Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -24 February
കിടപ്പിലായ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മരിച്ചു
വെള്ളറട: കിടപ്പുരോഗിയായ വയോധികനെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായ ഭാര്യ മരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഭാര്യ സുമതി (67)യാണ് വ്യാഴാഴ്ച മരിച്ചത്. പാലിയോട് മണവാരിയില്‍ ആണ്…
Read More » - 24 February
റഷ്യ-യുക്രൈൻ സംഘർഷം: ഇന്ധനവില വർധനവ് പിടിച്ചു നിർത്താൻ പ്രധാനമന്ത്രി ഇന്ന് ധനമന്ത്രിയുമായി ചര്‍ച്ച നടത്തും
ഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതവും അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആഘാതം ലഘൂകരിക്കാനുള്ള വഴികളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ധനമന്ത്രി നിർമല…
Read More » - 24 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 782 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 782 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,096 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 February
മുഖക്കുരു തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില…
Read More » - 24 February
പൗരന്മാർ മുന്നറിയിപ്പ് ലഭിച്ചാൽ ഷെൽട്ടറിലേക്ക് മാറുക, രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ, വ്യോമസേനയ്ക്ക് നിർദേശം
ന്യൂഡൽഹി: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ…
Read More » - 24 February
തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം : വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
കോട്ടയം : തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. ചന്തയിലെ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്ന ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബിഹാര്‍ സ്വദേശികളായ ശര്‍വന്‍,…
Read More » - 24 February
റഷ്യ- യുക്രൈൻ സംഘർഷം: റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശമായി കാണാനാവില്ലെന്ന് ചൈന
ബെയ്ജിങ്∙ റഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന സൈനിക സംഘർഷത്തിൽ റഷ്യയെ പിന്തുണച്ച് ചൈന. റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിളിക്കാൻ കഴിയില്ലെന്നും ഇരു രാജ്യങ്ങളോടും സമദൂരപരമായ…
Read More » - 24 February
റഷ്യയ്ക്ക് കൂടുതൽ ഉപരോധം ഏർപ്പെടുത്തും: യുക്രൈൻ ജനതയ്ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോൺസൺ
ലണ്ടൻ: യുക്രൈന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ ജനതയ്ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ഈ പ്രതിസന്ധികാലത്ത് തങ്ങൾ…
Read More » - 24 February
ഇന്ത്യ മടങ്ങാൻ മുന്നറിയിപ്പ് നൽകിയിട്ടും വിദ്യാർഥികൾ ഓൺലൈൻ ക്ളാസിനായി കാത്തിരുന്നു: ഇപ്പോൾ എങ്ങനെയും നാടെത്തണം
തിരുവനന്തപുരം: ഉക്രെയ്നില് കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും എംബസിയുടേയും സഹായം അഭ്യർത്ഥിച്ചതായി നോർക്ക. നേരത്തെ കേന്ദ്രം ഉക്രെയ്നിൽ ഉള്ള വിദ്യാർത്ഥികളോട് ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.…
Read More » - 24 February
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ പാവയ്ക്ക
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 24 February
തെങ്ങിൽ കയറി തേങ്ങയിട്ട് തെയ്യം: സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
കണ്ണൂർ: മുസ്ലിം മത വിശ്വാസിയായ സ്ത്രീയെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്ന മുത്തപ്പൻ തെയ്യത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, അനായാസം തെങ്ങിൻ മുകളിൽ…
Read More » - 24 February
ടൂറിസം മേഖലയിലെ വാസ്തുദോഷം മാറ്റാൻ മന്ത്രിയറിയാതെ 40 ലക്ഷത്തിന്റെ മോടിപിടിപ്പിക്കൽ
തിരുവനന്തപുരം: ടൂറിസം മേഖലയിലെ വാസ്തുദോഷം മാറ്റാൻ മന്ത്രിയറിയാതെ 40 ലക്ഷത്തിന്റെ മോടിപിടിപ്പിക്കൽ നടന്നെന്ന് ആരോപണം. കോവിഡ് കാലത്ത് വന്ന നഷ്ടവും അതിന് ശേഷമുള്ള പ്രതിസന്ധിയും മറികടക്കാനാണ് ടൂറിസം…
Read More » - 24 February
കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : കണ്ണൂർ സ്വദേശിനി അറസ്റ്റിൽ
കോഴിക്കോട് : കളക്ടറേറ്റില്‍ ജോലി വാഗ്ദാനം നല്കി രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശിനി പിടിയിൽ. ഇന്ന് രാവിലെയാണ് സംഭവം. ബാലുശ്ശേരി സ്വദേശിയായ അമ്മയും…
