Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -10 March
ജലാശയത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല : മൃതദേഹം ആശുപത്രി മോർച്ചറിയിൽ
കട്ടപ്പന: ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അന്യ സംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല. വെള്ളിലാംകണ്ടത്തിന് സമീപം ഇടുക്കി ജലാശയത്തിൽ ആണ് ഉത്തരേന്ത്യൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 10 March
സ്കൂൾ ബസുകൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി
അബുദാബി: സ്കൂൾ ബസുകൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി. സ്കൂൾ ബസുകളുടെ യാത്രാ ദൈർഘ്യം 75 മിനിറ്റിൽ കൂടരുതെന്നാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവാരമുള്ള…
Read More » - 10 March
ഭക്ഷണം ഓർഡർ ചെയ്യുന്ന യുവാക്കളെ വലയിലാക്കി മയക്കുമരുന്ന് വില്പന നടത്തി: ഡെലിവറി ബോയ് പിടിയിൽ
കോട്ടയം: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിൻ്റെ മറവിൽ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രന് (26) ആണ്…
Read More » - 10 March
മാധ്യമങ്ങളെല്ലാം എതിരായിട്ടും രാജ്യത്തെ ഏറ്റവുംവലിയ സംസ്ഥാനത്ത് ബിജെപിക്ക് തുടർഭരണം നേടാനായതിന്റെ പ്രധാനകാരണങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലു സംസ്ഥാനങ്ങളിലും ബിജെപിക്ക് തുടർഭരണമാണ് ലഭിച്ചിരിക്കുന്നത്. കർഷകസമരം ആയുധമാക്കിയ കോൺഗ്രസും സമാജ്വാദി പാർട്ടിയും, എന്തെല്ലാം അടവുകൾ പയറ്റിയിട്ടും…
Read More » - 10 March
വിദ്യാഭ്യാസം കഴിഞ്ഞേ ഉള്ളൂ, മറ്റ് എന്തും: പ്രസവിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ വിദ്യാർത്ഥിനി ബോർഡ് പരീക്ഷ എഴുതി
മാൾഡ: പശ്ചിമ ബംഗാളിൽ കുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂറിനുള്ളിൽ 18 കാരിയായ അമ്മ ബോർഡ് പരീക്ഷ എഴുതി. അഞ്ജര ഖാത്തൂൺ എന്ന യുവതിയാണ്, പെൺകുഞ്ഞിന് ജന്മം…
Read More » - 10 March
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി : 62കാരൻ അറസ്റ്റിൽ
തൃശൂർ: മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ വയോധികൻ അറസ്റ്റിൽ. പുതുക്കാട് സ്വദേശി കള്ളിക്കടവിൽ വീട്ടിൽ സുധിൽ…
Read More » - 10 March
1,426 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93,…
Read More » - 10 March
സഖാക്കളെ, ഇന്ന് നിങ്ങളുടെ ദിവസമാണ്: കോൺഗ്രസിന്റെ തകർച്ചയിൽ ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവുമായി ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ, കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ ഇടത് പക്ഷം ആനന്ദം കണ്ടെത്തുകയാണെന്ന വിമര്‍ശനവുമായി എംഎസ്എഫ് മുന്‍ ദേശീയ…
Read More » - 10 March
ഗുണ്ടാവിളയാട്ടം രൂക്ഷമാകുന്നു: തലസ്ഥാനത്തെ സ്ഥിരം കുറ്റവാളികളുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ
തിരുവനന്തപുരം: റൂറൽ പൊലീസ് പരിധിയിലുള്ള സ്ഥിരം കുറ്റവാളികൾക്കു അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാർ കോടതിയിൽ ഹർജി നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി, പ്രതികൾക്ക് ഇത്…
Read More » - 10 March
ബിജെപിയുടെ തേരോട്ടം, രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം
കല്പറ്റ: യുപിയില്‍ യോഗി ആദിത്യനാഥിന്റെ തുടര്‍ വിജയം മുമ്പേ പ്രവചിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എംപി. വയനാട് സന്ദര്‍ശനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ്…
Read More » - 10 March
തടവുകാർക്ക് കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയാം: ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാൻ സൗദി
ജിദ്ദ: തടവുകാർക്ക് കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയാൻ അവസരം നൽകുന്ന ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാനൊരുങ്ങി സൗദി. മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം ജയിലുകളിൽ ഒരുമിച്ച് കഴിയാൻ…
Read More » - 10 March
ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും: തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും ഇനിയും പഠിച്ച് പോരാടുമെന്നും രാഹുൽ പറഞ്ഞു.…
Read More » - 10 March
10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : 60കാരൻ പിടിയിൽ
പാലാ: 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ. പാലാ അന്തിനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കൽ വീട്ടിൽ ആന്റണി ദേവസ്യയാണ് (60) പാലാ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച…
