KollamKeralaNattuvarthaLatest NewsNews

കാ​ട്ടു​പ​ന്നി​യു​ടെ ആക്രമണം : വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

സാം​ന​ഗ​ർ സ്വ​ദേ​ശി ഷ​ക്കീ​ല അ​ൽ ഹാ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്

കൊ​ല്ലം: കു​ള​ത്തു​പ്പു​ഴ​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആക്രമണം. കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു.

Read Also : രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും: ഹിന്ദി അറിയാവുന്നവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് കെ. മുരളീധരന്‍

സാം​ന​ഗ​ർ സ്വ​ദേ​ശി ഷ​ക്കീ​ല അ​ൽ ഹാ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ടിഎൻ പ്രതാപനെ പോലെ എഴുതിക്കൊണ്ട് വന്ന് വായിക്കുന്നതിൽ കാര്യമില്ല, അത് സുരേഷ് ഗോപിയിൽ നിന്ന് പഠിക്കണം: കെപി സുകുമാരൻ

ഇ​വ​രെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button