Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -10 March
കോൺഗ്രസ് പ്രാദേശിക പാർട്ടിയാകാനുള്ള പാതയിൽ: മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍
ന്യൂഡൽഹി: കോൺഗ്രസ് കേവലം പ്രാദേശിക സംഘടനയായി ചുരുങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിക്കവേയാണ് അശ്വനി കുമാര്‍…
Read More » - 10 March
വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമം : വിമുക്ത ഭടൻ പിടിയിൽ
കുമളി: വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ, വിമുക്ത ഭടൻ അറസ്റ്റിൽ. കുമളി ലബ്ബക്കട സ്വദേശി രാജുവാണ് ( 63) അറസ്റ്റിലായത്. Read Also : ‘ഞങ്ങൾക്കൊക്കെ ഇന്ന്…
Read More » - 10 March
ബാങ്കിൽ പണം പിൻവലിക്കാൻ സൺഗ്ലാസും തൊപ്പിയും വെച്ചെത്തി: ‘ബ്ലാക്ക് പാന്തര്‍’ സംവിധായകന് അറസ്റ്റില്‍
വാഷിംഗ്ടൺ: ബാങ്കില്‍ പണം പിന്‍വലിക്കാന്‍ എത്തിയ സംവിധായകന് റയാന് കൂഗ്ലറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാസ്കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ റയാനെ കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ബാങ്ക് ഓഫ്…
Read More » - 10 March
ഐസിസി ടെസ്റ്റ് റാങ്കിങ്: ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹോള്‍ഡറെ പിന്തള്ളി ജഡേജ ഒന്നാമത്
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിൽ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒന്നാമത്. വിൻഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറെ പിന്നിലാക്കിയാണ് ജഡേജ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.…
Read More » - 10 March
ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ അധ്യാപകന് 45 വർഷം തടവ്
കാസര്‍കോട്: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 45 വർഷം തടവ് വിധിച്ച് കോടതി. 45 കാരനായ കര്‍ണാടക ബണ്ട് വാള് താലൂക് പരിധിയിലെ…
Read More » - 10 March
മുലപ്പാല്‍ നല്കാന് കഴിയാത്ത അമ്മമാര്‍ക്ക് ആശ്വാസം : രാജ്യത്ത് 32-ാമത് മുലപ്പാല്‍ സംഭരണ ബാങ്ക് ആരംഭിച്ചു
ഭുവനേശ്വര്‍:അമ്മമാര്‍ക്ക് മുലപ്പാല്‍ നല്കാന് കഴിയാത്ത നവജാതശിശുക്കളെ പരിപാലിക്കുന്നതിനായി, ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച ആദ്യത്തെ മുലപ്പാല്‍ സംഭരണ ബാങ്ക് ആരംഭിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പദ്ധതി…
Read More » - 10 March
‘ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്, സന്തോഷിക്കുന്നവർ സന്തോഷിച്ചോ: മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി വി.ടി ബൽറാം
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി വി ടി ബൽറാം. ഞങ്ങൾക്കിന്ന് ദുർദ്ദിനം തന്നെയാണെന്നും…
Read More » - 10 March
ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്തും: തീരുമാനവുമായി സൗദി
റിയാദ്: ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്തുമെന്ന് സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഗാർഹിക…
Read More » - 10 March
ടെലിവിഷനിലെ കണക്കുകൾ കാര്യമാക്കണ്ട, യുപിയിൽ ഭരണത്തിലെത്തുമെന്ന് സമാജ്വാദി പാര്‍ട്ടി