Read More » - 10 March
ആരാ, ഞാൻ ചെക്കന്റെ ആളാ, എന്നാ ഞാൻ പെണ്ണിന്റെ ആളാ: വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയവർ പിടിയിൽ
കഴക്കൂട്ടം: വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ വിദ്യാർത്ഥികൾ പിടിയിൽ. കഴക്കൂട്ടത്തെ പ്രമുഖ കല്യാണ മണ്ഡപത്തിലായിരുന്നു സംഭവം. ടെക്നോപാർക്ക് ജീവനക്കാരും, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പിടിയിലായത്. എല്ലാവരും പത്രത്തിലെ വിവാഹ…
Read More » - 10 March
യുവതിയുമായി ദീർഘനേരം സംസാരിച്ചതിന് ഭാര്യ വഴക്കിട്ട് ഫോൺ എറിഞ്ഞുടച്ചു: യുവാവ് ആത്മഹത്യ ചെയ്തു
ചെന്നൈ: യുവതിയുമായി ദീർഘനേരമായുള്ള സംസാരം ഭാര്യ വിലക്കുകയും, മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തതിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണയാണ് (22) ആത്മഹത്യ ചെയ്തത്.…
Read More » - 10 March
ഇന്ത്യയിൽ കോൺഗ്രസിന്റെ നിയോഗം അവസാനിച്ചു, ഇന്ത്യയെ ഇനി സ്റ്റാലിനും മമതയും കാക്കും: അരുൺ കുമാർ
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. ഇന്ത്യയിൽ കോൺഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്ന് അരുൺ കുമാർ പറഞ്ഞു. ഒന്നും…
Read More » - 10 March
മോദിയിലുള്ള വിശ്വാസം ജനങ്ങളില്‍ കൂടി വരുന്നു എന്ന് തെളിവ് : കെ.സുരേന്ദ്രന്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഓരോ ദിവസവും കൂടി വരുന്നുവെന്നതിന്റെ തെളിവാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അഞ്ച്…
Read More » - 10 March
നാലിടത്ത് താമര, കേരളവും ഇനി ഇതേ സാഹചര്യത്തിലേക്ക് തന്നെ നീങ്ങും : വി മുരളീധരൻ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ, ബിജെപി വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാല്…
Read More » - 10 March
‘കോൺഗ്രസ് വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനം’: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : കോൺഗ്രസ് വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അഞ്ച് സംസ്ഥാനങ്ങളിൽ തോറ്റിട്ടും കോൺഗ്രസ് നയം മാറ്റാൻ തയ്യാർ അല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.…
Read More » - 10 March
ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങൾക്ക് താല്പര്യം ഇല്ലായിരുന്നു: ബിന്ദു അമ്മിണി
കോഴിക്കോട്: ബിജെപിയ്ക്ക് എതിരെയുള്ള ജനവികാരം ഏകീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും ഇക്കാരണം കൊണ്ടാണ് ബിജെപി പലസ്ഥലങ്ങളിലും വിജയിച്ചതെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സംഘപരിവാറിനെതിരെ വിശാലമായ ഒരു ജനാധിപത്യ മുന്നണി…
Read More » - 10 March
രാജ്യവിരുദ്ധരുടെ വായടപ്പിച്ച് ബിജെപിയുടെ തേരോട്ടം : ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: രാജ്യത്ത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമാണ്. രാജ്യവിരുദ്ധരുടെ എതിര്‍പ്പുകളെല്ലാം പ്രശ്നങ്ങളില്ലാതെ തരണം ചെയ്യാന്‍ ഇരൂകൂട്ടര്‍ക്കും…
Read More » - 10 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി
ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം തടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ജി.പി.…
Read More » - 10 March
കോൺഗ്രസിന്റെ സൈക്കിളൊക്കെ ഞങ്ങളുടെ ബുൾഡോസർ തകർത്തു കളഞ്ഞു: യോഗിയ്ക്ക് അഭിനന്ദനങ്ങളുമായി ഹേമ മാലിനി
യുപി: യോഗി ആദിത്യാനാഥിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങളുമായി നടിയും മധുരയിലെ ബിജെപി എംപിയുമായ ഹേമ മാലിനി. ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ലെന്നും സൈക്കിളായാലും മറ്റെന്തുമായാലും ഒരു…
Read More » - 10 March
പിഎഫ് പാസാക്കി നൽകാൻ ലൈംഗികമായി വഴങ്ങണം: അദ്ധ്യാപികയോട് ആവശ്യപ്പെട്ട പിഎഫ് ഓഫീസർ ഹോട്ടൽ മുറിയിൽ വെച്ച് പിടിയിൽ
കോട്ടയം: പിഎഫ് പാസാക്കി നൽകാൻ സ്കൂൾ അദ്ധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട പിഎഫ് ഓഫീസർ പിടിയിൽ. എയിഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ പിഎഫ് കൈകാര്യം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന…
Read More » - 10 March
പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങാം: അനുമതി നൽകി ഒമാൻ
മസ്കത്ത്: പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങാൻ അനുമതി നൽകി ഒമാൻ. വിദേശ നിക്ഷേപകർക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവ് ഒമാൻ…
Read More »