Latest NewsIndiaNews

എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടും : എക്സിറ്റ് പോൾ ഫലങ്ങൾ

പീപ്പിൾസ് പൾസ് ഫലം പ്രകാരം എൻ ഡി എ 175 -195 വരെ സീറ്റ് നേടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ജാർഖണ്ഡിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിച്ചിരിക്കുകയാണ് ഭാരത് പ്ലസ് എക്സിറ്റ് പോൾ ഫലം മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്സിറ്റ് പോൾ ഫലം.

read also: വിവാഹമോചനം സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നൽകും: റഹ്മാന് പിന്തുണയുമായി പാർത്ഥിപൻ

മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് 122 മുതൽ 186 വരെ സീറ്റുകൾ പോൾ ഡയറി പ്രവചിക്കുന്നു. പീപ്പിൾസ് പൾസ് ഫലം പ്രകാരം എൻ ഡി എ 175 -195 വരെ സീറ്റ് നേടും. മഹാരാഷ്ട്രയിൽ തൂക്ക് സഭയ്ക്ക് സാധ്യതയെന്നാണ് ലോക്ഷാഹി മറാത്തിയുടെ എക്സിറ്റ് പോൾ ഫലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button