Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -28 February
മഹാ ശിവരാത്രി: കൊച്ചി മെട്രോ സ്പെഷ്യൽ സർവീസ് നടത്തും
ആലുവ: മഹാ ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്പെഷ്യൽ സർവീസ് നടത്തും. മാർച്ച് ഒന്ന് രാത്രിയും മാർച്ച് 2 വെളുപ്പിനുമാണ് അധിക സർവീസുകൾ നടത്തുക. മാർച്ച് ഒന്നിന്…
Read More » - 28 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,839 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,839 കോവിഡ് ഡോസുകൾ. ആകെ 24,144,339 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 February
മഹാ ശിവരാത്രി : ബലിതര്‍പ്പണത്തിന്റെ പ്രാധാന്യവും പ്രധാന പൂജകളും അറിയാം
മഹാ ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വസത്തില്‍ പ്രാധാന്യം ഏറെയാണ്. അന്ന് നടത്തുന്ന ബലി തര്‍പ്പണത്തിലൂടെ പൃതൃക്കള്‍ക്ക് മോക്ഷഭാഗ്യവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ആലുവ…
Read More » - 28 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ. രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഒമാനിൽ…
Read More » - 28 February
ഭക്തിയുടെ നിറവിൽ നാളെ മഹാ ശിവരാത്രി : ബലിതർപ്പണത്തിനൊരുങ്ങി ആലുവ മഹാദേവക്ഷേത്രം
ഭക്തിയുടെ നിറവിൽ നാളെ മഹാ ശിവരാത്രി. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്താൻ ഇക്കുറി ആലുവയിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തും. ഭക്തരെ സ്വീകരിക്കാൻ മഹാദേവക്ഷേത്രം…
Read More » - 28 February
അതിര്‍ത്തിയിലേക്ക് നേരിട്ടുപോകരുത്, യുക്രൈന്റെ പടിഞ്ഞാറേക്ക് നീങ്ങുക: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി വിദേശകാര്യമന്ത്രാലയം. നേരിട്ട് അതിര്‍ത്തിയിലേക്ക് പോകരുതെന്നാണ് കേന്ദ്രനിർദ്ദേശം. കൂടാതെ, യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കണമെന്നും അവിടുത്തെ സമീപ…
Read More » - 28 February
രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള് നടക്കുന്നത് കേരളത്തില്‍, കേരളം ഭരിക്കുന്നത് ഗുണ്ടകള്‍ : കെ.സുരേന്ദ്രന്
തിരുവനന്തപുരം: തിരുവല്ലത്ത് നടന്ന കസ്റ്റഡി മരണത്തില്‍, സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണെന്നും വകുപ്പ് പിരിച്ച് വിടുന്നതാണ് നല്ലതെന്നും കെ.സുരേന്ദ്രന്…
Read More » - 28 February
ഉറക്കത്തിനിടയിൽ ഹൃദയാഘാതമോ, മസ്തിഷ്ക്കാഘാതമോ ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്
ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. വെള്ളം എപ്പോഴൊക്കെയാണ് കുടിക്കേണ്ടത് എന്ന് നോക്കാം. രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് അന്തരികാവയവങ്ങളെ പ്രവര്‍ത്തന…
Read More » - 28 February
മൊബൈല്‍ ഫോണ്‍ കാണിച്ച് നല്‍കാമെന്നു പറഞ്ഞ് എട്ടുവയസ്സുകാരനെ പീഡിപ്പിച്ചു : 60-കാരന് അറസ്റ്റിൽ
തൃശ്ശൂര്‍ : മൊബൈല്‍ ഫോണ്‍ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 60-കാരന് അറസ്റ്റിൽ. അന്തിക്കാട് മുറ്റിച്ചൂര്‍ തൈവളപ്പില്‍ സുജനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ…
Read More » - 28 February
യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുനല്‍കും: ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത…
Read More » - 28 February
ഇലക്ട്രിക് പാസ്പോർട്ട്: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് സൗദി
റിയാദ്: ഇലക്ട്രിക് പാസ്പോർട്ട് രണ്ടാം ഘട്ടത്തിന് തുടക്കം കുറച്ച് സൗദി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) ആണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാർക്കു സൗദിയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള…
Read More » - 28 February
ക്യാന്‍സറിനെ പ്രതിരോധിക്കാൻ റംമ്പൂട്ടാന്
റംമ്പൂട്ടാന് പഴത്തിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. ഈ പഴത്തിന്റെ ചുവന്ന തോടും മരത്തിന്റെ തൊലിയും ഇലയുമെല്ലാം ഔഷധ ഗുണമുള്ളവയാണ്. പനി, അതിസാരം തുടങ്ങി വിവിധ രോഗാണുക്കളില്‍ നിന്നു…
Read More » - 28 February
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു: വില വർദ്ധനയ്ക്ക് കാരണം യുദ്ധം, ചാഞ്ചാട്ടം തുടരും
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ആണ് വർദ്ധിച്ചത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും…
Read More » - 28 February
കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനംവകുപ്പ് ജീവനക്കാരന് പരിക്ക്
