഒളിമ്പിക്സ് 2021: വിനേഷ് ഫോഗട്ടിൽ ക്വാർട്ടറിൽ പുറത്ത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് തോൽവി. ക്വാർട്ടറിൽ ബെലാറൂസിന്റെ വനേസ കാലസിൻസ്ക്യയോടാണ് ഇന്ത്യൻ താരം തോറ്റത്. സ്കോർ:…
Read More » - 5 August
ഇ പോസ് മെഷീനില്‍ രേഖപ്പെടുത്താതെ മണിയന് പിള്ള രാജുവിന് ഓണക്കിറ്റ് നല്കി: സത്യാവസ്ഥ വെളിപ്പെടുത്തി റേഷന്‍ വ്യാപാരി
തിരുവനന്തപുരം: ഇ പോസ് മെഷീനില്‍ രേഖപ്പെടുത്താതെ നടന് മണിയന്‍പിള്ള രാജുവിന് ഭക്ഷ്യമന്ത്രി ഓണക്കിറ്റ് വീട്ടിലെത്തി നല്കിയ സംഭവത്തിൽ സത്യാവസ്ഥ വ്യക്തമാക്കി റേഷന്‍ വ്യാപാരി. ഓണക്കിറ്റ് നൽകിയത് റേഷന്‍കടയിലെ…
Read More » - 5 August
വീണ്ടും ടൈറ്റാനിക് ദുരന്തം : ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകർന്ന് നിരവധി പേർക്ക് പരിക്ക്
വാഷിംഗ്ടൺ : യുഎസ്സിലെ ടെന്നസിയിലുള്ള ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി മ്യൂസിയം ഉടമകളായ മേരി കെല്ലോഗ്…
Read More »