Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -25 February
യൂറിക് ആസിഡ് തടയാൻ
എന്താണ് യൂറിക് ആസിഡ് ? മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോൾ…
Read More » - 25 February
എന്തിനാണ് റഷ്യ ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയത്? കാരണമറിയാം
അഞ്ജന ജോസ് എഴുതുന്നു…. റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയെന്ന വിവരം സ്ഥിരീകരിച്ച് ഉക്രൈൻ അധികൃതർ. പിടിച്ചടക്കാനുള്ള ശ്രമം നടക്കുന്നതായി ഇന്നലെ തന്നെ ഉക്രൈൻ പ്രസിഡന്റ്…
Read More » - 25 February
‘വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ആ പോസ്റ്റ്’: ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ, പിന്നാലെ പേജ് അപ്രത്യക്ഷമായി
ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎൽഎ . വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ആ…
Read More » - 25 February
ബൈക്ക് കാറിലിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് പരിക്ക്
ചിങ്ങവനം: ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കുറിച്ചി സ്വദേശികളായ ജിജോ ജോസഫ് (41), ബിനോയ് (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം…
Read More » - 25 February
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ശ്രീലങ്കയെ 62 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് 20…
Read More » - 25 February
അങ്ങനെ കേരള പോലീസിന്റെ സഹായം കൊണ്ട് പ്രവർത്തിക്കേണ്ട ഗതികേടൊന്നും എസ്ഡിപിഐക്കില്ല: അഷ്റഫ് മൗലവി
തിരുവനന്തപുരം: കേരള പോലീസിന്റെ സഹായം കൊണ്ട് പ്രവർത്തിക്കേണ്ട ഗതികേടൊന്നും എസ്ഡിപിഐയ്ക്ക് ഇതുവരെ വന്നിട്ടില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു രഹസ്യവിവരം ചോര്‍ത്തി…
Read More » - 25 February
20 മിനിറ്റ് കൊണ്ട് നല്ല കിടിലന്‍ ഓട്സ് കട്ലറ്റ് തയ്യാറാക്കാം
ഓട്സിന് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. രാവിലെ ഓട്സ് കഴിക്കുന്നത് വണ്ണം കൂടുന്നത് തടയാന്‍ ഏറെ സഹായകമാണ്. നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെയെല്ലാം…
Read More » - 25 February
ആകാശത്ത് മിസൈൽ വർഷം, മരണം മുന്നിൽ കണ്ട് ഉക്രൈൻ ജനത തെരുവിൽ: സൈന്യത്തെ അയക്കാതെ കൈകഴുകി ബൈഡനും
കീവ്: ഉക്രൈനെതിരെ റഷ്യ കനത്ത ആക്രമണം തുടങ്ങിയതോടെ കണ്ണീരണിയിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാൻ കഴിയുന്നത്. ബോംബിങ്ങുകളും മിസൈലുകളും ടാങ്കുകളും കൊണ്ട് റഷ്യ മുന്നിട്ടിറങ്ങിയപ്പോൾ നൂറുകണക്കിന് ജീവനുകളാണ് നഷ്ടമായതും.…
Read More » - 25 February
എഴുമറ്റൂരില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷം : നടപടിയെടുക്കാതെ അധികൃതര്‍
മല്ലപ്പള്ളി : എഴുമറ്റൂരില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്നതായി പരാതി. കാടു കയറിയ കുഴല്‍ക്കിണര്‍ പരിസരം വൃത്തിയാക്കുന്നതിനോ, നന്നാക്കുന്നതിനോ അധികൃതര്‍ നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. റോഡ് അരുകുകളിലെ ഹാന്റ്…
Read More » - 25 February
കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇഞ്ചി
പല രോഗങ്ങള്‍ക്കും പരിഹാരം നൽകുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇഞ്ചി. ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും. കൊളസ്ട്രോള്‍,…
Read More » - 25 February
പണിക്കന്‍കുടി വധക്കേസിലെ പ്രതിക്ക് മറ്റൊരു വധശ്രമക്കേസില്‍ നാല് വര്‍ഷം കഠിന തടവും പിഴയും
തൊടുപുഴ: പണിക്കന്‍കുടിയില്‍ വീട്ടമ്മയായ സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിക്ക് മറ്റൊരു വധശ്രമക്കേസില്‍ നാല് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 25 February
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തും : വനമേഖല ഡ്രോണ്‍ നിരീക്ഷണത്തിലേക്ക്
അടിമാലി : മാർച്ച് മുതൽ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന വനമേഖല ഡ്രോണ്‍ നിരീക്ഷണത്തിലേക്ക്. ഇതോടെ വനമേഖലയിലെ വന്യമൃഗങ്ങള്‍, ഇവയുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍,…
Read More » - 25 February
തീരുമാനമെടുക്കാന്‍ തോന്നിയപ്പോള്‍ എടുത്തു: ആർസിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് കോഹ്ലി
