Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -5 August
പ്രതിപക്ഷ ബഹളങ്ങൾക്കിടെ പല ബില്ലുകളും പാസാക്കി സർക്കാർ: ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ഭേദഗതി ബില്ലും പാസാക്കി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്കിടെ നിരവധി ബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കിയെടുത്തു. ഏറ്റവും ഒടുവിൽ ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ദേഗതി ബില്‍ രാജ്യസഭ പാസാക്കി. ബിസിനസുകള്‍ക്കു…
Read More » - 5 August
അന്നം ബ്രഹ്മം അലമാര തകര്‍ത്ത നിലയില്‍
ചേര്‍ത്തല: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി സ്ഥാപിച്ച അലമാര കഴിഞ്ഞ ദിവസം രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഇരുമ്പുപാലത്തിനു പടിഞ്ഞാറ് ജനരക്ഷാ മെഡിക്കല്‍സിനോട് ചേര്‍ന്നു സ്ഥാപിച്ചിരുന്ന ഭക്ഷണ അലമാരയാണ് തകര്‍ത്തത്.…
Read More » - 5 August
ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് യുവനടിയുടെ പ്രതിഷേധം
മുംബൈ : ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠയുടെ പ്രതിഷേധം. ”ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍…
Read More » - 5 August
സ്കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: സ്കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ദ്ധ സമിതിയംഗം ഡോ. കാതറീന് ഒബ്രയാന് അഭിപ്രായപ്പെടുന്നു.സ്കൂളില്‍ പോകുന്നതിന് കൗമാരക്കാര്‍ക്കോ, കുട്ടികള്‍ക്കോ വാക്സിന്…
Read More » - 5 August
ഡൽഹി കൊലപാതകം: രാഷ്ട്രീയമുതലെടുപ്പിനായി ഇരയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ടു രാഹുൽ, ട്വിറ്ററിന് നോട്ടിസ്
ന്യൂഡൽഹി: ഡൽഹി നംഗലിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രമുൾപ്പെടെ രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തതിൽ ട്വിറ്ററിനു നോട്ടിസ്. രാഹുലിന്റെ ട്വീറ്റിനെ തുടർന്നു ദേശീയ ബാലാവകാശ കമ്മിഷനാണ് ട്വിറ്റർ…
Read More » - 5 August
തയ്യാറെടുപ്പില്ലാതെ വെള്ളം തുറന്നുവിട്ടു: പ്രളയത്തിന്റെ ഉത്തരവാദിത്വം ഡിവിസിക്കാണെന്ന് മമത
കോല്‍ക്കത്ത: പശ്ചിമബംഗാളിലെ നാല് ജില്ലകളില്‍ നാശം വിതച്ച പ്രളയത്തിന്റെ ഉത്തരവാദിത്വം ദാമോദര്‍വാലി കോര്‍പറേഷനാണെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ദാമോദര്‍ വാലി കോര്പറേഷന് (ഡിവിസി) വെള്ളം തുറന്നുവിട്ടതാണു…
Read More » - 5 August
ജീവനക്കാരുടെ ബോണസ് സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ബോണസ് സംബന്ധിച്ച് മന്ത്രിസഭയില്‍ തീരുമാനമായി. ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസ് നല്‍കാനാണ് തീരുമാനമായത്. സംസ്ഥാനത്ത് അവയവമാറ്റ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന…
Read More » - 5 August
2022 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി
ലഖ്നൗ: രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഒന്നാണ് 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും സീറ്റ് നിലനിര്‍ത്താന്‍ ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞ് കഴിഞ്ഞു. പ്രതാപകലാത്തിലേക്കുള്ള…
Read More » - 5 August
ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി പുതിയ ഭൂപടം പുറത്തിറക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഭൂപടം പുറത്തിറക്കി പാകിസ്ഥാൻ. ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിക്കൊണ്ടുള്ള പുതിയ ഭൂപടമാണ്…
Read More » - 5 August
മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കുവെച്ച പോലീസുകാരന് സസ്പെന്ഷന്
കോഴിക്കോട് : സമൂഹമാദ്ധ്യമത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കുവെച്ച പോലീസുകാരന് സസ്പെന്ഷന്. ബേപ്പൂര്‍ സ്റ്റേഷനിലെ എസ്ഐ പി ഹരീഷ് ബാബുവിനെയാണ്…
Read More » - 5 August
മുഹമ്മദിന് മരുന്നിനായി ലഭിച്ച തുകയിൽ അധികം വരുന്ന തുക സർക്കാരിന് കൈമാറാൻ തീരുമാനം
കണ്ണൂർ : മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന് മരുന്നിനായി ലഭിച്ച തുകയിൽ അധികം വരുന്ന തുക സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനം. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന…
Read More » - 5 August
പുതിയ പാർട്ണറുമൊത്ത് ബൈക്കിൽ യാത്ര: ബൈക്കപകടത്തിൽ മനോജ് ശ്രീധറിനു ഗുരുതര പരിക്ക്, സഹായാഭ്യർത്ഥനയുമായി സഹോദരൻ
തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനത്തിന് മുതിര്‍ന്ന രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കേരളത്തില്‍ നിന്നും കാശ്മീരിലേക്കു പങ്കാളി…
Read More » - 5 August
കോവിഡ് വ്യാപനം : കേരളത്തിന് വീണ്ടും മുന്നറിയിപ്പുമായി ഐസിഎംആർ
ന്യൂഡൽഹി: കേരളമടക്കം കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഐസിഎംആർ. കേരളത്തിൽ ഇന്നലെ നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസിഎംആർ മുന്നറിയിപ്പുമായി…
