KeralaLatest NewsNews

സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ സി.​പി.​എം യോ​ഗം: ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ള​ട​ക്കം പലര്‍ക്കും ​േകാവിഡ്

ക​ഴി​ഞ്ഞ 30 ന് ​മൂ​വാ​റ്റു​പു​ഴ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സം​സ്ഥാ​ന നേ​താ​വി​െന്‍റ സാ​ന്നി​ധ്യ​ത്തി​ല്‍ യോഗം ചേ​ര്‍​ന്നത്

മൂ​വാ​റ്റു​പു​ഴ: സംസ്ഥാന നേതാവി​െന്‍റ നേതൃത്വത്തില്‍ സി.​പി.​എം യോ​ഗം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വി​ശ​ക​ല​നം ചെ​യ്യാ​നാണ് യോ​ഗം ചേർന്നത്. പ​ങ്കെ​ടു​ത്തവരില്‍ പലര്‍ക്കും പിന്നീട്​ ​േകാവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ വിവാദത്തിലായിരിക്കുകയാണ് യോഗം.

ക​ഴി​ഞ്ഞ 30 ന് ​മൂ​വാ​റ്റു​പു​ഴ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സം​സ്ഥാ​ന നേ​താ​വി​െന്‍റ സാ​ന്നി​ധ്യ​ത്തി​ല്‍ യോഗം ചേ​ര്‍​ന്നത്. ഇതിൽ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ഏ​ഴു​പേ​ര്‍​ക്ക് കോ​വി​ഡ‍് സ്ഥി​രീ​ക​രി​ച്ചു. രാ​വി​ലെ ആ​രം​ഭി​ച്ച യോ​ഗം വൈ​കീ​ട്ട്​ നാലോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ ഏ​രി​യ ക​മ്മി​റ്റി മു​ന്‍ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​ണ് കോ​വി​ഡ‍് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ ചി​ല​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​മാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച ഏ​രി​യ ക​മ്മി​റ്റി അം​ഗം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്നു. ഇ​താ​ണ് കോ​വി​ഡ‍് വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button