Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -25 February
താങ്കളുടെ ഈ മന്ത്രിസഭയിൽ ജനങ്ങൾക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു, ഇന്ന് അതെവിടൊക്കെയോ നഷ്ടമായിരിക്കുന്നു: വൈറൽ കുറിപ്പ്
തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശി ഫരീദ് പോലീസിന്റെ പിടിയിലായി. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന…
Read More » - 25 February
ശ്രീലങ്കയ്ക്കെതിരായ ടി20: പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് രവീന്ദ്ര ജഡേജ
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിന്റെ വിക്കറ്റ് വീഴ്ത്തിയ…
Read More » - 25 February
കുട്ടിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റി, കുട്ടിയെ സി.ഡബ്ള്യു.സി ഏറ്റെടുക്കും
കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന് ഏറ്റെടുക്കും. കുട്ടിയെ സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ…
Read More » - 25 February
‘സൈബര്‍ സുരക്ഷ, ദേശസുരക്ഷയുടെ അനിവാര്യ ഘടകം’ : പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ദേശീയ സുരക്ഷയ്ക്ക് സൈബര്‍ സുരക്ഷ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രബജറ്റില്‍ പ്രതിരോധ രംഗത്തിന് നല്കിയ ഊന്നല്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതിക മേഖലയില്‍ ഓരോ നിമിഷവും…
Read More » - 25 February
സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ പൂഴ്ത്തിവച്ചാല്‍ ഇനി പണിപാളും: നടപടികളുമായി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ പൂഴ്ത്തിവച്ചാല്‍ ഇനി കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ മുന്നറിയിപ്പ്. ജില്ലാതല ഓഫീസുകളില്‍ തന്നെ നടപടി സ്വീകരിക്കാവുന്നതാണെന്നും ഫയലുകള്‍…
Read More » - 25 February
സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട് വിദ്യാർത്ഥി സമരം
തൃശൂർ: അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥികൾ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ടതായി റിപ്പോർട്ട്. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട്…
Read More » - 25 February
സമാധാന ചർച്ചകളിലൂടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണം: ഖത്തർ അമീർ
ദോഹ: സമാധാന ചർച്ചകളിലൂടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഖത്തർ അമീർ. യുക്രൈനിൽ സാഹചര്യങ്ങൾ കൂടുതൽ മോശമാകാതെ സമാധാനചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണമെന്നാണ് ഖത്തർ…
Read More » - 25 February
റഷ്യന്‍ ആവശ്യങ്ങള്‍ ന്യായം, സംഘര്‍ഷം വര്‍ധിപ്പിച്ചത് യുഎസിന്റെയും നാറ്റോയുടെയും നടപടി: സിപിഎം
ന്യൂഡല്‍ഹി: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതികരണവുമായി സിപിഎം. യുക്രൈനെ നാറ്റോയിൽ ഉൾപ്പെടുത്താനുള്ള നീക്കം റഷ്യക്ക് ഭീഷണിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, റഷ്യയുടെ സൈനിക…
Read More » - 25 February
മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ ഈസി ടിപ്സ്!
മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണ്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കും എണ്ണയും ബാക്ടീരിയയും അടിഞ്ഞുകൂടുമ്പോള്‍…
Read More » - 25 February
ഉക്രൈയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉക്രൈയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. രക്ഷാദൗത്യത്തിനായുള്ള ഇന്ത്യന്‍ സംഘം ഉക്രൈയ്നിലെത്തി. റൊമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ എത്തിയ്ക്കാനുള്ള…
Read More » - 25 February
ഐപിഎൽ 15ാം സീസൺ: പുതുക്കിയ തിയതിയും വേദിയും പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ വേദിയും തിയതിയും പ്രഖ്യാപിച്ചു. മാര്‍ച്ച് 26ന് തുടങ്ങുന്ന 15ാം സീസൺ മെയ് 29ന് അവസാനിക്കും. നേരത്തെ, മാര്‍ച്ച് 29ന്…
Read More » - 25 February
ഐടി പാർക്കുകളിൽ ബാറുകളും പബുകളും വരും: കരട് മാർഗനിർദേശം അംഗീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പബുകളും ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ. മദ്യനയത്തിലാകും പബുകൾ ആരംഭിക്കുക. ഇതിനുള്ള മാർഗനിർദേശത്തിന്റെ കരട് തയ്യാറായെന്ന് സർക്കാർ അറിയിച്ചു. ഐടി സെക്രട്ടറിയുടെ…
Read More » - 25 February
16 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധനയിൽ ഇളവ്: തീരുമാനവുമായി അബുദാബി
അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധനയിൽ ഇളവ് അനുവദിച്ച് അബുദാബി. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇനി മുതൽ 28 ദിവസത്തിൽ ഒരിക്കൽ…
Read More » - 25 February
വിദേശത്ത് നിന്നുള്ള വാക്സിനേഷൻ അംഗീകാരം: ഇഹ്തെറാസ് വെബ്സൈറ്റിൽ അപേക്ഷ നൽകണമെന്ന് ഖത്തർ
ദോഹ: വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിനേഷന് അംഗീകാരം ലഭിക്കുന്നതിനായി ഇഹ്തെറാസ് വെബ്സൈറ്റിൽ അപേക്ഷ നൽകണമെന്ന് ഖത്തർ. വിദേശത്തു നിന്ന് എടുത്ത വാക്സിന് ഖത്തറിൽ…
Read More » - 25 February
സമരത്തിനിടയിൽ ടൂർ പോയി: മേയർ ആര്യ രാജേന്ദ്രന്റെ പിഎ രാജിവെച്ചു
തിരുവനന്തപുരം: അഭിപ്രായ ഭിന്നത മൂലം മേയർ ആര്യാ രാജേന്ദ്രന്റെ പി എ രാജിവച്ചു. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചെങ്കിലും പുതുക്കാതെ ഇയാൾ മാതൃവകുപ്പിലേക്ക് മടങ്ങുകയായിരുന്നു. മേയറുമായി…
Read More » - 25 February
രക്ഷാദൗത്യത്തിന് വീണ്ടും എയര്‍ ഇന്ത്യ: രണ്ട് വിമാനങ്ങള്‍ നാളെ റൊമാനിയയിലേക്ക്
ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യ. ശനിയാഴ്ച എയർ ഇന്ത്യയുടെ പ്രത്യേക വിമാനം രക്ഷാദൗത്യത്തിനായി റൊമാനിയയിലേക്ക് പുറപ്പെടും. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ റൊമാനിയയിൽ…
Read More » - 25 February
ഉപരോധം വെറും ഉമ്മാക്കി : പുല്ലുവില കൊടുത്ത് പുടിൻ
ദാസ് നിഖിൽ എഴുതുന്നു… ഉക്രൈൻ അധിനിവേശത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ സമയം മുതൽ അമേരിക്കയും സഖ്യകക്ഷികളും റഷ്യയെ വിരട്ടുന്നത് ഉപരോധമെന്ന ഉമ്മാക്കി കാണിച്ചാണ്. എന്തൊക്കെയാണ് യഥാർത്ഥത്തിൽ ഉപരോധിക്കപ്പെടാൻ…
Read More » - 25 February
ആന്ധ്രയിൽ നിന്നും ഇരുതലമൂരിയുമായി മലപ്പുറം സ്വദേശി: ഓടിച്ചിട്ട് പിടികൂടി ആർപിഎഫ്
പാലക്കാട് : ആന്ധ്ര പ്രദേശില്‍ നിന്ന് 10 കോടി രൂപക്ക് വിദേശത്തേക്ക് കടത്താന്‍ കേരളത്തിൽ എത്തിച്ച ഇരുതലമൂരി പാമ്പുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍…
Read More » - 25 February
രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി രഹാനെയും പൂജാരയും: മുംബൈ 163ന് ഓള്‍ഔട്ട്
മുംബൈ: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ, സീനിയർ താരങ്ങളായ അജിങ്ക്യാ രഹാനെക്കും ചേതേശ്വര്‍ പൂജാരക്കും മോശം തുടക്കം. എലൈറ്റ് ഗ്രൂപ്പ് പോരാട്ടത്തില്‍ ദുര്‍ബലരായ ഗോവക്കെതിരെ രഹാനെ പൂജ്യത്തിന്…
Read More » - 25 February
അനുമതിയില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: അനുമതിയില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ 1000 റിയാൽ പിഴ ചുമത്തും. വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ…
Read More » - 25 February
ഉക്രൈനിലെ മലയാളികൾ എത്രയും പെട്ടെന്ന് ബന്ധപ്പെടുക: അറിയിപ്പുമായി നോർക്ക
കീവ്: ഉക്രൈനില്‍ യുദ്ധാന്തരീക്ഷത്തിനിടെ ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ. ഇതുവരെ 550 പേർ ഉക്രൈനിൽ നിന്ന് ബന്ധപ്പെട്ടതായും, എല്ലാവരുടെയും വിശദാംശങ്ങൾ…
Read More » - 25 February
‘പുടിന് കൊലയാളി’: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് രാജിവെച്ച് മോസ്കോ തിയേറ്റർ ഡയറക്ടർ
മോസ്കോ: യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മോസ്കോയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററിന്റെ ഡയറക്ടര്‍ എലീന കൊവാല്സ്ക്യാ രാജിവെച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ‘കൊലയാളി’യാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ്…
Read More » - 25 February
ഹൂതികളെ പിന്തുണക്കുന്നു: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ
അബുദാബി: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. യെമനിലെ സായുധ വിമത സംഘമായ ഹൂതികളെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയുമാണ്…
Read More » - 25 February
ഐഎസ്എല്ലില്‍ എടികെ-ഒഡീഷ എഫ്സി മത്സരം സമനിലയില്‍
മുംബൈ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാൻ-ഒഡീഷ എഫ്സി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ 19 മത്സരങ്ങളില്‍ 23…
Read More » - 25 February
ആദായനികുതി വകുപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നു: അധികൃതർ മുന്നറിയിപ്പ് നൽകി
ഡൽഹി: ജോലി വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുണ്ടെന്ന് ഉദ്യോഗാർത്ഥികൾക്ക് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് എല്ലാ ദിവസവും സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, തട്ടിപ്പുകാർ ഇപ്പോൾ…
Read More »