Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -23 February
ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം: ഹർമൻപ്രീത് കൗര്‍ ടീമിന് പുറത്തേക്ക്?
ക്വീൻസ്ടൗൺ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യൻ വനിതകൾക്ക് പരാജയം. 63 റൺസിനാണ് ആതിഥേയരായ ന്യൂസിലൻഡ് ഇന്ത്യയെ തകർത്തത്. ന്യൂസിലൻഡിന്റെ 191 റൺസ് പിന്തുടർന്ന ഇന്ത്യ 17.5 ഓവറിൽ…
Read More » - 23 February
ശരീരഭാരം കുറയ്ക്കാൻ കുരുമുളക്
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി…
Read More » - 23 February
സിൽവർ ലൈനിനെതിരെ പ്രതിഷേധിക്കുന്നവർ വികസനത്തിന് തുരങ്കം വെക്കുന്നു: ക്യാമ്പെയിന് സംഘടിപ്പിക്കാൻ ഒരുങ്ങി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമാണെന്ന് ഡി.വൈ.എഫ്.ഐ. വികസന വിരോധത്തിന് എതിരെ ഡി.വൈ.എഫ്.ഐ ഇപ്പോൾ ക്യാമ്പെയിന് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. സിൽവർ ലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്ഥാനത്തിന്റെ വികസനത്തിന്…
Read More » - 23 February
ലോഡിറക്ക് പ്രശ്നത്തില്‍ സിഐടിയുക്കാര്‍ പൂട്ടിച്ച കട തുറന്നു : കട തുറന്ന് പ്രവര്‍ത്തിച്ചത് രണ്ട് മാസത്തിനു ശേഷം
കണ്ണൂര്‍: സിഐടിയുക്കാര്‍ മാതമംഗലത്ത് പൂട്ടിച്ച കട തുറന്നു. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് കട തുറക്കാനുള്ള തീരുമാനമായത്. കടയുടമ റാബിയും സിഐടിയുക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സിഐടിയു…
Read More » - 23 February
പാറപ്പൊടി വിൽക്കുന്നിടത്ത് നിന്ന് 51 ചാക്ക് റേഷനരി പിടികൂടി, അരിയില്ല തരിയില്ലെന്ന് പറയുന്ന റേഷൻ കടക്കാരെ സൂക്ഷിക്കണം
തിരുവനന്തപുരം: പാറപ്പൊടി വിൽക്കുന്നിടത്ത് നിന്ന് 51 ചാക്ക് റേഷനരി പിടികൂടി. ചില്ലറ വില്പന നടത്തുന്ന കേന്ദ്രത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന അരിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. അമരവിള…
Read More » - 23 February
പോക്സോ കേസ് പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കൊടുങ്ങല്ലൂർ: പോക്സോ കേസ് പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. അഴീക്കോട് മേനോൻ ബസാർ അറക്കൽ ഷബീർ എന്ന ഷഫീറിനെയാണ് (38) കോടതി ശിക്ഷിച്ചത്.…
Read More » - 23 February
യുക്രൈൻ അതിർത്തിയിൽ നിന്ന് സ്ഫോടന ശബ്ദം: സമീപവാസികളെ മാറ്റി പാർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ
കീവ്: റഷ്യയുടെ യുക്രൈന് അധിനിവേശം കൂടുതല്‍ യൂറോപ്പ്യൻ രാജ്യങ്ങള്‍ സ്ഥിരീകരിക്കുന്നതിനിടെ, യുക്രൈന് അതിര്‍ത്തി പ്രദേശത്ത് നിന്നും സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോർട്ട്. റഷ്യയുടെ പിന്തുണയില്‍ സ്വതന്ത്ര റിപ്പബ്ലിക്കായി…
Read More » - 23 February
ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമ മുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 23 February
ചെറുനാരങ്ങ കൂടുതൽ ദിവസം കേടുകൂടാതിരിക്കാൻ ഏതാനും വഴികൾ ഇതാ
ഭക്ഷണത്തിൽ ചെറുനാരങ്ങ പ്രധാനപ്പെട്ടതാണ്. രുചിയിലും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഗുണത്തിൽ അമ്ലഗുണമാണെങ്കിലും നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും. പുറംന്തോടിലെ…
Read More » - 23 February
കെ.എസ്.ആര്.ടി.സി കണ്ടക്ടറെ കൈയേറ്റം ചെയ്തു : യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി കണ്ടക്ടറെ കൈയേറ്റം ചെയ്തയാള്‍ അറസ്റ്റില്‍. സദാനന്ദപുരം പത്മവിലാസത്തില്‍ അനില്‍കുമാറിനെ (36) യാണ് പൊലീസ് പിടികൂടിയത്. കൊട്ടാരക്കര പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂവാറില്‍…
Read More » - 23 February
കളിയ്ക്കുമ്പോഴാണ് കുട്ടിയ്ക്ക് പരിക്കേറ്റത്, കുന്തിരിക്കം വീണാണ് പൊള്ളിയത്: താൻ നിരപരാധിയാണെന്ന് ആന്റണി ടിജിന്
തൃശ്ശൂർ: തൃക്കാക്കരയില്‍ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ താൻ നിരപരാധിയാണെന്ന് കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്. കുറ്റബോധം കൊണ്ടല്ല പൊലീസിനെ ഭയന്ന് മാത്രമാണ് ഇപ്പോൾ മാറിനില്‍ക്കുന്നതെന്നും, നേരത്തെയുള്ള…
Read More » - 23 February
നാല് വയസ്സുകാരൻ പൊലീസിന് നേർക്ക് വെടിവെച്ചു: പിതാവിനെ പൊലീസ് പിടികൂടി
വാഷിങ്ടൺ: പിതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേര്‍ക്ക് നാല് വയസ്സുകാരന് കൈത്തോക്കു ചൂണ്ടി വെടിയുതിർത്തു. അമേരിക്കയിലെ യൂട്ടയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പൊലീസിന് നേർക്ക് നിറയൊഴിക്കാന്‍…