Read More » - 5 August
കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രത്തിന്റെ ത്വരിത നടപടി, തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കും
ന്യൂഡല്‍ഹി : രാജ്യത്ത് കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രത്തിന്റെ ത്വരിത നടപടി. ഇതിനായി തെരഞ്ഞെടുപ്പ് പട്ടികയെ പൂര്‍ണ്ണമായും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്…
Read More » - 5 August
‘അല്ലാഹു അക്ബർ’ വിളിച്ച് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനുംതാലിബാൻ ഭീകരരുടെ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം
കാബൂൾ : താലിബാൻ ഭീകരർക്കും പാകിസ്ഥാൻ ഭരണകൂടത്തിനും എതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അല്ലാഹു…
Read More » - 5 August
സർക്കാരിൻ്റെ പ്രഖ്യാപനം വെറുംവാക്കായി: ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ പഠനക്ലാസുകൾക്ക് പുറത്ത് 4.75 ലക്ഷം കുട്ടികൾ
തിരുവനന്തപുരം: ജൂലൈ മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സൗകര്യം ഒരുക്കും എന്ന സർക്കാർ പ്രഖ്യാപനം വെറുംവാക്കായി. കേരളത്തിൽ നാലേമുക്കാൽ ലക്ഷം കുട്ടികൾ ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ…
Read More » - 5 August
റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
പത്തനംതിട്ട : റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. പെരുന്നാട് മാമ്പറ സ്വദേശി അജ്മൽ നാസറാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ കിഴക്കേ…
Read More » - 5 August
സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യകിറ്റിൽ പുഴുവും കീടങ്ങളുമെന്ന് പരാതി
കോഴിക്കോട് : വടകര എം.ജെ ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികളില്‍ ചിലര്‍ക്കാണ് ഉപയോഗ ശൂന്യമായ സാധനങ്ങളടങ്ങളടങ്ങിയ കിറ്റ് കിട്ടിയത്. വന്പയറിന്റയും തുവരയുടെയും പായ്ക്കറ്റിനുള്ളില്‍ നിറയെ ചെറുപ്രാണികളും പുഴുക്കളുമാണെന്ന് കണ്ടെത്തി. കടല,…
Read More » - 5 August
കേരളത്തിന്റെ പ്രതിരോധ സംവിധാനം ഏറ്റവും മികച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : കേരളത്തിന്റെ പ്രതിരോധ സംവിധാനം മികച്ചതാണെന്നും സംസ്ഥാനത്ത് കോവിഡ് രോഗത്തിന്റെ തീവ്രത കുറഞ്ഞുവരികയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിയമസഭാ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് റിപ്പോര്‍ട്ട്…
Read More » - 5 August
പുതുവൈപ്പില്‍ സി.എന്‍.ജി പമ്പുകള്‍ സ്ഥാപിക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി
കൊച്ചി: പെട്രോനെറ്റ് എല്‍.എന്‍.ജി സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന പരിഗണന നല്കി പുതുവൈപ്പില്‍ സി.എന്‍.ജി പമ്പുകള്‍ സ്ഥാപിക്കുന്നത് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് കമ്പനിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 5 August
വനിത ഹോക്കി ടീമിന് പ്രധാനമന്ത്രിയുടെ ഫോണ്‍ കോള്‍: നന്ദി പറഞ്ഞ് പരിശീലകന്
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വനിത ഹോക്കി ടീമിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോക്കി ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം…
Read More » - 5 August
ബിജെപി ഭരിക്കുന്ന സംസ്ഥാനം ലക്ഷ്യമിട്ട് തൃണമൂല്‍: സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന് പുറത്തേയ്ക്ക് തൃണമൂലിന്റെ വേരോട്ടം ശക്തമാക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിന്റെ ഭാഗമായി ത്രിപുര രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തൃണമൂല്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് തൃണമൂലിനെ സ്വാഗതം…
Read More » - 5 August
നിലാവ് പദ്ധതിയിലെ എൽ.ഇ.ഡി പാക്കേജ് ഘടന പരിഷ്ക്കരിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: പരമ്പരാഗത തെരുവ് വിളക്കുകൾക്കു പകരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാൻ ഉദ്ദേശിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന നിലാവ് പദ്ധതിയിലെ എൽ.ഇ.ഡി പാക്കേജ് ഘടന പരിഷ്ക്കരിക്കും. നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ള…
Read More » - 5 August
പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ശാക്തീകരണം: വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള…
Read More » - 5 August
കേരളത്തിലെ ആദ്യ റെസ്കോ മോഡൽ സൗരോർജ്ജ പദ്ധതി: അനെർട്ടും റബ്കോയും ധാരണപത്രം ഒപ്പിട്ടു
തിരുവനന്തപുരം: റസ്കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ അനെർട്ടും റബ്കോയും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടു. വൈദ്യുത വകുപ്പ് കെ. കൃഷ്ണൻകുട്ടി, സഹകരണ, രജിസ്ട്രേഷൻ വകുപ്പ്…
Read More »