Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -24 February
സംഘർഷം ഉടൻ അവസാനിപ്പിക്കണം; പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി
ഡൽഹി: യുക്രൈനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്പ് നിർത്തണമെന്നും പുടിനുമായുള്ള 25…
Read More » - 24 February
പറന്നുനടക്കാമെന്നും നല്ലസുഖം കിട്ടുമെന്നും പ്രേരിപ്പിച്ചു: 15കാരനെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചു, കുഴഞ്ഞുവീണു
കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നും അമ്മ
Read More » - 24 February
ദഹനസംബന്ധമായ അസുഖങ്ങളെ തടയാൻ കടല
ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളിൽ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ്…
Read More » - 24 February
ഇടുങ്ങിയ ചിന്താഗതിക്കാരായ ചിലര്‍ എനിക്കെതിരെ രംഗത്തുവന്നു: വൈറലായ മുത്തപ്പന് തെയ്യത്തിന്റെ വീഡിയോയിലെ റംലത്ത്
കാസര്‍ഗോഡ്: മുത്തപ്പന് തെയ്യത്തിന്റെ മുന്നിൽ സങ്കടങ്ങൾ പറയുകയും മുത്തപ്പൻ കൈ പിടിച്ച് വിവരങ്ങൾ ആരായുകയും ചെയ്ത മുസ്ലിം യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.…
Read More » - 24 February
ഉപ്പ് അധികം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത
ഉപ്പ് ഉപയോഗിക്കാതെ നമുക്ക് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. എല്ലാ ഭക്ഷണങ്ങളിലും നമ്മള് ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതല്‍ 20 ഗ്രാം ഉപ്പു വരെ നമ്മളില്‍ പലരുടെയും…
Read More » - 24 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,350 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,350 കോവിഡ് ഡോസുകൾ. ആകെ 24,087,368 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 24 February
പിടികിട്ടാപുള്ളി തൃശൂരിൽ അറസ്റ്റിൽ
വളാഞ്ചേരി: നിരവധി കേസുകളിൽ പിടികിട്ടാപുള്ളിയും ഗുണ്ടാ സംഘത്തിലെ പ്രധാന അംഗവുമായ പ്രതി അറസ്റ്റിൽ. തൃശൂർ അമ്മാടം തന്നംക്കാവിൽ രൂപേഷിനെയാണ് (35) വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള…
Read More » - 24 February
നോർക്കാ റൂട്സ് ട്രിപ്പിൾ വിൻ പ്രോഗ്രാം; ജർമനിയിൽ നഴ്സിംഗ് മേഖലയിൽ അവസരം, ഭാഷ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യം
നോര്‍ക്കാ റൂട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയിമെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന് പ്രോഗ്രാം ആരംഭിക്കുന്നു. നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി…
Read More » - 24 February
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചു: രണ്ടു പേർക്ക് തടവു ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച രണ്ടു പേർക്ക് തടവു ശിക്ഷ വിധിച്ച് കുവൈത്ത്. അബ്ദുല്ല അൽ സാലിഹ്, മൊസാബ് അൽ ഫൈലക്വി എന്നിവർക്കാണ്…
Read More » - 24 February
ഉക്രെയ്ൻ യുദ്ധം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുടിനുമായി ചർച്ച നടത്തും, ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യ
ന്യൂഡൽഹി: ലോകത്തെ വിറങ്ങലിപ്പിച്ച് നിൽക്കുന്ന റഷ്യ – ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും. ഇന്ന് തന്നെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി…
Read More » - 24 February
ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഏലയ്ക്ക
പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്കയും ഏലയ്ക്കാ വെള്ളവും. വൈറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്കാന് ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ഏറെ…
Read More » - 24 February
യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് :ഒരാള്‍ കൂടി അറസ്റ്റിൽ
കൊണ്ടോട്ടി: പള്ളിക്കല്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിൽ. പുളിക്കല്‍ ചെറുകാവ് സ്വദേശി കീഴമ്പ്ര വീട്ടില്‍ ജവാദ് (29)…
Read More » - 24 February
ശരീരഭാരവും വയറിലെ കൊഴുപ്പും കുറയ്ക്കാൻ മല്ലിവെള്ളം
മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മല്ലി വെള്ളം തയ്യാറാക്കുന്നതെങ്ങനെയെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. മല്ലി വെള്ളം…
