ദോഹ: യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി ഖത്തർ എയർവേയ്സ്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുക്രൈനിലേയ്ക്കുള്ള എല്ലാ വിമാന സർവീസുകളും ഖത്തർ എയർവേയ്സ് താൽക്കാലികമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സർവീസ് റദ്ദാക്കൽ ബാധിച്ച യാത്രക്കാർക്ക് മറ്റ് ഓപ്ഷനുകൾ അറിയാൻ ഖത്തർ എയർവേയ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
Read Also: പിതാവിനൊപ്പം വീട്ടിലെത്തി: മദ്യലഹരിയിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അതേസമയം, രാജ്യത്തിന്റെ വ്യോമപാത അടച്ചതായി യുക്രൈൻ ദേശീയ എയർ ട്രാഫിക് സർവീസ് എന്റർപ്രൈസ് നേരത്തെ അറിയിച്ചിരുന്നു.
Post Your Comments