Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -19 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : യുവാവ് പിടിയിൽ
വെള്ളിയാമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, യുവാവ് പൊലീസ് പിടിയിൽ. വെള്ളിയാമറ്റം മേത്തൊട്ടിയിൽ താമസിക്കുന്ന തൈപ്ലാക്കൽ അരുൺ (23) ആണ് അറസ്റ്റിലായത്. രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.…
Read More » - 19 March
ജപ്പാന് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലേക്ക്: മോദിയുമായി നിർണായക ചർച്ച
ന്യൂഡൽഹി: ജപ്പാന് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും. ആദ്യമായാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ-ജപ്പാന് വാര്‍ഷിക സമ്മേളനത്തിനാണ് അദ്ദേഹം എത്തുന്നത്. ഉക്രൈന് പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം…
Read More » - 19 March
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ വനിതാ ഡബിള്‍സില്‍ ട്രീസ-ഗായത്രി സഖ്യം സെമിയിൽ
മാഞ്ചസ്റ്റർ: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിൽ. രണ്ടാം സീഡായ കൊറിയയുടെ ലീ സോഹി-ഷിന് സെങ്ച്വന് സഖ്യത്തെ ഒന്നിനെതിരെ…
Read More » - 19 March
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ കുറവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. നിലവിൽ ഗ്രാമിന് 4,730 രൂപയിലും…
Read More » - 19 March
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു: ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം
ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ദിനംപ്രതി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2075 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, രോഗം ബാധിച്ചവരുടെ ആകെ…
Read More » - 19 March
യുവാവിനെ വധിക്കാൻ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
ആലുവ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ, മൂന്നുപേർ പിടിയിൽ. പറവൂർ വടക്കേക്കര അളക്കംതുരുത്തിൽ താമസിക്കുന്ന നായരമ്പലം ചൂരക്കുഴി വീട്ടിൽ ജോസ് (36), കളമശ്ശേരി…
Read More » - 19 March
കെ റെയിൽ ഈസ് മൈൻ ! എത്ര വേണേൽ പ്രതിഷേധിച്ചോ, എനിക്കൊരു കുന്തവുമില്ലെന്ന മട്ട്: ഒരടി പുറകോട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റയിൽ പദ്ധതിയിൽ നിന്ന് ഒരടി പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം…
Read More » - 19 March
ഐഎസ്എൽ 2022: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഫൈനലിൽ കളിക്കില്ല
മുംബൈ: ഐഎസ്എൽ 2022 സീസണിലെ കലാശക്കൊട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് കളിച്ചേക്കില്ല. ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകമനോവിച്ചാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം…
Read More » - 19 March
‘തറ വർത്തമാനം എന്റെ അടുത്ത് വേണ്ട, വിമര്‍ശിക്കുന്നവർക്ക് മാനസിക രോഗം’: ഭാവനയെ ക്ഷണിച്ചത് താനെന്ന് രഞ്ജിത്ത്
തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുത്തതിന് പിന്നാലെ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ തന്നെ വിമർശിക്കുന്നവർക്ക്…
Read More » - 19 March
അദാനിയുമായി ഡീലിനൊരുങ്ങി സൗദി: അരാംകോയുമായി ചര്‍ച്ച
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ഡീലിനൊരുങ്ങി സൗദി അറേബ്യ. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോയുമായും രാജ്യത്തെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായും…
Read More » - 19 March
സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. തൃക്കടവൂർ ഒറ്റക്കൽ ജയസരസ്വതി മന്ദിരത്തിൽ കൊമ്പൻ അജി എന്ന അജികുമാർ (43) ആണ് പിടിയിലായത്. അഞ്ചാലൂംമൂട്…
Read More » - 19 March
ചീനിക്കുഴി കൊലപാതകം: പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള പൊലീസിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
ഇടുക്കി: ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും അച്ഛന് തീവെച്ച് കൊല്ലാനുള്ള കാരണം ഇന്നലെ രാവിലെ വീട്ടിൽ നടന്ന വഴക്കാണെന്ന് പൊലീസ്. ഹമീദും മകന് മുഹമ്മദ് ഫൈസലും തമ്മിൽ ഇന്നലെ…
Read More » - 19 March
ചൈനയുടെ ആർ.കെ.എ : ഉപഗ്രഹങ്ങളെ പോലും തകർത്തു കളയുന്ന മൈക്രോവേവ് ആയുധം
ഇലക്ട്രോണിക് വാർഫെയറിൽ തങ്ങൾ കാതങ്ങൾ പിന്നിട്ടുവെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇപ്പോഴിതാ അതിനെ സാധൂകരിച്ചു കൊണ്ട് നവീനമായൊരു ആയുധവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷീ ജിൻപിങ് ഭരണകൂടം. റിലേറ്റിവിസ്റ്റിക്ക് ക്ലിസ്ട്രോൺ…
Read More » - 19 March
മാടപ്പള്ളിയിൽ പോലീസ് ആരെയും മർദിച്ചിട്ടില്ല: അതിക്രമത്തെ ന്യായീകരിച്ച് ചങ്ങനാശേരി എംഎല്‍എ
കോട്ടയം: മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച് ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍. പോലീസ് ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകമാത്രമാണ് ചെയ്തതെന്നും ജോബ്…
Read More » - 19 March
‘തലകുത്തി നിന്നാലും രോമത്തിൽ തൊടാനൊക്കില്ല’: ബിജെപിയ്ക്ക് ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ബിജെപിയ്ക്ക് ബദലാവാൻ ഒരിക്കലും കോൺഗ്രസിന് കഴിയില്ലെന്ന വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റയിലുമായി ബന്ധപ്പെട്ട് സമരങ്ങൾ നടത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ വികസന സ്വപ്നമാണ്…
Read More » - 19 March
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്
കൊല്ലം: കുളത്തുപ്പുഴയിൽ കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. Read Also : രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും: ഹിന്ദി അറിയാവുന്നവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക്…
Read More » - 19 March
രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും: ഹിന്ദി അറിയാവുന്നവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് കെ. മുരളീധരന്
തിരുവനന്തപുരം: ഹിന്ദി അറിയാവുന്നവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് കെ. മുരളീധരന്. രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും. രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറെ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്നും കെ.…
Read More » - 19 March
കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട : 70 ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീൻ്റെ (36) വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. കോഴിക്കോട് നഗരത്തിലെ സ്കൂളുകളും…
Read More » - 19 March
ഐഎസ്എല്ലിൽ നാളെ കലാശക്കൊട്ട്: കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേർക്കുനേർ
മുംബൈ: ഐഎസ്എൽ 2022 സീസണിലെ കലാശക്കൊട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഹൈദരാബാദ് എഫ്സി നേരിടും. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത്…
Read More » - 19 March
ഭർത്താവിനോട് പ്രസവിക്കാൻ പറയാൻ പറ്റില്ലല്ലോ? വലിയ പ്രശ്നങ്ങൾ ആണ് ഫെമിനിസത്തിലുള്ളത്: നവ്യ നായർ
കൊച്ചി: സിനിമ അടക്കമുള്ള മേഖലകളിൽ സമൂഹം സ്ത്രീകൾക്ക് മേൽ ചാർത്തിവെയ്ക്കുന്ന ചില രീതികളെ കുറിച്ച് തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഒരു പത്ത് കൊല്ലം കഴിയുമ്പോൾ…
Read More » - 19 March
ടിഎൻ പ്രതാപനെ പോലെ എഴുതിക്കൊണ്ട് വന്ന് വായിക്കുന്നതിൽ കാര്യമില്ല, അത് സുരേഷ് ഗോപിയിൽ നിന്ന് പഠിക്കണം: കെപി സുകുമാരൻ
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലെ സ്ഥാനാർത്ഥിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചെങ്കിലും, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുഭാവികൾ ഇപ്പോഴും ചർച്ചകളിലാണ്. സോണിയ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള പരാദങ്ങളെ അമർച്ച ചെയ്യണമെന്ന് കെസി വേണുഗോപാലിനെ…
Read More » - 19 March
കളമശ്ശേരി കിൻഫ്ര പാർക്കിൽ മണ്ണിടിഞ്ഞ സംഭവം: എ.ഡി.എം ഇന്ന് അന്വേഷണം തുടങ്ങും
എറണാകുളം: കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് നാല് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ, ഇന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കും.…
Read More » - 19 March
വൺ ടൂ ത്രീ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്: എംഎം മണി ഇന്ന് വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് തിരുവഞ്ചൂർ
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസിൽ കോടതി വിധി വന്നതിന് പിന്നാലെ, പ്രതികരണവുമായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി യോഗത്തിൽ എം…
Read More » - 19 March
ടാങ്കിലെ വെള്ളം ഒഴുക്കിവിട്ട്, പവർകണക്ഷൻ വിച്ഛേദിച്ചു: എല്ലാവരും ഉറങ്ങാനായി കാത്തിരുന്ന ഹമീദ്: കൂസലില്ലാതെ സ്റ്റേഷനിലും
ഇടുക്കി: കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ…
Read More » - 19 March
ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്ത രാഷ്ട്രീയ ചരിത്രത്തിൽ ഇഎംഎസ് ഇപ്പോഴുമുണ്ട്: അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: താരതമ്യങ്ങൾക്കതീതനായ നേതാവാണ് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹം ഇപ്പോഴുമുണ്ടെന്നും, സഖാവിന്റെ സ്മരണകൾ എന്നത്തേക്കാളും പ്രസക്തമായ…
Read More »