Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -7 August
ക്ഷേത്രത്തില്‍ പോയ കുടുംബത്തിന് കേരള പൊലീസിന്റെ വക 17500 രൂപ പിഴ
മുണ്ടക്കയം : കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പോലീസ് ക്രൂരതകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെയുണ്ടായ ചില വിഷയങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ചാണ് കക്ഷിരാഷ്ട്രീയഭേദമന്യേ…
Read More » - 7 August
രാജ്യത്ത് ഇന്ധനവില 40 ശതമാനത്തോളം കുറയും : ആശ്വാസ തീരുമാനവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോളിന്റെ വില ഇപ്പോള്‍ ലിറ്ററിന് 100 രൂപയും കടന്ന് കുതിക്കുകയാണ്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത് പ്രകാരം, ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങളില്‍…
Read More » - 7 August
സംസ്ഥാനത്ത് വാക്സിനേഷന് പുരോഗമിക്കുന്നു: ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 2.15 കോടി കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന് പുരോഗമിക്കുന്നു. ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 2.15 കോടി കടന്നു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്സിന് നല്‍കിയത്.…
Read More » - 7 August
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം വെളിപ്പെടുത്തി യുപി ബിജെപി അധ്യക്ഷന്‍
ലക്നൗ: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. കോണ്‍ഗ്രസിനെ ഗാന്ധി കുടുംബം അവരുടെ സാമ്രാജ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയില്‍…
Read More » - 7 August
കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് വീണ്ടും ചൈനയുടെ കടുംപിടുത്തം
ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈനയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ രംഗത്ത്. മറ്റ് രാജ്യങ്ങളിലെ ലാബുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യവുമായാണ്…
Read More » - 7 August
ആദ്യം പഞ്ചാബ്, പിന്നെ ഹിമാചലും യുപിയും: ഭീഷണിയുമായി ഖാലിസ്താന്‍ ഭീകരര്‍
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും ഖാലിസ്താന്‍ ഭീകരരുടെ ഭീഷണി. പശ്ചിമ യുപി പിടിച്ചെടുക്കുമെന്നും യോഗി ആദിത്യനാഥിനെ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും സിഖ് ഫോര്‍…
Read More » - 7 August
ജനകീയാസൂത്രണം രജതജൂബിലി ആഘോഷം: മുൻകാല പ്രവർത്തകരെ ആദരിക്കും
തിരുവനന്തപുരം: ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്കരിച്ച മുൻകാല പ്രവർത്തകരെ രജതജൂബിലി ആഘോഷ വേളയിൽ ആദരിക്കും. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്ററാണ്…
Read More » - 7 August
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ആറായിരത്തിലധികം കേസുകൾ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 6616 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1026 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3146 വാഹനങ്ങളും പോലീസ്…
Read More » - 7 August
കോട്ടയം എസ്പിയ്ക്കെതിരെ പരാതിയുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള
കോട്ടയം: കോട്ടയം എസ്പിക്കെതിരെ പരാതിയുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഓർത്തഡോക്സ് സഭയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് ഗോവ രാജ് ഭവനിലേക്ക് എസ്പി സന്ദേശം…
Read More » - 7 August
ചോദ്യം ചെയ്യലിന് ഹാജരാകണം: മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മെഹ്ബൂബ…
Read More » - 7 August
ഇന്ത്യയിലേയ്ക്ക് പറക്കാന്‍ തയ്യാറെടുത്ത് ഇത്തിഹാദ് എയര്‍വേയ്സ്
ദുബായ് : ഇന്ത്യയിലേയ്ക്ക് പറക്കാന്‍ തയ്യാറെടുത്ത് ഇത്തിഹാദ് എയര്‍വേയ്സ് . ഇന്ത്യയിലേക്കുള്ള സര്‍വീസ് നാളെ വീണ്ടും ആരംഭിക്കും. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു കേരളത്തിലേക്കു പറക്കുക. കൂടാതെ,…
Read More » - 6 August
സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴ, തീവ്രന്യൂന മര്‍ദ്ദം രൂപം കൊള്ളുമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നീരീക്ഷകര്‍…
Read More » - 6 August
50 കോടി കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് രാജ്യം: കോവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് 50 കോടി ഡോസ് വാക്സിൻ ഡോസുകൾ നൽകിയത് കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരന്മാർക്ക്…