Read More » - 23 February
മൈഗ്രേനിന് കാരണം അറിയാം
തലച്ചോറിലെ സോഡിയത്തിന്റെ അളവും മൈഗ്രേനുമായി ബന്ധമുണ്ടെന്ന് മുന്‍പേ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. തലച്ചോറില്‍ ഉയര്‍ന്ന തോതിലുള്ള സോഡിയത്തിന്റെ അളവാണ് മൈഗ്രേനിന് കാരണം. കാലിഫോര്‍ണിയയിലെ ഹണ്ടിങ്റ്റണ്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ…
Read More » - 23 February
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം: പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരം നാളെ ആരംഭിക്കാനിരിക്കെ സൂപ്പർ താരം സൂര്യകുമാര്‍ യാദവ് ഇന്ത്യൻ ഇലവനിൽ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ കൈക്കേറ്റ പരിക്ക് സാരമുള്ളതാണെന്നും ലങ്കയ്ക്കെതിരെ…
Read More » - 23 February
മണത്തണ -പേരാവൂര്‍ റോഡില്‍ കാര്‍ അപകടം : മൂന്നുപേര്‍ക്ക് പരിക്ക്
പേരാവൂര്‍: മണത്തണ – പേരാവൂര്‍ റോഡിലുണ്ടായ കാര്‍ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ കണ്ടപ്പുനം സ്വദേശികളായ പാനികുളങ്ങര ജോസ്, ഭാര്യ ആനീസ്, ഇവരുടെ ബന്ധു മാനന്തവാടി തേമാങ്കുഴി…
Read More » - 23 February
പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണു കുഴപ്പങ്ങൾക്കു കാരണമെന്ന് സതീശൻ: താങ്കൾ പോയി നോക്കിയോയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന വിമർശനവുമായാണ് വി.ഡി.സതീശൻ രംഗത്തെത്തിയത്. കണ്ണൂരിലെ…
Read More » - 23 February
ഹരിദാസ് വധക്കേസ്: ഒരാൾ കൂടി പിടിയിൽ, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതക കേസില്‍ ഒരാൾ കൂടി പിടിയിലായി. പുന്നോൽ സ്വദേശി നിജിൽ ദാസാണ് കേസിൽ ഇന്ന് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ…
Read More » - 23 February
നിയന്ത്രണംവിട്ട കാര്‍ മിനി ഗുഡ്സിൽ ഇടിച്ച് അപകടം : രണ്ടുപേര്‍ക്ക് പരിക്ക്
ഇരിട്ടി: നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മിനി ഗുഡ്സിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉളിയില്‍ സ്വദേശികളായ സി.എം. നസീര്‍ (44), അജാസ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച…
Read More » - 23 February
പുകയില ഉൽപന്നങ്ങൾക്ക് നിലവാരമില്ല : തിരിച്ച് കൊണ്ടുപോകവേ പൊലീസ് പിടികൂടി, പ്രതികൾ അറസ്റ്റിൽ
പാലക്കാട്: മരുത റോഡിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിലായി. മണ്ണാര്‍കാട് സ്വദേശികളായ ഷബീര്‍, ഷഹബാദ് എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടു…
Read More » - 23 February
ചായ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ ? അറിയാം
പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായ കുടിച്ചാണ്. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, ‘സ്ട്രെസ്’ കുറയ്ക്കാനുമെല്ലാം ചായയില്‍ അഭയം തേടുന്നവരും നിരവധിയാണ്.…
Read More » - 23 February
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,600 രൂപയും പവന്…
Read More » - 23 February
‘ഇന്ത്യയിലേക്ക് തിരിച്ചെത്തിയതോടെ ആശങ്കയൊഴിഞ്ഞു’: നിറകണ്ണുകളോടെ യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ
ന്യൂഡൽഹി: യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർദ്ധരാത്രിയോടെ ഡൽഹിയിൽ എത്തി. ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ, ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ പറഞ്ഞു.…
Read More » - 23 February
തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു: ഇതും കേരളത്തിൽ
മലപ്പുറം: തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി പൊലീസ്. അരീക്കോട് കാവനൂരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.…
Read More » - 23 February
യുവേഫ ചാമ്പ്യൻസ് ലീഗ്: ചെൽസിക്ക് തകർപ്പൻ ജയം, യുവന്റസിന് സമനില കുരുക്ക്
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് തകർപ്പൻ ജയം. ഫ്രഞ്ച് വമ്പന്മാരായ ഒളിംപിക് ലില്ലെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ്…
Read More » - 23 February
കേരളത്തിൽ കൊലപാതക- അക്രമ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായുള്ള ആരോപണം തെറ്റ്: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിൽ കൊലപാതക- അക്രമ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായുള്ള ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്…
Read More »