Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -6 August
രാജ്യത്ത് വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണം: ഹൈക്കോടതി
കൊച്ചി: വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ മാറ്റിയെഴുതേണ്ട സമയമായെന്നും കോടതി…
Read More » - 6 August
സ്ത്രീധന പീഡനം: പ്രതി കിരണ്‍ കുമാറിനെ ജോലിയിൽ നിന്ന് പുറത്താക്കിയത് ചരിത്ര തീരുമാനം: ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയയുടെ മരണപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സംഭവം ചരിത്രത്തിലെ ആദ്യത്തെ തീരുമാനമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ…
Read More » - 6 August
കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയുണ്ടാകും , നിരവധി പേര് പാര്‍ട്ടിവിടുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സിചാക്കോ
തിരുവനന്തുപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. കോണ്‍ഗ്രസിലെ അസംതൃപ്തരെയാണ് എന്‍സിപി പ്രധാനമായും ലക്ഷ്യമാക്കുന്നത്. ഇതിനുള്ള ചരടുവലികളും എന്‍സിപി…
Read More » - 6 August
ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും നാളെ തുറക്കും: നടപടി ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ
ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും നാളെ തുറക്കും: നടപടി ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ
Read More » - 6 August
പരീക്ഷകൾ: ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും
തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. ഓഗസ്റ്റ് 7 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്മെന്റ് ഓഫീസർ…
Read More » - 6 August
തലചായ്ക്കാൻ ഇടമില്ല, ബന്ധു വീട്ടില്‍ അഭയം തേടി കേരളത്തിൽ നിന്നുള്ള ദേശീയ കായികതാരവും അമ്മയും
ഹരിപ്പാട്: തലചായ്ക്കാൻ ഇടമില്ലാത്തതിനാൽ ബന്ധു വീട്ടില്‍ അഭയം തേടി കേരളത്തിൽ നിന്നുള്ള ദേശീയ കായികതാരവും അമ്മയും. തുടർച്ചയായി മൂന്നുതവണ കേരള സർവകലാശാല ഗുസ്തി മത്സരത്തിൽ സംസ്ഥാന തലത്തിൽ…
Read More » - 6 August
ഓര്‍ത്തഡോക്സ് സഭയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഈമെയില്‍: വിമർശനവുമായി പി.എസ്. ശ്രീധരന് പിള്ള
ഓര്‍ത്തഡോക്സ് സഭയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് എസ്.പിയുടെ ഈമെയില്‍: വിമർശനവുമായി പി.എസ്. ശ്രീധരന് പിള്ള
Read More » - 6 August
രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന എന്നാക്കിയതില്‍ രമ്യ ഹരിദാസിന് അമര്‍ഷം
തിരുവനന്തപുരം: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന എന്ന് കേന്ദ്ര സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തതില്‍ അമര്‍ഷവുമായി കോണ്‍ഗ്രസ് എം.പി…
Read More » - 6 August
ഒരാഴ്ച കര്‍ശന നിയന്ത്രണം, ടി.പി.ആര് 25ല്‍ നിന്ന് 10ലേയ്ക്ക് ചുരുക്കി: മാതൃകയായി ഈ ഗ്രാമപഞ്ചായത്ത്
തൃശൂര്‍: കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി സംസ്ഥാനത്തെ ഒരു ഗ്രാമപഞ്ചായത്ത്. ശക്തമായ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനത്തെ നിയന്ത്രണ വിധേയമാക്കി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്തിലെ…
Read More » - 6 August
റെയിൽവേയിൽ ഇനി ഒറ്റ ഹെൽപ്പ്ലൈൻ നമ്പർ: വിശദ വിവരങ്ങൾ അറിയാം
ന്യൂഡൽഹി: പരാതി പരിഹാരത്തിന് പുതിയ സംവിധാനവുമായി റെയിൽവേ. വൺ റെയിൽ വൺ ഹെൽപ്പ്ലൈൻ പദ്ധതിയാണ് റെയിൽവേ ആവിഷ്ക്കരിച്ചിരിക്കുന്നത്. പരാതി പരിഹാരമുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ…
Read More » - 6 August
സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ മുപ്പതോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് കൈമാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ മുപ്പതോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് കൈമാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് . കിഫ്ബിയില്‍ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ്…
Read More » - 6 August
ഭാര്യയുടെ ശരീരത്തിന് മേൽ ഭർത്താവിന് അവകാശമില്ല: അനുവാദമില്ലാത്ത ലൈംഗിക ബന്ധം വിവാഹമോചനത്തിന് കാരണമാകും: ഹൈക്കോടതി
കൊച്ചി: വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗം വിവാഹമോചനം ആവശ്യപ്പെടുന്നതിന് കാരണമാണെന്ന വാദം ഹൈക്കോടതി ശരിവെച്ചു. ഒരു വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ്…