ലക്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷവും പിന്നിട്ട് ബിജെപി ബഹുദൂരം മുന്നോട്ട് പോയെങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിടാതെ സമാജ്വാദി പാര്‍ട്ടി. ടെലിവിഷനിലെ ട്രെന്‍ഡുകള്‍ എന്തുതന്നെയാണെങ്കിലും ഒടുവില്‍ ജനാധിപത്യം…
Read More » - 10 March
ജനം രാജവംശ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു, ഇനിയെങ്കിലും പാഠം പഠിക്കൂ: ബി.ജെ.പി രാജ്യസഭാംഗം
ഡൽഹി: രാജവംശ രാഷ്ട്രീയം തള്ളിക്കളയണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന വോട്ടർമാർ മാനിച്ചുവെന്ന് ബി.ജെ.പി. രാജവംശത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിക്ക പാർട്ടികളെയും ജനം തള്ളിക്കളഞ്ഞു. ഈ തിരഞ്ഞെടുപ്പ് വിധിയിൽ നിന്നെങ്കിലും…
Read More » - 10 March
ലോണ്‍ അനുവദിക്കണമെങ്കിൽ കൂടെ കിടക്കണം : അധ്യാപികയുടെ പരാതിയിൽ പി എഫ് ഓഫീസര്‍ അറസ്റ്റിൽ
കോട്ടയം: ലോണ്‍ അനുവദിക്കാന്‍ അധ്യാപിക കൂടെ കിടക്കണമെന്നാവശ്യപ്പെട്ട പി എഫ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോദ് സി.ആര്. ആണ്…
Read More » - 10 March
19കാരനും 15കാരിയും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ: സംഭവം കേരളത്തിൽ
കോഴിക്കോട്: 19കാരനെയും 15കാരിയെയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി കരുമലയിലാണ് സംഭവം. താമരശ്ശേരി അണ്ടോണ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി, പനങ്ങാട് ചൂരക്കണ്ടി അനിൽകുമാറിന്റെ…
Read More » - 10 March
അയൽവാസിയെ വധിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പൗഡിക്കോണം ഗാന്ധിപുരം പുതുവൽ പുത്തൻകടയിൽ വീട്ടിൽനിന്ന് ആനാട് മൂഴി വടക്കേകോണം തെക്കതിൽ വീട്ടിൽ താമസിക്കുന്ന അഭി…
Read More » - 10 March
ആംആദ്മി ഇപ്പോൾ ദേശീയ പാർട്ടി, കെജ്രിവാള് ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: രാഘവ് ഛദ്ദ
ഡല്‍ഹി: ഡല്‍ഹിക്ക് പുറമേ പഞ്ചാബിലും ഭരണത്തിലെത്തിയതോടെ ആംആദ്മി, ദേശീയ പാര്‍ട്ടിയായി മാറിയെന്ന് എഎപി വക്താവ് രാഘവ് ഛദ്ദ. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ പകരക്കാരായി ആംആദ്മി പാര്‍ട്ടി മാറിയിരിക്കുകയാണെന്നും. ഡല്‍ഹി…
Read More » - 10 March
വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലം: ബിനോയ്ക്കെതിരെ കൂടുതൽ തെളിവുമായി പൊലീസ്
കൊച്ചി: ഒന്നരവയസ്സുകാരിയായ പെൺകുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. കുഞ്ഞിന്റെ മുത്തശ്ശിയുടെ സുഹൃത്ത് ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളർത്തുമൃഗങ്ങളെയടക്കം…
Read More » - 10 March
വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി
ഹാമില്ടണ്: വനിതാ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 62 റണ്‍സിന്റെ തോല്‍വി. 261 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 198ന് എല്ലാവരും പുറത്തായി. 71…
Read More » - 10 March
പ്രതി ബിനോയിയെ ദത്തെടുത്ത് വളർത്തിയത്: 55 കാരിയാണ് കാമുകിയെന്ന് പറയാൻ ബിനോയ്ക്ക് മടി, അടിമപ്പണി ചെയ്യിച്ചുവെന്ന് മൊഴി
കൊച്ചി: കൊച്ചിയിൽ രണ്ടു വയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ അടിമുടി ദുരൂഹത. 55 വയസുകാരിയുടെ കാമുകനായി ഇരിക്കാൻ താല്പര്യമില്ലാതെ വന്ന ബിനോയ് എന്ന ചെറുപ്പക്കാരന്റെ പകയാണ്, ഒന്നുമറിയാത്ത…
