Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -7 August
ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത രീതിയിൽ എൽ.പി, യു. പി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകും
കല്പറ്റ: ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസ്സപ്പെടാത്ത രീതിയില്‍ എല്‍.പി, യു.പി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകി വയനാട് ജില്ല. അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നിയോഗിച്ചുകൊണ്ട് ജില്ലാ കലക്ടറാണ്…
Read More » - 7 August
പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി : വീതിച്ച പണം മാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്
തിരുവനന്തപുരം: പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതായി റിപ്പോർട്ട്. തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പദ്ധതികളില്‍ നിന്നാണ് ഒരു കോടി…
Read More » - 7 August
വിവാഹത്തിനും വിവാഹമോചനത്തിനും ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം
കൊച്ചി: വിവാഹമോചനത്തിൽ ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. രാജ്യത്തെ വിവാഹ നിയമങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ട സമയമായെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും…
Read More » - 7 August
നിയന്ത്രണങ്ങളെല്ലാം ആറ് മാസം തുടരണം : മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ്
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് ശാ്സ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍…
Read More » - 7 August
‘ഒബിസി പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല’: നാടാര്‍ സംവരണത്തിന് സ്റ്റേയുമായി ഹൈക്കോടതി
കൊച്ചി: നാടാര്‍ സംവരണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സര്‍ക്കാരിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നും…
Read More » - 7 August
കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള കാരണങ്ങൾ വിശദമാക്കി മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ മോട്ടോര്‍ വാഹനവകുപ്പിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും…
Read More » - 7 August
‘മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ല, വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പള നികുതി പിടിക്കാം’ : ഹൈക്കോടതി
കൊച്ചി : സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നു ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) പിടിക്കാമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.…
Read More » - 7 August
പുതിയ ലോക്ക് ഡൗൺ നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു : മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം : പുതിയ ലോക്ക് ഡൗൺ നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ…
Read More » - 7 August
പിണറായി സർക്കാർ വലിയ ഉണര്‍വാണ് ഉണ്ടാക്കിയത്: കയര്‍മേഖലയുടെ വികസനത്തിന് 52.86 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കയര്‍മേഖലയുടെ വികസനത്തിന് പിണറായി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച രണ്ടാം പുനഃസംഘടന വലിയ ഉണര്‍വാണ്…
Read More » - 7 August
ക്യാബ് ഡ്രൈവറെ തല്ലിയ യുവതി സ്ഥിരം ശല്യക്കാരി: അയൽവാസിയുമായി പ്രശ്നമുണ്ടാക്കുന്ന പുതിയ വീഡിയോ വൈറൽ
ലഖ്നൗ: ക്യാബ് ഡ്രൈവറെ പൊതുജന മധ്യത്തില്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ തല്ലിയ ലഖ്നൗവിലെ പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇവരെ…
Read More » - 7 August
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം : പുതിയ സംവിധാനം നിലവിൽ വന്നു
ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ 50 കോടി കുത്തിവെപ്പുകൾ നടത്തി റെക്കോർഡ് നേട്ടം ഇന്ത്യ ഇന്നലെ കൈവരിച്ചിരുന്നു. 2021 ജനുവരി 16 ഓടെ ആരംഭിച്ച വാക്സിനേഷൻ ക്യാമ്പെയിനിലൂടെ…
Read More » - 7 August
മാനസ കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്, രാഖിലിന് പിസ്റ്റള്‍ നൽകിയ ആൾ അറസ്റ്റിൽ, ഊബർ ഡ്രൈവർ ഒളിവിൽ
കൊച്ചി: മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിനു പിസ്റ്റള്‍ നല്‍കിയയാളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്ഗര് ജില്ലയിലെ ഖപ്ര താര…
Read More » - 7 August