കൊടകര: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് വനംവകുപ്പ് ജീവനക്കാരന് പരിക്ക്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ജീവനക്കാരന് ആര്. ശശിക്കാണ് (40) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ…
Read More » - 28 February
യുക്രെയ്നില്‍ നിന്ന് എല്ലാവരെയും ഉടന്‍ കൊണ്ട് വരുമെന്ന ഉറപ്പുമായി മന്ത്രി ശിവന് കുട്ടി
തിരുവനന്തപുരം: യുക്രെയ്ന് യുദ്ധ ഭൂമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിവേഗം രക്ഷപ്പെടുത്തി, ഓപ്പറേഷന് ഗംഗ പുരോഗമിക്കുമ്പോള്‍ ആശ്വാസവാക്കുകളുമായി കേരള സര്‍ക്കാര്‍. മന്ത്രി വി ശിവന് കുട്ടി, മേയര്‍…
Read More » - 28 February
റോഡ് സുരക്ഷ അവബോധം: ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്
ഷാർജ: റോഡ് സുരക്ഷ അവബോധവുമായി ബന്ധപ്പെട്ട് ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്. ‘നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ പ്രതിബന്ധത’ എന്ന പേരിലാണ് ഷാർജ പോലീസ് ബോധവത്കരണ പരിപാടി…
Read More » - 28 February
ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരുക്കെന്ന റിപ്പോര്‍ട്ട് കണ്ടിട്ടില്ല, അന്വേഷണം നടക്കട്ടെയെന്ന് പിവി ശ്രീനിജന്
കൊച്ചി: ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ മരണത്തിന് കാരണം തലയ്ക്കേറ്റ പരുക്കെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ആരോപണവുമായി ട്വന്റി ട്വന്റി രംഗത്തെത്തി. മരണത്തില്‍ കുന്നത്തുനാട് എംഎല്‍എ…
Read More » - 28 February
വസ്ത്രത്തിലെ കറ കളയാൻ ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, ബ്യൂട്ടി ടിപ്സിനായിട്ടും ഉപയോഗിക്കാം. ബേക്കിംഗ് സോഡയുടെ അത്തരത്തിലുള്ള ഉപയോഗങ്ങൾ നോക്കാം. ഡ്രൈ ഷാമ്പൂ, കുറച്ച് ബേക്കിംഗ് സോഡാ ചീപ്പില്‍ കുടഞ്ഞിട്ട്…
Read More » - 28 February
യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്ക് സഹായവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്
കീവ് : യുക്രെയിനിൽ കുടുങ്ങിയ മലയാളികൾക്ക് സഹായവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്. ഇന്റര്‍നാഷണല്‍ മൊള്‍ഡോവ ഘടകമാണ് യുക്രൈനില്‍ നിന്നും മൊള്‍ഡോവ വഴി പലായനം ചെയ്യുന്നവര്‍ക്ക്…
Read More » - 28 February
മഹാശിവരാത്രി നാളിൽ ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്താല്‍..
ഈ വര്‍ഷത്തെ മഹാശിവരാത്രി ആഘോഷം മാർച്ച് ഒന്നിന് ചൊവ്വാഴ്ചയാണ്. ഭക്തർ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തിപൂർവ്വം ശിവരാത്രി ആചരിക്കുന്നുണ്ട്. ശിവരാത്രി പൂജാവിധികൾ വിവിധ രീതിയിൽ ചെയ്താൽ പല…
Read More » - 28 February
റോഡു വഴി അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവ്: പിസിആർ പരിശോധന ആവശ്യമില്ല
അബുദാബി: റോഡ് മാർഗം പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവുകളുമായി അബുദാബി. അതിർത്തിയിലെ ഇഡിഇ പരിശോധനയും പിസിആർ നെഗറ്റീവ് ഫലമോ ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനകളും പിൻവലിച്ചു. പുതിയ തീരുമാനം…
Read More » - 28 February
പത്ത് ദിവസം കൊണ്ട് കുടവയർ കുറയ്ക്കാൻ ഇതാ ചില നാട്ടുവഴികള്‍
കുടവയര്‍ ഇന്ന് ഏവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. എന്നാല്‍, ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആര്‍ക്കും ഒരു നല്ല ശരീരത്തിനുടമയാകാം. കുടവയർ കുറയ്ക്കാൻ പത്ത് ദിവസത്തെ നാട്ടുവഴികള്‍…
Read More » - 28 February
വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം : ചെറുമകൻ പൊലീസ് പിടിയിൽ
തൃശൂർ: വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ചെറുമകൻ പൊലീസ് കസ്റ്റഡിയിൽ. ചേർപ്പ് കടലാശേരിയിൽ ഊമൻപിള്ളി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യയെ (78) മരിച്ച സംഭവത്തിൽ…
Read More » - 28 February
വികസനക്കുതിപ്പിൽ ലക്ഷദ്വീപ്, കവരത്തിയിൽ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പ്:കേരളത്തെക്കാൾ കുറഞ്ഞ വിലയ്ക്ക് പെട്രോൾ ലഭിക്കും
കവരത്തി: അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, ലക്ഷദ്വീപ് കവാടത്തിൽ പെട്രോൾ പമ്പ് തുടങ്ങുകയാണ്. അഡ്മിൻ പ്രഫുൽ പട്ടേലിന്റെ വികസന രംഗത്തെ മികവാണ് കവരത്തിയിലെ പുതിയ പെട്രോൾ പമ്പ് എന്ന്…
Read More » - 28 February
2,010 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120,…
Read More »