Read More » - 10 March
‘രാഹുൽ ഗാന്ധിയ്ക്ക് ഇനി വയനാടിന്റെ പ്രധാനമന്ത്രിയായി തുടരാം’: തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കോൺഗ്രസ് രാജ്യത്ത് പൂർണമായും ഇല്ലാതായെന്നും…
Read More » - 10 March
‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദം, വിനയപൂര്‍വ്വം സ്വീകരിക്കുന്നു’: എഎപിക്ക് അഭിനന്ദനവുമായി നവജ്യോത് സിംഗ് സിദ്ദു
ചണ്ഡീഗഢ്: പഞ്ചാബിലെ വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് നവ്ജ്യോത് സിംഗ് സിദ്ദു.തിരഞ്ഞെടുപ്പിലെ ജനവിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. ജനവിധിയെ…
Read More » - 10 March
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് നല്ല ആശയം, എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താം : സുശീല്‍ ചന്ദ്ര
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ച ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നല്ല ആശയമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ്ണമായി സജ്ജമാണെന്നും…
Read More » - 10 March
ചുരത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു : മരിച്ചത് കൊട്ടാരക്കര സ്വദേശി
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂര്‍ രാജേഷ് ഭവനത്തില്‍ രാജുവിന്റെ മകന് രാജേഷിന്റെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ചുരത്തില്‍ കണ്ടെത്തിയത്. ബസ്…
Read More » - 10 March
ഉക്രൈനിൽ സെലെൻസ്കിക്ക് കഴിയുമെങ്കിൽ, പഞ്ചാബിൽ ഭഗവന്തിന് പറ്റില്ലേ: നിയുക്ത എ.എ.പി മുഖ്യമന്ത്രി പ്രശസ്തനായത് ഇങ്ങനെ
ചണ്ഡീഗഢ്: രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് ജനപ്രിയ ഹാസ്യതാരം ആയിരുന്ന ഭഗവന്ത് മന്ന് ഇനി പഞ്ചാബിലെ എ.എ.പി മുഖ്യമന്ത്രി. പഴയ കോളേജ് പരിപാടികളിലും, യുവാക്കളുടെ ഹാസ്യ മത്സരങ്ങളിലും എല്ലാം…
Read More » - 10 March
റോഡുപണിക്കെത്തിയ തൊഴിലാളികളുടെ ജീപ്പിന് പിന്നാലെ പാഞ്ഞ് കടുവ : ഒടുവിൽ സംഭവിച്ചത്
മൂന്നാര്‍: ഇടമലക്കുടിയില്‍ റോഡുപണിക്കെത്തിയ തൊഴിലാളികള്‍ കടുവയുടെ മുന്‍പില്‍പ്പെട്ടു. ജീപ്പില്‍ സഞ്ചരിച്ച സംഘത്തിന് പിന്നാലെ കടുവ ഓടിയടുക്കുകയായിരുന്നു. കടുവയെ കണ്ടതോടെ വാഹനമോടിച്ചിരുന്ന റ്റോജോ ധൈര്യം വിടാതെ ജീപ്പ് പരമാവധി…
Read More » - 10 March
ഐപിഎല്ലില്‍ തന്റെ ഉറക്കം കെടുത്തിയ എതിർ ക്യാപ്റ്റനെ വെളിപ്പെടുത്തി ഗംഭീര്‍
ഡൽഹി: ഐപിഎല്ലില്‍ താൻ ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ എതിർ ക്യാപ്റ്റൻ ആരാണെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീര്‍. എംഎസ് ധോണിയോ വിരാട്…
Read More » - 10 March
‘കേന്ദ്രം ഭരിക്കുന്നവര്‍ ഭീരുക്കൾ, നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’ : കേരളത്തിൽ നിന്ന് രാഹുല്‍ ഗാന്ധി
മലപ്പുറം: കനത്ത തോൽവിയിൽ കോൺഗ്രസ് നീങ്ങുമ്പോഴും ആത്മവിശ്വാസ വാക്കുകളുമായി രാഹുല്‍ ഗാന്ധി എംപി. കേന്ദ്രം ഭരിക്കുന്നവര്‍ ഭീരുക്കളാണെന്നും, ഡൽഹിയിലെ അധികാരവിഭാഗം അവരെ തന്നെ ഭയപ്പെടുകയാണെന്നും അദ്ദേഹം ഉന്നയിച്ചു.…
Read More »