Read More » - 24 February
ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വയോധികന് പിടിയിൽ
അമ്പലപ്പുഴ: ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികന് പൊലീസ് പിടിയിൽ. വണ്ടാനം കിഴക്കേ താന്നിക്കാട് രാജപ്പൻ പിള്ളയെയാണ് (65) പൊലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ…
Read More » - 24 February
മരണത്തിന് തൊട്ടുമുൻപ് മനുഷ്യർക്ക് സംഭവിക്കുന്ന മാറ്റം കണ്ടാൽ ഞെട്ടും! പുതിയ പഠന റിപ്പോർട്ട് പുറത്ത്
ന്യൂയോർക്ക്: ജീവിതത്തിലെ ഏറ്റവും നിഗൂഢമായ മരണമെന്ന സമസ്യയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ഓരോ മനുഷ്യനും സംഭവിക്കുന്നതെന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. മരണസമയത്ത് ഒരാൾ എന്താണ് അനുഭവിക്കുന്നത് എന്നാണ്…
Read More » - 24 February
നിരന്തര പീഡനം: 13 കാരി ഗർഭിണിയായതോടെ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ
എറണാകുളം: പതിമൂന്ന് വയസുളള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം കുമ്മനോട്, തയ്യിൽ വീട്ടിൽ ഷറഫുദീനെയാണ് (27) അറസ്റ്റ് ചെയ്തത്. മദ്രസ്സയോടു…
Read More » - 24 February
യുക്രൈൻ സംഘർഷം: നോർക്കയിൽ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാർത്ഥികൾ
തിരുവനന്തപുരം: യുക്രൈനിൽ നിന്ന് നോർക്ക റൂട്ട്സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാർത്ഥികൾ. ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്നും…
Read More » - 24 February
കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ ശരീരഭാരം കുറയ്ക്കൂ
ആണ്-പെണ് ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില…
Read More » - 24 February
പോക്സോ കേസ് പ്രതി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിൽ
നെടുമ്പാശ്ശേരി: പോക്സോ കേസ് വിമാനത്താവളത്തിൽ പ്രതി ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. വിദേശത്തുനിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം കല്ലുവിള തോട്ടിൻകര പുത്തൻവീട്ടിൽ അജിംഷാ സലിമാണ് (24) പിടിയിലായത്. ജനുവരി അഞ്ചിനാണ്…
Read More » - 24 February
കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ്…
Read More » - 24 February
യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി ഖത്തർ എയർവേയ്സ്
ദോഹ: യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി ഖത്തർ എയർവേയ്സ്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുക്രൈനിലേയ്ക്കുള്ള എല്ലാ വിമാന സർവീസുകളും ഖത്തർ എയർവേയ്സ് താൽക്കാലികമായി റദ്ദാക്കിയതായി അധികൃതർ…
Read More » - 24 February
പിതാവിനൊപ്പം വീട്ടിലെത്തി: മദ്യലഹരിയിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ ബാലികയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നാറാത്ത് മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് യുവനേതാവുമായ കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ്…
Read More » - 24 February
കിടപ്പിലായ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മരിച്ചു
വെള്ളറട: കിടപ്പുരോഗിയായ വയോധികനെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായ ഭാര്യ മരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഭാര്യ സുമതി (67)യാണ് വ്യാഴാഴ്ച മരിച്ചത്. പാലിയോട് മണവാരിയില്‍ ആണ്…
Read More » - 24 February
റഷ്യ-യുക്രൈൻ സംഘർഷം: ഇന്ധനവില വർധനവ് പിടിച്ചു നിർത്താൻ പ്രധാനമന്ത്രി ഇന്ന് ധനമന്ത്രിയുമായി ചര്‍ച്ച നടത്തും
ഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതവും അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആഘാതം ലഘൂകരിക്കാനുള്ള വഴികളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ധനമന്ത്രി നിർമല…
Read More » - 24 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 782 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 782 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,096 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »