Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -9 March
പണ്ടത്തെ ഇന്ത്യയല്ല, ഭരിക്കുന്നത് മോദി: പാക് പ്രകോപനത്തിന് ഇന്ത്യ ഉടന്‍ മറുപടിനൽകുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ, പാകിസ്ഥാൻ പ്രകോപനങ്ങൾക്കെല്ലാം സൈനിക ശക്തി ഉപയോഗിച്ച് ഉടനടി മറുപടി നൽകുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. പാകിസ്ഥാനെതിരെ ഇന്ത്യ പ്രതികരിക്കാൻ മുൻകാലങ്ങളെ അപേക്ഷിച്ച്…
Read More » - 9 March
ജേസണ്‍ റോയിക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത് ടൈറ്റന്‍സ്
മുംബൈ: ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ജേസണ്‍ റോയിക്ക് പകരം അഫ്ഗാനിസ്ഥാന് താരം റഹ്മാനുള്ള ഗുര്‍ബാസ് ഗുജറാത്ത് ടൈറ്റന്‍സിൽ കളിക്കും. ഓപ്പണിംഗ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ് ഗുര്‍ബാസ്. വൃദ്ധിമാന്‍…
Read More » - 9 March
രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്കരിച്ച് മുസ്ലിം ലീഗ്
കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്കരിച്ച് മുസ്ലിം ലീഗ്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി എം.പിയുടെ പൊതുപരിപാടിയാണ് ലീഗ് ബഹിഷ്കരിച്ചത്.…
Read More » - 9 March
യുക്രെയ്നില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്രം എഴുതി തള്ളണം: സീതാറാം യെച്ചൂരി
ന്യൂഡൽഹി: യുക്രെയ്നില്‍ നിന്നും തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളണമെന്ന് സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പഠനം മുടങ്ങി…
Read More » - 9 March
നാറ്റോയിൽ ചേരുന്നില്ല, മലക്കം മറിഞ്ഞ് സെലെൻസ്കി : റഷ്യയ്ക്ക് വഴങ്ങി ഉക്രൈൻ
കീവ്: നാറ്റോയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഒരു പ്രതിനിധി മുഖേനയാണ് സെലെൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. എന്തെങ്കിലും കാര്യത്തിന് വേണ്ടി സദാ മുട്ടുകുത്തി യാചിക്കുന്നൊരു…
Read More » - 9 March
ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് പൊലീസ് പിടിയിൽ
കോട്ടയം: ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് പൊലീസ് പിടിയിൽ. കൊലക്കേസ് പ്രതി സൂര്യന് ആണ് അറസ്റ്റിലായത്. Read Also : യുദ്ധമുഖത്തെ ഷവർമ: യുദ്ധത്തിന്റെ ഭീകരത മനസിലാക്കാന്‍…
Read More » - 9 March
ഷെയ്ന് വോണിന്റെ മരണത്തിന് മുമ്പുള്ള അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത്
സിഡ്നി: അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ മരണത്തിന് മുമ്പുള്ള അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത് തോമസ് ഹാള്‍. വോണിന്റെ അടുത്ത സുഹൃത്തായ തോമസ് ഹാള്‍…
Read More » - 9 March
ഇടപ്പള്ളിയിലെ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തീപിടുത്തം
ഇടപ്പള്ളി: കൊച്ചി ഇടപ്പള്ളിയിലെ ലക്ഷ്യ ബുട്ടീക്കിൽ തീപിടുത്തം. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. തുണികളും തയ്യൽ മെഷിനുകളും കത്തി നശിച്ചു. ഷോര്‍ട്ട്…
Read More » - 9 March
കാല്‍വഴുതി കിണറ്റില്‍ വീണു : രക്ഷകരായി ഫയര്‍ഫോഴ്സ്
കോതനല്ലൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണയാൾക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്. കാണക്കാരി സ്വദേശി വിജയനെ(50) യാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. കാണക്കാരി വലയഞ്ചേരിയില് വര്‍ഗീസിന്റെ വീട്ടിലെ കിണര്‍ ശുചീകരിക്കുന്നതിനിടെയാണ്…
Read More » - 9 March
യുദ്ധമുഖത്തെ ഷവർമ: യുദ്ധത്തിന്റെ ഭീകരത മനസിലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഇട്ടതെന്ന് ഔസഫ് ഹുസൈന്
തിരുവനന്തപുരം: റഷ്യ- ഉക്രൈൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഫേസ്ബുക്ക് വീഡിയോ വഴി വിവരങ്ങളെത്തിച്ച സമയത്ത് പക്വതയില്ലാതെ പെരുമാറിയെന്ന ആരോപണത്തിന് വിശദീകരണവുമായി മലയാളി വിദ്യാര്‍ത്ഥി ഔസഫ് ഹുസൈന്. ‘2019…
Read More » - 9 March
പ്ലൈവുഡ് നിർമാണ കമ്പനിയിൽ വൻ തീപിടിത്തം
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിർമാണ കമ്പനിയിൽ വൻ തീപിടിത്തം. ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നായി 12 ഫയർഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. Read Also…
Read More » - 9 March
രാവിലെ രുചികരമായ ചൗവ്വരി ഉപ്പുമാവ് തയ്യാറാക്കാം
ചൗവ്വരി അഥവാ സാബുദാന ഉപയോഗിച്ച് ഉപ്പുമാവുണ്ടാക്കാം. തയ്യാറാക്കുന്ന വിധം നോക്കാം. സാബുദാന-2 കപ്പ് ക്യാരറ്റ്-അരകപ്പ് തേങ്ങ ചിരകിയത്-1 കപ്പ് നിലക്കടല പൊടിച്ചത്-2 ടീസ്പൂണ്‍ പച്ചമുളക്-4 കടുക്-1 ടീസ്പൂണ്‍…
