Latest NewsNewsLife StyleHealth & Fitness

ഹൃദ്രോഗം വരാതിരിക്കാൻ ഈ അഞ്ച് ഔഷധങ്ങൾ സഹായിക്കും

നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്. അതിന് ഈ അഞ്ച് ഔഷധങ്ങൾ നമ്മളെ സഹായിക്കും. എന്തൊക്കെയാണെന്ന് നോക്കാം.

ഇഞ്ചി

ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകളെ ഇഞ്ചി കുറയ്ക്കുന്നു.

റോസ്

റോസാ ചെടിയുടെ ഇതളും കായുമെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു.

Read Also : ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിച്ചതിലെ ക്രമക്കേട്: രമേശ് ചെന്നിത്തലയോട് തെളിവ് ചോദിച്ച് വിജിലൻസ് കോടതി

കറുവാപ്പട്ട

കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. ഹൃദയത്തെ പലതരത്തിൽ കറുവാപ്പട്ട സഹായിക്കുന്നുണ്ട്.

തുമ്പ

ഹൃദയത്തെ ശക്തിപ്പെടുത്താനും സമ്മര്‍ദം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും തുമ്പ ചെടി നമ്മളെ സഹായിക്കും.

വെളുത്തുള്ളി

ലിപിഡ്, കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാൻ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും വെളുത്തിള്ളിക്ക് സാധിക്കും.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button