AlappuzhaNattuvarthaLatest NewsKeralaNews

ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വയോധികന്‍ പിടിയിൽ

വ​ണ്ടാ​നം കി​ഴ​ക്കേ താ​ന്നി​ക്കാ​ട് രാ​ജ​പ്പ​ൻ പി​ള്ള​യെ​യാ​ണ് (65) പൊലീസ് അ​റ​സ്റ്റു ചെ​യ്ത​ത്

അ​മ്പ​ല​പ്പു​ഴ: ഏ​ഴ് വയസുകാരി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന്‍ പൊലീസ് പിടിയിൽ. വ​ണ്ടാ​നം കി​ഴ​ക്കേ താ​ന്നി​ക്കാ​ട് രാ​ജ​പ്പ​ൻ പി​ള്ള​യെ​യാ​ണ് (65) പൊലീസ് അ​റ​സ്റ്റു ചെ​യ്ത​ത്.

പെൺകുട്ടിയുടെ ര​ക്ഷിതാക്ക​ൾ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് പു​ന്ന​പ്ര പൊ​ലീ​സ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : യുക്രൈൻ സംഘർഷം: നോർക്കയിൽ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാർത്ഥികൾ

പു​ന്ന​പ്ര എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button