Read More » - 9 March
നിത്യ ശ്ലോകങ്ങൾ
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം കാമരൂപധരം…
Read More » - 9 March
‘തകർച്ചകൾ വരുമ്പോഴും തോറ്റ് പിന്മാറില്ല’: കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: ബ്യൂറോക്രാറ്റുകൾ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ്. തകർച്ചകൾ വരുമ്പോഴും തോറ്റ് പിന്മാറില്ലെന്നും കള്ളം കപടത്തോടെ പോവരുതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 9 March
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം: സുമിയടക്കം 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
റിഷഫ്: യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായി സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. ഇന്ത്യൻ എംബസിയിൽ…
Read More » - 9 March
ഇന്ത്യയെ വെല്ലുവിളിക്കുന്ന പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സ്വന്തം രാജ്യത്ത് നിന്നും തിരിച്ചടി
ഇസ്ലാമാബാദ് : ഇന്ത്യയെ വെല്ലുവിളിക്കുന്ന പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സ്വന്തം രാജ്യത്ത് നിന്നും തിരിച്ചടി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇമ്രാന് രാജിവയ്ക്കണമെന്ന് പാക് ജനത ആവശ്യപ്പെട്ടു.…
Read More » - 9 March
തിരുവനന്തപുരത്ത് വീണ്ടും പോലീസിന് നേരെ ഗുണ്ടാ ആക്രമണം : നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും പോലീസിന് നേരെ ഗുണ്ടാ ആക്രമണം. നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. ഇതില്‍, രണ്ട് പേരുടെ നില ഗുരുതരമാണ്. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ്…
Read More » - 9 March
സംവിധായകന് ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി വീണ്ടും രംഗത്ത്
കൊച്ചി: സംവിധായകന് ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി വീണ്ടും രംഗത്ത് എത്തി. തന്നെ പല തവണ പീഡിപ്പിച്ചതായി ചൂഷണത്തിന് ഇരയായ യുവതി പറയുന്നു. ലിജു കൃഷ്ണ അറസ്റ്റിലായതിനു…
Read More » - 9 March
വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ആശംസകളുമായി താലിബാന്
കാബൂള്‍: മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്. ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് താലിബാന് ഭീകരര്‍. അഫ്ഗാന് സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്…
Read More » - 9 March
ലോകത്തിന് ഭീഷണിയാകുന്നത് റഷ്യ-യുക്രെയ്ന് യുദ്ധമല്ല, മറിച്ച് ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളാണ്
ടെഹ്റാന്: ലോകത്തിന് ഭീഷണിയാകുന്നത് റഷ്യ-യുക്രെയ്ന് യുദ്ധമല്ല, മറിച്ച് ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളാണ്. അത്യാധുനിക ശേഷിയുള്ള മിസൈലുകളും ഡ്രോണുകളുമാണ് ഭൂമിക്കടയിലെ താവളങ്ങളില്‍ ഇറാന് വിന്യസിച്ചിരിക്കുന്നത്. ശത്രുക്കള്‍ ആക്രമിച്ചാല്‍…
Read More » - 9 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 219 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച 219 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 534 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 8 March
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസ് : പുടിന് വന്‍ തിരിച്ചടി
വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, റഷ്യയ്ക്ക് വന്‍ തിരിച്ചടി നല്കി അമേരിക്ക. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും മറ്റ്…
Read More » - 8 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,493 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,493 കോവിഡ് ഡോസുകൾ. ആകെ 24,268,541 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 March
വനിതാ ദിനത്തില്‍ റോയല്‍ എന്‍ഫീല്‍ഡിലുള്ള ദൈര്‍ഘ്യമേറിയ യാത്ര ആരംഭിച്ച് ബിഎസ്എഫ് വനിതാ ടീം
ന്യൂഡല്‍ഹി: ചരിത്രത്താളുകളില്‍ ഇടം പിടിക്കാന്‍ ബിഎസ്എഫ് വനിതാ ടീം. വനിതാ ടീമിന്റെ റോയല്‍ എന്‍ഫീല്‍ഡിലുള്ള ദൈര്‍ഘ്യമേറിയ യാത്ര അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആരംഭിച്ചു. അതിര്‍ത്തി സുരക്ഷാ സേനയുടെ…
Read More » - 8 March
നിരോധിത ആയുധങ്ങളുടെ വിൽപ്പന: പ്രവാസികൾ അറസ്റ്റിൽ
അബുദാബി: നിരോധിത ആയുധങ്ങളുടെ വിൽപ്പന നടത്തിയ രണ്ടു പ്രവാസികൾ അറസ്റ്റിൽ. അബുദാബിയിലാണ് സംഭവം. അൽദഫ്ര മേഖലയിൽ നിന്നാണ് പ്രവാസികൾ പിടിയിലായതെന്ന് അബുദാബി പോലീസ് അറിയിച്ചു. വെട്ടുകത്തി, കോടാലി,…
Read More »