Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -24 February
അതിർത്തികൾക്ക് പുറമെ സൈബർ ഇടങ്ങളിലും ആക്രമണം നടത്തി റഷ്യ: സർക്കാർ വെബ്സൈറ്റുകളും ബാങ്കിങ്ങ് മേഖലയും ഭീഷണിയിൽ
കീവ്: അതിർത്തികളിലെ സായുധ സേനയുടെ ആക്രമണത്തിനൊപ്പം ഉക്രൈനെതിരെ സൈബർ ആക്രമണവും നടത്തി റഷ്യ. പല സർക്കാർ വെബ്സൈറ്റുകളും ഇതിനോടകം ഹാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. ബാങ്കിങ്ങ് മേഖലയ്ക്കെതിരെയും റഷ്യ…
Read More » - 24 February
ഹൃദ്രോഗം വരാതിരിക്കാൻ ഈ അഞ്ച് ഔഷധങ്ങൾ സഹായിക്കും
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ…
Read More » - 24 February
‘ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം’: വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ എം.എം മണി
തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ വിമർശനവുമായി എംഎല്‍എ എം.എം മണി. കഴിഞ്ഞ സര്‍ക്കാര്‍ ഫലപ്രദമായാണ് വൈദ്യുതി മേഖല കൈകാര്യം ചെയ്തതെന്നും എംഎല്‍എ പറഞ്ഞു. ബോര്‍ഡിലെ ജീവനക്കാരെ…
Read More » - 24 February
വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
മലപ്പുറം : യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോടാലി അന്നമാനകത്ത് വീട്ടില്‍ യൂസഫലി (30) ആണ് അറസ്റ്റിലായത്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ…
Read More » - 24 February
ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിച്ചതിലെ ക്രമക്കേട്: രമേശ് ചെന്നിത്തലയോട് തെളിവ് ചോദിച്ച് വിജിലൻസ് കോടതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ഹർജിയിൽ, നേരിട്ട് ഹാജരായി തെളിവ് സമർപ്പിക്കാൻ വിജിലൻസ് കോടതി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് നിർദ്ദേശിച്ചു.…
Read More » - 24 February
യുവാവിന് കാമുകിയുടെ പിതാവിന്റെ വെട്ടേറ്റു
ഓയൂർ: യുവാവിനെ കാമുകിയുടെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. ഉമ്മന്നൂർ പാറങ്കോട് രാധാമന്ദിരത്തിൽ അനന്ദു കൃഷ്ണനാണ് (24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി…
Read More » - 24 February
‘മോദി ലോകത്തിലെ ശക്തനായ നേതാവ്, പുടിനുമായി സംസാരിക്കണം’: ഇന്ത്യൻ ഇടപെടൽ തേടി യുക്രെെൻ
കീവ് : റഷ്യയുടെ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് ഇന്ത്യൻ ഇടപെടൽ തേടി യുക്രെെൻ. റഷ്യയുമായി ഇന്ത്യക്കുള്ള മികച്ച ബന്ധം കണക്കിലെടുത്ത് പ്രശ്ന പരിഹാരത്തിന് പിന്തുണ…
Read More » - 24 February
രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം മെച്ചപ്പെടുത്താൻ ബോധവൽക്കരണം വേണം: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ
കോഴിക്കോട്: രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം മെച്ചപ്പെടുത്താൻ ബോധവൽക്കരണം ആവശ്യമാണെന്ന് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ. സമൂഹത്തിൽ ഉയർന്ന് വരുന്ന അക്രമങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലുള്ള പോരായ്മകളാണെന്ന് എൻസിഡിസി…
Read More » - 24 February
വിമാനത്താവളത്തിൽ ബോംബാക്രമണം കണ്ടു, താമസവും ഭക്ഷണവും ഇന്ത്യൻ എംബസി നൽകും: യുക്രൈനിൽ നിന്ന് മലയാളി വിദ്യാർത്ഥിനി
കീവ്: യുക്രൈനിൽ നിലവിലുള്ള സംഘര്‍ഷാവസ്ഥയെക്കുറിച്ച് പ്രതികരണവുമായി മലയാളി വിദ്യാർത്ഥിനി ആർദ്ര. വ്യാഴാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന ആർദ്രയ്ക്ക് വിമാനത്താവളം അടച്ചതോടെ യുക്രൈനിൽ നിന്ന് മടങ്ങാൻ സാധിച്ചില്ല. യുക്രൈൻ അതിർത്തിയിലെ…
Read More » - 24 February
ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തിയ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിൽ പറന്നിറങ്ങി: അവസാന വിമാനം അടുത്തയാഴ്ച എത്തും
ഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്താകാൻ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി എത്തി. ഇതോടെ, ഇന്ത്യയ്ക്ക് ഫ്രാൻസ് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36 വിമാനങ്ങളാണ്…
Read More » - 24 February
റഷ്യ-ഉക്രെയ്ൻ യുദ്ധം ക്രിപ്റ്റോകറൻസി വിപണിയിലും പ്രതിഫലിച്ചു: ബിറ്റ്കോയിൻ കുത്തനെ ഇടിഞ്ഞു
കീവ്: ഉക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ രാജ്യാന്തര ഓഹരിവിപണികള്‍ കൂപ്പുകുത്തിയിരുന്നു. ആഗോള സാമ്പത്തിക വിപണിയില്‍ ഏറെ പരിഭ്രാന്തി ഉയര്‍ത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ…
Read More » - 24 February
രഞ്ജി ട്രോഫി: ശ്രീശാന്ത് പുറത്ത്, കേരളത്തിന് മികച്ച തുടക്കം
മുംബൈ: രഞ്ജി ട്രോഫിയില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കം. കേരളത്തിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ബാറ്റിംഗ് തകര്‍ച്ച. തുടക്കത്തിൽ 33 റണ്‍സ് എടുക്കുന്നതിനിടെ നാല്…