Read More » - 6 August
കേരളത്തിന് കൂടുതല്‍ വാക്സിന് നല്കി കേന്ദ്രസര്‍ക്കാര്‍: 3.02 ലക്ഷം ഡോസുകള്‍ കൂടി എത്തി
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കൂടുതല്‍ വാക്സിന് ഡോസുകള്‍ എത്തിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. Also…
Read More » - 6 August
ലഡാക്കിൽ കേന്ദ്ര സർവ്വകലാശാല: ബില്ല് പാസാക്കി ലോക്സഭ
ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ കേന്ദ്രസർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് പാസാക്കി ലോക്സഭ. ‘സിന്ധു കേന്ദ്ര സർവ്വകലാശാല’ എന്നാണ് ലഡാക്കിൽ സ്ഥാപിക്കുന്ന കേന്ദ്ര സർവ്വകലാശാലയ്ക്ക് പേര് നൽകുക. പെഗാസസ് വിഷയത്തിൽ…
Read More » - 6 August
രാജ്യത്ത് ആകെ കൊവിഡ് രോഗികളില്‍ 50 ശതമാനവും കേരളത്തിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ നേരിയ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 44,643 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 464 പേര് മരണമടഞ്ഞതായി സ്ഥിരീകരിച്ചതോടെ ആകെ…
Read More » - 6 August
ശബരിമലയുടെ പ്രധാന റെയില്‍വേ സ്റ്റേഷനാക്കി ചെങ്ങന്നൂരിനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍
ചെങ്ങന്നൂര്‍ : ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ വികസനം ചെങ്ങന്നൂരില്‍ നിന്ന്. ചെങ്ങന്നൂരിനെ പ്രധാന റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി…
Read More » - 6 August
‘ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യം’: നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം
ചെന്നൈ: തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ് ദിനപത്രമായ ‘ഡെയിലി തന്തി’യിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ വെള്ളിയാഴ്ച…
Read More » - 6 August
വണ്ടി ഇടിച്ചു ആരെങ്കിലും കൊന്നാല്‍ പ്രൊമോഷനോട് കൂടി ജോലിയില്‍ തിരിച്ചെടുക്കും: മുഖ്യമന്ത്രിയുടെ കുറിപ്പിനു പൊങ്കാല
രണ്ടുപേരും ചെയ്തത് കൊലപാതകം. ഒരാളെ പിരിച്ചുവിട്ടു, മറ്റൊരാള്‍ക്ക് പ്രമോഷന്
Read More » - 6 August
മഹേന്ദ്ര സിംഗ് ധോണിയുടെ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിങ് ധോണിയുടെ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. ബ്ലൂ ടിക്ക് നീക്കം ചെയ്യാനുള്ള…
Read More » - 6 August
ലോക്ക് ഡൗൺ നീട്ടി ഈ സംസ്ഥാനം: ഭാഗികമായി സ്കൂൾ തുറക്കാനും തീരുമാനം
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. രണ്ട് ആഴ്ചത്തേക്ക് കൂടിയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല…
Read More » - 6 August
അഭിഭാഷകന് ഹരീഷ് വാസുദേവനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം
പാലക്കാട്: അഭിഭാഷകന് ഹരീഷ് വാസുദേവനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം. വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് കോടതി നടപടി. പാലക്കാട് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി സ്പെഷ്യല്‍…
Read More » - 6 August
തന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ: മായാവതി
ഡല്‍ഹി: താന്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ നല്കാന് തയ്യാറാണെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. ഒ.ബി.സി വിഭാഗങ്ങളുടെ സെന്‍സസ്…
Read More » - 6 August
നാടാര്‍ സംവരണത്തിന് സ്റ്റേ : സര്‍ക്കാരിന് തിരിച്ചടി
കൊച്ചി : ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താനാകില്ല. സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.…
Read More » - 6 August
വിവസ്ത്രനായി പോലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി: സംഭവം നേമം സ്റ്റേഷനിൽ
തിരുവനന്തപുരം: വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലാണ് സംഭവം. Read Also: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല:…
Read More » - 6 August
വെട്ടാൻ വന്നവനെ തിരിച്ചും വെട്ടി: കായംകുളത്ത് യുവാവിന് വെട്ടേറ്റത് മുൻ വൈരാഗ്യം മൂലം
ആലപ്പുഴ: കായംകുളത്ത് യുവാവിന് വെട്ടേറ്റത് വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്. കായംകുളം കാപ്പില്‍ സ്വദേശി ശിവപ്രസാദ് എന്ന കണ്ണനെയാണ് ഒരുസംഘം ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. അക്രമികളെ…
Read More »