Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -7 March
പൊലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി
പത്തനംതിട്ട: റാന്നിയില്‍ പൊലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി. റാന്നി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സുബിനെയാണ് എസ്ഐ ടികെ അനില്‍ മര്‍ദ്ദിച്ചതായി പരാതി ഉയർന്നത്. ശനിയാഴ്ച രാത്രിയിലാണ്…
Read More » - 7 March
‘ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന് കത്തയച്ചിട്ടുണ്ടോ? ഞങ്ങള്‍ അടിമകളാണോ? യൂറോപ്യന്‍ യൂണിയനോട് ആക്രോശിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: റഷ്യൻ അധിനിവേശത്തിൽ യൂറോപ്യന്‍ യൂണിയനോട് ആക്രോശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാന് നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോയെന്നും നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം…
Read More » - 7 March
ഐപിഎൽ 2022: സമയക്രമം പ്രഖ്യാപിച്ചു, ചെന്നൈ-കൊല്‍ക്കത്ത മത്സരത്തോടെ സീസണിന് തുടക്കമാവും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ സമയക്രമം പ്രഖ്യാപിച്ചു. മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങൾ നടക്കുക. 65 ദിവസം നീണ്ടുനില്‍ക്കുന്ന 15-ാം സീസണില്‍ 70 ലീഗ് മത്സരങ്ങളും…
Read More » - 7 March
ട്രെയിനിനടിയില്‍ വീണ് നാലുവയസുകാരി : അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസ്
വര്‍ക്കല: ട്രെയിനിനടിയിലേക്ക് വീണ നാലുവയസുകാരിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസ്. തമിഴ്നാട് സ്വദേശികളായ സെല്വകുമാറിന്റെ മകളായ നാലുവയസുകാരി റിയശ്രീയാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വര്‍ക്കല റെയില്‍വേ…
Read More » - 7 March
കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ സംഭവം : ഒരാള്‍ അറസ്റ്റില്‍
കൊച്ചി: അങ്കമാലിയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് വാവാട്ട് കൊടുവള്ളി അടിമാറിക്കര വീട്ടില്‍ മുഹമ്മദ് സാഹിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 7 March
യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം : പ്രതി പിടിയിൽ
കോട്ടയം : യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശി ബെന്നിയാണ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. തിയേറ്റര്‍ റോഡിലൂടെ…
Read More » - 7 March
മിതാലി രാജ് ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പം
മുംബൈ: ആറ് ഐസിസി ലോകകപ്പ് കളിക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോർഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പരമ്പരാഗത വൈരികളായ…
Read More » - 7 March
കുടുംബ വഴക്ക് : ഭാര്യവീട്ടില്‍ സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
കോതമംഗലം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യവീട്ടില്‍ എത്തിയ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി. ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരിച്ചത്. ഭാര്യയും മകനും കുടുംബവും…
Read More » - 7 March
നാറ്റോ അംഗത്വം വേണ്ടെന്നു പറഞ്ഞു : എംപിയെ വേട്ടയാടി സെലൻസ്കി ഭരണകൂടം
കീവ്: ഉക്രൈൻ നാറ്റോയിൽ അംഗമാകരുതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ട എംപിയെ വേട്ടയാടി സെലൻസ്കി ഭരണകൂടം. ഉക്രൈൻ പാർലമെന്റ് അംഗമായ ഇല്യ കിവയെയാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റിന്റെ പേരിൽ ഭരണകൂടം…
Read More » - 7 March
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് പരിക്ക്
കോട്ടയം: മണിപ്പുഴയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്ക്. കരുനാഗപ്പള്ളി സ്വദേശികളായ രണ്ടു യുവാക്കൾക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9.30-ന് മണിപ്പുഴ പുരയ്ക്കൽ ഹോണ്ടയ്ക്കു സമീപമുള്ള…
Read More » - 7 March
ബ്രേക്ക്ഫാസ്റ്റിന് റാഗി ഉപ്പുമാവ് തയ്യാറാക്കാം
ആരോഗ്യത്തിന് ഏറെ നല്ലതാണ് റാഗി. റാഗി കൊണ്ടുള്ള ഉപ്പുമാവ് എങ്ങനെയുണ്ടാക്കാമെന്നു നോക്കാം. ചേരുവകൾ റാഗിപ്പൊടി-2 കപ്പ് തൈര്-അരക്കപ്പ് സവാള-2 പച്ചമുളക്-6 ഉഴുന്ന്-1 ടീസ്പൂണ്‍ കടലപ്പരിപ്പ്-1 ടീസ്പൂണ്‍ കടുക്-1…
Read More » - 7 March
മഹാവിഷ്ണു സ്തുതി
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ യസ്യ സ്മരണമാത്രേണ…
Read More » - 7 March
പഠിക്കാത്തതിന് ടീച്ചർ അടിച്ചു: പരാതിയുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ
ഹൈദരാബാദ്: അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ. അധ്യാപിക ശാരീരികമായി മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ നായിക് എന്ന വിദ്യാർത്ഥി പോലീസ് സ്റ്റേഷനിലെത്തിയത്. തെലങ്കാനയിലാണ് സംഭവം…
Read More » - 7 March
നെയ്യാറ്റിൻകരയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
തിരുവനന്തപുരം: നെയ്യാറ്റിൻകര കീഴാറൂരിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. പശുവണ്ണറ സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ പ്രേംരാഗിനാണ് തലയ്ക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 7 March
വായിൽ നിന്നും നുരയും പതയും വന്നു: യുവതി മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയെയാണ് ഇന്ന് തമ്പാനൂരിലെ ഹോട്ടൽ…
Read More » - 7 March
യുദ്ധം നിർത്താൻ ഇന്ത്യയടക്കമുള്ളവർ റഷ്യയോട് ആവശ്യപ്പെടണം:യുക്രെയ്ൻ വിദേശകാര്യ മന്ത്രി
കീവ്: യുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ രാജ്യങ്ങളുടെ സഹായം തേടി യുക്രൈന്. റഷ്യ നടത്തുന്ന ആക്രമണം നിർത്താൻ ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ…
Read More » - 7 March
ഇനിയെങ്കിലും കേന്ദ്രസർക്കാർ ആളുകളെ നാട്ടിലെത്തിക്കാനുള്ള വഴികൾക്കായി ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും തന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. ദിവസങ്ങളായി സുമിയിൽ വിദ്യാർഥികളടക്കം എത്രയോ മനുഷ്യർ രക്ഷപെടും എന്ന വിശ്വാസത്തിൽ…
Read More » - 7 March
പൃഥ്വിരാജ് മുതൽ ആഷിഖ് അബു വരെ, ഭദ്രൻ മുതൽ ഷാജി കൈലാസ് വരെ: കൂടെ നിന്നവരുടെ പേര് വെളിപ്പെടുത്തി ഭാവന
കൊച്ചി: താൻ ഇരയല്ലെന്നും അതിജീവതയാണെന്നും തുറന്നു പറഞ്ഞ് നടി ഭാവന. അഞ്ച് വർഷത്തെ മൗനം വെടിഞ്ഞ്, പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി…
Read More » - 7 March
പലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ അന്തരിച്ചു : അനുശോചനം അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
റാമല്ല: പലസ്തീനിലെ ഇന്ത്യന്‍ അംബാസഡറെ മരിച്ച നിലയില്‍ കണ്ടെത്തി. മുകുള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി ആസ്ഥാനത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍, പലസ്തീന് ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.…
Read More » - 7 March
ഇഷ്ടമുള്ള ഏത് വസ്ത്രവും ധരിക്കാനുള്ള തീരുമാനം എടുക്കേണ്ടത് സ്ത്രീകളാണ്, മതപുരോഹിതരല്ല : ട്വിങ്കിള്‍ ഖന്ന
മുംബൈ : സ്ത്രീകളും പെണ്‍കുട്ടികളും എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് മതപുരോഹിതരല്ലെന്ന് ബോളിവുഡ് നടിയും നടന് അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന. ഏത് വസ്ത്രമാണ് തങ്ങള്‍ക്ക് ഇണങ്ങുന്നതെന്ന് തീരുമാനിക്കേണ്ടതും,…
Read More » - 7 March
പ്രമുഖ മാധ്യമ പ്രവര്‍ത്തക റുബീക ലിയാഖത്തിനെതിരെ വ്യാപക സൈബറാക്രമണം
ന്യൂഡല്‍ഹി : പ്രമുഖ മാധ്യമ പ്രവര്‍ത്തക റുബീക ലിയാഖത്തിനെതിരെ വ്യാപക സൈബറാക്രമണം. റുബീക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് മതമൗലികവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. സാരി ഉടുത്ത്, പൊട്ട്…
Read More » - 7 March
സ്വര്‍ണം കുതിപ്പ് തുടരുന്നു
കൊച്ചി : റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ സ്വര്‍ണവില പവന് 40,000 രൂപയാകാന്‍ ഇനി അധിക ദിവസം വേണ്ടിവരില്ലെന്നാണ് സൂചന. ഒരു…
Read More » - 7 March
‘സോഡയിൽ എന്തോ കലർത്തി മയക്കി, എഴുന്നേറ്റത് വേദന കൊണ്ട്, കാണുന്നത് ചോര ചീറ്റുന്നത്’: അന്ന് രാത്രി സംഭവിച്ചത്
കൊച്ചി: തന്റെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയുമായി ഇപ്പോൾ നല്ല ബന്ധമാണുള്ളതെന്നും, സംഭവത്തിന് പിന്നിൽ മറ്റ് ചിലരാണെന്നും വ്യക്തമാക്കി സ്വാമി ഗംഗേശാനന്ദ രംഗത്ത്. പേട്ട സ്റ്റേഷനിലെ എസ്ഐയുമായും ബി.…
Read More » - 7 March
പുടിന്റെ ആരോഗ്യ സ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്
മോസ്കോ: റഷ്യ- യുക്രെയ്ന് യുദ്ധം പത്ത് ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ കാണുന്നില്ല. അതേസമയം, രഹസ്യങ്ങളുടെ കലവറയായ വ്ളാഡിമിര്‍ പുടിനെ സംബന്ധിച്ച് ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ്…
Read More » - 7 March
സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവർ അറിയാൻ
ചൂടുകാലം വന്നു കഴിഞ്ഞു. പല ഫ്ലേവറും നിറവും സമ്മാനിക്കുന്ന പാനീയങ്ങൾ കാണാൻ ഭംഗിയാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. Read…
Read More »