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടല്‍ : ഭീകരനെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു എ.കെ. 47 തോക്കും പിസ്റ്റലും കണ്ടെടുത്തിട്ടുണ്ട്. Read…
Read More » - 7 August
ഐഎസ് ബന്ധം: മുൻ കോൺഗ്രസ്സ് എംഎൽഎയുടെ കൂടുതൽ ബന്ധുക്കളിലേക്ക് അന്വേഷണം
മംഗളൂരു : ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മുൻ ഉള്ളാൾ എംഎൽഎ ബി.എം.ഇദിനബ്ബയുടെ കൂടുതൽ ബന്ധുക്കളിലേക്ക് അന്വേഷണം ആരംഭിച്ചു. ഇദിനബ്ബയുടെ കൊച്ചുമകൻ അമർ അബ്ദുൽ റഹ്മാൻ കഴിഞ്ഞ…
Read More » - 7 August
വിചിത്രമായ കാര്യങ്ങളിൽ ആശങ്കപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തു
ചെന്നൈ : നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവര്‍ കൃഷ്ണസ്വാമി (28) യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അത്യാവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച്…
Read More » - 7 August
തിരഞ്ഞടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി: മോദിക്കും അമിത്ഷാക്കും പിന്നാലെ നദ്ദയും
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞടുപ്പ് പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായി ഇന്ന് ഉത്തര്‍പ്രദേശിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും…
Read More » - 7 August
‘നിങ്ങളെല്ലാവരും നന്നായിത്തന്നെ കളിച്ചു ‘ പൊരുതി തോറ്റ ഇന്ത്യന്‍ വനിതാഹോക്കി താരങ്ങളെ അഭിനന്ദിച്ചു പ്രധാന മന്ത്രി
ടോക്കിയോ: ഒളിംപിക്സ് വനിതാ ഹോക്കി താരങ്ങളെ അഭിനന്ദിച്ചും കണ്ണീരണിഞ്ഞ താരങ്ങളെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്നി മെഡലെന്ന ചരിത്ര നേട്ടം സ്വപ്നം കണ്ട് കളത്തിലിറങ്ങിയ ഇന്ത്യന്‍…
Read More » - 7 August
സംസ്ഥാനത്ത് കനത്ത മഴ : എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 7 August
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. വാക്സിൻ വിതരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ പിന്തുണയ്ക്ക് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി…
Read More » - 7 August
സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ സി.പി.എം യോഗം: ഏരിയ കമ്മിറ്റി അംഗങ്ങളടക്കം പലര്‍ക്കും േകാവിഡ്
കഴിഞ്ഞ 30 ന് മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫിസില്‍ സംസ്ഥാന നേതാവിെന്റ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്
Read More » - 7 August
തീവ്രന്യൂന മര്‍ദ്ദം രൂപം കൊള്ളുമെന്ന് മുന്നറിയിപ്പ് : വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത
കോഴിക്കോട്: സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നീരീക്ഷകര്‍…
Read More » - 7 August
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അറം ഇസ്ലാമീക ശരീഅത്ത് നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്: താലിബാന്
കാബുള്‍: അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷം പ്രദേശങ്ങളും പിടിച്ചടക്കി അറം ഇസ്ലാമീക ശരീഅത്ത് നിയമം നടപ്പിലാകുകയാണ് താലിബാന്റെ നയമെന്ന് താലിബാന് വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും…
Read More » - 7 August
ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരാനൊപ്പം നിൽക്കുന്ന പോലീസ്: പോസ്കോ കേസിലെ സിപിഎം പ്രതിയെ രക്ഷിക്കാൻ ശ്രമം?
കൊച്ചി: സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി നാടൻ പാട്ടുകലാകാരനായ പതിക്കക്കുടി രതീഷ് ചന്ദ്രൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ പിതാവ്.…
Read More » - 7 August
വാക്സിനെടുക്കാതെ ജോലിക്കെത്തിയ ജീവനക്കാരെ സിഎന്‍എന്‍ പിരിച്ചുവിട്ടു
വാഷിംഗ്ടൺ: കോവിഡ് വാക്സിന് എടുക്കാതെ ഓഫീസിലെത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സിഎന്‍എന്‍. വാക്സിന് എടുക്കാത്തതിന്റെ പേരിൽ മൂന്ന് ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സിഎന്‍എന്‍ മേധാവി…
Read More » - 7 August
സംസ്ഥാന സർക്കാരിന് തിരിച്ചടി : കേന്ദ്ര ആനുകൂല്യങ്ങളും പദ്ധതികളുടെ വിഹിതവും ഇനിമുതൽ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക്
തൃശൂര്‍: നേരത്തെ ട്രഷറിയില്‍ പല ഗഡുക്കളായി എത്തുമായിരുന്ന കേന്ദ്ര ആനുകൂല്യങ്ങളും പദ്ധതികളുടെ വിഹിതവും ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് എത്തും. പണമായി മുതല്‍ക്കൂട്ടാവുമായിരുന്ന ഈ തുക ലഭിക്കാതായതോടെ കടുത്ത പണച്ചുരുക്കത്തിലാണ്…
Read More »