Read More » - 24 February
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവ് പരിക്കേറ്റ നിലയിൽ: ദുരൂഹതയുണ്ടെന്ന് പൊലീസ്
താമരശ്ശേരി: ചുണ്ടക്കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ യുവാവ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയയിക്കുന്നതായി പൊലീസ്. തച്ചംപൊയിൽ സ്വദേശി ദേവരാജനാണ് സാരമായി പരിക്കേറ്റത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്നും…
Read More » - 24 February
ജലദോഷം വേഗത്തിൽ മാറാൻ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 24 February
‘ഈ ലോകം ഞങ്ങള്‍ക്കൊപ്പമാണ്’: ഖത്തര്‍ അമീറില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉക്രൈന് പ്രസിഡന്റ്
മോസ്കോ: ഉക്രൈൻ- റഷ്യയുടെ സംഘർഷങ്ങൾ തുടരുന്നതിനിടെ ഖത്തർ അമീറില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നതായി ഉക്രൈന് പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി. ട്വീറ്റിലൂടെയാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ…
Read More » - 24 February
ജനങ്ങൾക്ക് എൽഡിഎഫിൽ നല്ല വിശ്വാസമുണ്ട്, വിവാദങ്ങളൊക്കെ വെറുതെയാണ് ഒന്നിനും തെളിവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തച്ചുടച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ജനങ്ങൾക്ക് എൽഡിഎഫിൽ നല്ല വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധം, സെക്രട്ടറിയേറ്റിലെ ഫയല്‍ കത്തിക്കല്‍,…
Read More » - 24 February
യുക്രൈൻ യുദ്ധത്തിൽ ആശങ്ക: മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട്. കേരളത്തിൽ നിന്ന് നിരവധി പേരാണ് അവിടെയുള്ളത്.…
Read More » - 24 February
ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലോക റെക്കോര്‍ഡ്: ബംഗ്ലാദേശിന് തകർപ്പൻ ജയം
ചിറ്റഗോംഗ്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് തകർപ്പൻ ജയം. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 174 റണ്‍സടിച്ച് അഫിഫ് ഹൊസൈനും മെഹ്ദി ഹസനും ചേര്‍ന്നാണ് ബംഗ്ലാദേശിന്…
Read More » - 24 February
യുപിയില്‍ നാടകീയ രംഗങ്ങള്‍: കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി അമേഠിയിലെ പ്രചാരണം റദ്ദാക്കി രാഹുല്‍ ഗാന്ധി
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍…
Read More » - 24 February
റഷ്യ-ഉക്രൈൻ യുദ്ധം : ഇരുരാജ്യങ്ങളുടെയും സൈനികശക്തി തമ്മിലൊരു താരതമ്യം
ദാസ് നിഖിൽ എഴുതുന്നു.. ഉക്രൈൻ-റഷ്യ എന്നീ രാജ്യങ്ങൾ തമ്മിൽ യഥാർത്ഥത്തിൽ യാതൊരു രീതിയിലും താരതമ്യം ചെയ്യാൻ പോലും പാടില്ലാത്തതാണ്. ഉക്രൈനേക്കാൾ അത്രയ്ക്ക് വലിയൊരു സൈനികശക്തിയാണ് റഷ്യ.…
Read More » - 24 February
സ്ത്രീകൾക്ക് ആകാരവടിവ് വാഗ്ദാനം ചെയ്യുന്ന മരുന്ന് അപകടകാരിയെന്ന് ബഹ്റൈൻ: ലൈസൻസ് ഇല്ലാത്ത മരുന്ന് ഇന്റർനെറ്റിൽ താരം
മനാമ: സ്ത്രീകള്‍ക്ക് ശരീരപുഷ്ടിയും ആകാരവടിവും വാഗ്ദാനം ചെയ്യുന്ന അപെറ്റമിന്‍ എന്ന മരുന്നിനെതിരെ മുന്നറിയിപ്പുമായി ബഹ്റൈനിലെ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി. ലൈസന്‍സ് ഇല്ലാത്ത അപെറ്റമിന്‍ എന്ന ഈ മരുന്നും,…
Read More » - 24 February
കാണാതായ സിപിഎം പഞ്ചായത്ത് മെമ്പർ ആർഎസ്എസ് നേതാവിനെ വിവാഹം കഴിച്ചു, പിന്നാലെ മെമ്പർ സ്ഥാനം രാജിവെച്ചു
കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ സിപിഎം പഞ്ചായത്ത് അംഗം രാജിവച്ചു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് തല്‍സ്ഥാനം രാജിവെച്ചൊഴിഞ്ഞത്. കണ്ണൂര്‍…
Read More » - 24 February
യുക്രൈനിലെ മലയാളികള്‍ക്കായി സാധ്യമായ എല്ലാം ചെയ്യും: പി. ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ട് വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ…
Read More » - 24 February
‘ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക’ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവജനങ്ങളുമായി ഫ്രറ്റേണിറ്റി രാജ്ഭവൻ മാർച്ച്
ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ പ്രതിഷേധങ്ങൾ തുടരാൻ തീരുമാനിച്ച് ഫ്രറ്റേണിറ്റി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക എന്ന തലക്കെട്ടിൽ…
Read More » - 24 February
യൂറോപ്പ ലീഗ്: ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻ മരണപ്പോരാട്ടം
നാപ്പോളി: യൂറോപ്പ ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻമരണപ്പോരാട്ടം. രണ്ടാം പാദ പ്ലേ ഓഫിൽ നാപ്പോളിയാണ് ബാഴ്സയുടെ എതിരാളികൾ. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ…
Read More »