Read More » - 24 February
സംഘടിത ഭിക്ഷാടനം: ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: സംഘടിത ഭിക്ഷാടനം കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നൽകുന്ന…
Read More » - 24 February
തലമുടി സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
തലമുടി കൊഴിച്ചിലും താരനും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നം ആണ്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എന്ത് വഴി പരീക്ഷിക്കാനും എല്ലാവരും തയ്യാറാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി…
Read More » - 24 February
ജൈവ പച്ചക്കറിക്കൃഷിയിൽ നേട്ടം കൊയ്ത് ഒരു സ്പെഷൽ സ്കൂൾ
ഇടുക്കി: ജൈവ പച്ചക്കറിക്കൃഷിയിൽ തുടർച്ചയായി വിജയം കൊയ്യുകയാണ് ഇടുക്കി അടിമാലി മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷൽ സ്കൂൾ. ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇവിടെ കൃഷി നടത്തുന്നത്. സ്കൂളിനോട് ചേർന്നുള്ള…
Read More » - 24 February
‘ഉക്രൈനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ല’ : നിർണായക ഘട്ടത്തിൽ കൈമലർത്തി നാറ്റോ
ബ്രസൽസ്: റഷ്യൻ അധിനിവേശം മൂലം കനത്ത ആക്രമണം നേരിടുന്ന ഉക്രൈനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. സെക്രട്ടറി ജനറലായ ജെൻസ് സ്റ്റോൾട്ടൻബർഗാണ് ഇങ്ങനെ ഒരു പ്രസ്താവന…
Read More » - 24 February
‘ഒരു ഊബർ എങ്കിലും കൊടുത്ത് അതിയാനെ എയർപോർട്ടിൽ എത്തിക്കൂ, ഒരു പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ പഠിക്കെടോ’
പാലക്കാട് : യുക്രൈൻ- റഷ്യ സംഘർഷം നടക്കുന്നതിനിടെ റഷ്യ സന്ദർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രിയെ…
Read More » - 24 February
വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
കൊല്ലങ്കോട് : വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിൽ. കൊല്ലങ്കോട് ത്രാമണിയിൽ മൊയ്തീൻ (24) ആണ് പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന…
Read More » - 24 February
ചോദിക്കുന്നവർക്കെല്ലാം ആയുധം തരും, നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാന്‍ തയ്യാറാവുക: സെലെന്‍സ്കി
യുക്രൈൻ: ജനതയോട് യുദ്ധത്തിന് തയ്യാറാവാൻ ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വോളഡിമിർ സെലെന്‍സ്കി. ചോദിക്കുന്നവർക്കെല്ലാം ആയുധം തരുമെന്നും നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാന്‍ നിങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം…
Read More » - 24 February
അതിർത്തികൾക്ക് പുറമെ സൈബർ ഇടങ്ങളിലും ആക്രമണം നടത്തി റഷ്യ: സർക്കാർ വെബ്സൈറ്റുകളും ബാങ്കിങ്ങ് മേഖലയും ഭീഷണിയിൽ
കീവ്: അതിർത്തികളിലെ സായുധ സേനയുടെ ആക്രമണത്തിനൊപ്പം ഉക്രൈനെതിരെ സൈബർ ആക്രമണവും നടത്തി റഷ്യ. പല സർക്കാർ വെബ്സൈറ്റുകളും ഇതിനോടകം ഹാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. ബാങ്കിങ്ങ് മേഖലയ്ക്കെതിരെയും റഷ്യ…
Read More » - 24 February
ഹൃദ്രോഗം വരാതിരിക്കാൻ ഈ അഞ്ച് ഔഷധങ്ങൾ സഹായിക്കും
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ…
Read More » - 24 February
‘ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം’: വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ എം.എം മണി
തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ വിമർശനവുമായി എംഎല്‍എ എം.എം മണി. കഴിഞ്ഞ സര്‍ക്കാര്‍ ഫലപ്രദമായാണ് വൈദ്യുതി മേഖല കൈകാര്യം ചെയ്തതെന്നും എംഎല്‍എ പറഞ്ഞു. ബോര്‍ഡിലെ ജീവനക്കാരെ…
Read More » - 24 February
വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
മലപ്പുറം : യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോടാലി അന്നമാനകത്ത് വീട്ടില്‍ യൂസഫലി (30) ആണ് അറസ്റ്റിലായത്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ…
Read More » - 24 February
ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിച്ചതിലെ ക്രമക്കേട്: രമേശ് ചെന്നിത്തലയോട് തെളിവ് ചോദിച്ച് വിജിലൻസ് കോടതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ഹർജിയിൽ, നേരിട്ട് ഹാജരായി തെളിവ് സമർപ്പിക്കാൻ വിജിലൻസ് കോടതി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് നിർദ്ദേശിച്ചു.…
Read More »