Read More » - 6 August
മഞ്ചേശ്വരത്ത് കുഴൽപ്പണ വേട്ട: കാറില്‍ കടത്തിയ 27 ലക്ഷം രൂപ പിടിച്ചെടുത്തു
കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം പോലീസ് പിടികൂടുകയായിരുന്നു. തലപ്പാടിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുംമ്പഡാജെ സ്വദേശി ശിഹാബുദ്ധീൻ…
Read More » - 6 August
കോണ്‍ഗ്രസില്‍ വീണ്ടും തമ്മില്‍ തല്ല്, കെ.സുധാകരനെതിരെ എം.പിമാരുടെ പരാതിപ്രവാഹം
ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ പരസ്പരമുള്ള വിഴുപ്പലക്കലുകള്‍ കെ.സുധാകരന്റെ വരവോടെ അവസാനിച്ചുവെന്ന് കരുതിയെങ്കിലും ഇപ്പോള്‍ കെപിസിസി അദ്ധ്യക്ഷന്‍ എതിരെ എം.പിമാരുടെ പരാതിപ്രവാഹം. കെപിസിസി പുന: സംഘടന സംബന്ധിച്ച…
Read More » - 6 August
കോവോവാക്സ് വാക്സിൻ: ഒക്ടോബറിൽ പുറത്തിറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി
ന്യൂഡൽഹി: അമേരിക്കൻ വാക്സിൻ നിർമാതാക്കളായ നോവവാക്സ് വികസിപ്പിച്ചെടുത്ത കോവോവാക്സ് വാക്സിൻ രാജ്യത്ത് ഒക്ടോബറിൽ പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനാവാല. മുതിർന്നവർക്കുള്ള കോവോവാക്സ്…
Read More » - 6 August
ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഇരുചെവികള്‍ക്കും പരിക്കേറ്റ യുവാവ് മരിച്ചു
ജയ്പുര്‍: കോള്‍ ചെയ്യുന്നതിനിടെ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിൽ ഉദയ്പുരിയ ഗ്രാമത്തിലെ ചൗമു സ്വദേശിയായ രാകേഷ് നഗറിനാണ് ദാരുണമായ അന്ത്യം സംഭവിച്ചതെന്ന്…
Read More » - 6 August
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും: അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും നികുതി അടയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: അധ്യാപകരായ വൈദികരിൽ നിന്നും കന്യാസ്ത്രീകളിൽ നിന്നും നികുതി ഈടാക്കുന്നതിൽ അപാകതയില്ലെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 6 August
സ്കൂളുകള്‍ ഓഗസ്റ്റ് 17 മുതല്‍ തുറക്കും, പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
സ്കൂളുകള്‍ ഓഗസ്റ്റ് 17 മുതല്‍ തുറക്കും, പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
Read More » - 6 August
ചെങ്കോട്ട അതീവ സുരക്ഷാവലയത്തില്‍, ഒരുങ്ങുന്നത് ഭീമാകാരമായ കണ്ടെയ്നര്‍ കോട്ട
ന്യൂഡല്‍ഹി: ആഗസ്റ്റ് 15ന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള തിരക്കിട്ട ഒരുക്കങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇതോടെ സ്വാതന്ത്ര്യദിനത്തിലെ പ്രധാന ആഘോഷങ്ങള്‍ക്ക് വേദിയാകുന്ന ചെങ്കോട്ടയിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.…
Read More » - 6 August
അലാറത്തിനൊപ്പം യുവാവിന്റെ നിലവിളി ശബ്ദം: മോഷണശ്രമത്തിനിടെ എടിഎം മെഷീനും ചുമരിനും ഇടയില്‍ കുടുങ്ങി യുവാവ്: വീഡിയോ
നാമക്കല്‍: തമിഴ്നാട്ടിൽ മോഷണശ്രമത്തിനിടെ എടിഎം മെഷീനും ചുമരിനും ഇടയില്‍ കുടുങ്ങിയ യുവാവ് പിടിയില്‍. നാമക്കല്‍ ജില്ലയിൽ അണിയാപുരം വണ്‍ ഇന്ത്യ എടിഎമ്മിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. എടിഎമ്മിൽ…
Read More » - 6 August
പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ നഗ്നതാ പ്രദർശനം: സെല്ലിനുള്ളിൽ മലമൂത്ര വിസർജ്ജനം, പൊറുതി മുട്ടി പോലീസുകാർ
നേമം: പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ നഗ്നതാ പ്രദർശനവും മലമൂത്ര വിസർജ്ജനവും. വീട് അടിച്ചു തകര്‍ത്ത കേസിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് സ്റ്റേഷനില്‍ പരാക്രമം കാണിച്ചത്. നഗ്നത പ്രദര്‍ശനത്തിനൊപ്പം…
Read More » - 6 August
ചരിത്ര നേട്ടം: രാജ്യത്തെ വാക്സിനേഷൻ 50 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെയായി 50 കോടി വാക്സിനേഷനുകൾ നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം…
Read More » - 6 August
സി.പി.എം സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ യോഗം: പങ്കെടുത്തവർക്ക് കോവിഡ്
മൂവാറ്റുപുഴ: സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ നടന്ന സി.പി.എം യോഗത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തവർക്കാണ്…
Read More » - 6 August
ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞു കയറി അജ്ഞാതന്റെ നഗ്നതാ പ്രദര്‍ശനം, അസഭ്യ വര്‍ഷം
ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞു കയറി അജ്ഞാതന്റെ നഗ്നതാ പ്രദര്‍ശനം, അസഭ്യ വര്‍ഷം
Read More »