മുംബൈ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആര്‍സിബി പോഡ്കാസ്റ്റിലാണ് താരം നായക സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച്…
Read More » - 25 February
ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം
എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ് കാല്‍സ്യം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ ഒന്നാണ് പലപ്പോഴും കാല്‍സ്യം കുറയുന്നത്. കാത്സ്യകുറവ്…
Read More » - 25 February
രാത്രിയും റഷ്യയുടെ ആക്രമണം തുടരുന്നു: മരണം നൂറുകവിഞ്ഞു! ഒറ്റയ്ക്കായെന്ന് ഉക്രൈനിയൻ പ്രസിഡന്റ്
കീവ്: യുക്രൈൻ നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്റെ ആദ്യദിനം തന്നെ സഹായം തേടിയെന്നും, എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും ഉക്രൈനിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. എല്ലാവർക്കും…
Read More » - 25 February
ബൈപ്പാസ് നിര്‍മ്മാണത്തിൽ വ്യാപക ക്രമക്കേട് : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു
രാമനാട്ടുകര: വെങ്ങളം ആറുവരിപ്പാത നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. ഡേറ്റാബാങ്കില്പെട്ട സ്വകാര്യവ്യക്തികളുടെ കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പ് ഭൂമി നികത്തി കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ…
Read More » - 25 February
‘റഷ്യ ചെർണോബിൽ ആണവ നിലയം പിടിച്ചടക്കി’ : മുന്നറിയിപ്പുമായി ഉക്രൈൻ
കീവ്: റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയെന്ന വിവരം സ്ഥിരീകരിച്ച് ഉക്രൈൻ അധികൃതർ. പിടിച്ചടക്കാനുള്ള ശ്രമം നടക്കുന്നതായി ഇന്നലെ തന്നെ ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ്…
Read More » - 25 February
15 കാരനെ കൊണ്ട് നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച സംഭവം : 19 കാരൻ പിടിയിൽ
തൃശൂർ: നിർബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചു വയസ്സുകാരന് കുഴഞ്ഞുവീഴാൻ ഇടയായ സംഭവത്തിൽ കഞ്ചാവു നൽകിയ ആള് അറസ്റ്റിൽ. പുല്ലഴി കാഞ്ചന കലാസമിതിക്കു സമീപം പണക്കാരൻ വീട്ടിൽ…
Read More » - 25 February
ബ്രേക്ക്ഫാസ്റ്റിന് രുചികരമായ റവദോശ തയ്യാറാക്കാം
തലേദിവസം കിടക്കുമ്പോൾ തന്നെ ഓരോരുത്തരും ചിന്തിച്ച് തുടങ്ങും രാവിലെ എന്ത് ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കണം എന്ന്. ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ കിച്ചണിൽ അധികം സമയം കളയാൻ ആരും…
Read More » - 25 February
ദേവീ പ്രീതിയും പൗര്‍ണമി വ്രതവും
ദേവീ പ്രീതിക്ക് ഏറ്റവും അനുയോജ്യമാണ് പൗര്‍ണമി വ്രതം. ദക്ഷിണേന്ത്യയിൽ ഇത് പൂര്‍ണിമ എന്നും അറിയപ്പെടുന്നു. അന്നേ ദിവസത്തെ പ്രാര്‍ത്ഥനയും വ്രതാനുഷ്ഠാനവും മുജ്ജന്മ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്നാണ് വിശ്വാസം. സര്‍വ്വ…
Read More » - 25 February
രാജ്യാന്തര ചലച്ചിത്ര മേള: രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും. 26ന് രാവിലെ 10 മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ്…
Read More » - 25 February
ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിനെ മികവുറ്റതാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: പുലയനാർകോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും നെഞ്ച് രോഗാശുപത്രിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. രണ്ട് സ്ഥാപനങ്ങളിലേയും ജീവനക്കാരുമായും രോഗികളുമായും…
Read More » - 25 February
ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടാവണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘കൈക്കൂലി വാങ്ങുന്നത്…
Read More » - 25 February
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 677 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 677 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,585 പേർ രോഗമുക്തി നേടിയതായും…
Read More » - 24 February
സംഘർഷം ഉടൻ അവസാനിപ്പിക്കണം; പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി
ഡൽഹി: യുക്രൈനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്പ് നിർത്തണമെന്നും പുടിനുമായുള്ള 25…
Read More »