Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -16 March
ഐപിഎൽ 15-ാം സീസണില്‍ പുതിയ റോളിൽ ഷെയ്ന് വാട്സണ്
ദില്ലി: മുന്‍ ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഷെയ്ന് വാട്സണ് ഐപിഎൽ പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേരും. ഡല്‍ഹിയുടെ സഹ പരിശീലകനായാണ് വാട്സണ് എത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തി…
Read More » - 16 March
അല്‍ഫാം കഴിക്കാന്‍ സ്കൂളില്‍ കയറാതെ മുങ്ങി : വിദ്യാർത്ഥിനികൾ പൊലീസ് പിടിയിൽ
ഇടുക്കി: അല്‍ഫാം കഴിക്കാന്‍ സ്കൂളില്‍ കയറാതെ മുങ്ങിയ വിദ്യാര്‍ത്ഥിനികൾ പൊലീസ് പിടിയിൽ. 15, 13 വയസുള്ള വിദ്യാര്‍ത്ഥിനികളാണ് സ്കൂളില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം…
Read More » - 16 March
അഫ്സല് കട തുറക്കുന്നു: സി.ഐ.ടി.യു. ആക്രമണം ഇല്ലാത്ത ഗൾഫ് നാട്ടിൽ
പരിയാരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് സിപിഎം സർക്കാർ ആവർത്തിച്ചു പറയുമ്പോഴും സിപിഎംമ്മിന്റെ തൊഴിലാളി സംഘടനയിലെ പ്രധാനപ്പെട്ട സി.ഐ.ടി.യു.വിന്റെ ഭീഷണിയിൽ നിരവധി പേരാണ് ജീവനൊടുക്കിയതും കേരളം വിട്ടതും.…
Read More » - 16 March
കൊടും ചൂടിന് ശമനം? ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അതികഠിനമായ ചൂടിൽ നിന്ന് കേരളത്തിന് ആശ്വാസം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന്, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇതോടെ…
Read More » - 16 March
ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂർ: ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. Read Also : ബ്രേക്ക്ഫാസ്റ്റിന് പോഷകസമ്പുഷ്ടമായ ഓട്സ് -തേങ്ങാ ദോശ പൊലീസ്…
Read More » - 16 March
ആം ആദ്മി ഭരണത്തിലേറിയതോടെ സംസ്ഥാനത്തുടനീളമുള്ള എല്ലാ കോവിഡ് -19 നിയന്ത്രണങ്ങളും നീക്കി പഞ്ചാബ്
ലുധിയാന: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ കോവിഡ് -19 നിയന്ത്രണങ്ങളും നീക്കി പഞ്ചാബ്. നിയന്ത്രണങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താനാണ് സര്‍കാരിന്റെ തീരുമാനം. പഞ്ചാബില്‍ പ്രതിദിന കേസുകള്‍…
Read More » - 16 March
അധിനിവേശത്തിന്റെ ഇരുപതാം ദിനം: യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു
കീവ്: റഷ്യൻ – യുക്രൈൻ സംഘർഷം ഇരുപതാം ദിനത്തിലേയ്ക്ക് കടക്കുമ്പോൾ യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഫോക്സ് ന്യൂസ് ക്യാമറാമാൻ പെയ്റി സാക്രേവ്സ്കിയാണ് കൊല്ലപ്പെട്ടത്. കീവിലെ…
Read More » - 16 March
തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണ് ഏഴ് വയസുകാരി മുങ്ങി മരിച്ചു. ജയ്പുർ സ്വദേശി ഗോപി ബകരിയയുടെ മകൾ കോനയാണ് മരിച്ചത്. ബലൂൺ വിൽപ്പന സംഘത്തിലെ കുട്ടികളാണ്…
Read More » - 16 March
ബ്രേക്ക്ഫാസ്റ്റിന് പോഷകസമ്പുഷ്ടമായ ഓട്സ് -തേങ്ങാ ദോശ
ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ഭക്ഷണമായ ഓട്സ് കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാന്‍ സാധിയ്ക്കും. ഓട്സ്, തേങ്ങ എന്നിവ കലര്‍ത്തി രുചികരമായ ഓട്സ് -തേങ്ങാ ദോശയുണ്ടാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കാം. ചേരുവകൾ അരിപ്പൊടി-1…
Read More » - 16 March
ഹിജാബ് നിരോധനം: ‘ഹൈക്കോടതി വിധി സ്വാഗതാർഹം, നിരാശാജനകം’ – വ്യത്യസ്ത അഭിപ്രായവുമായി പ്രമുഖർ
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാനാകില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ്, ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തും തള്ളിയും പ്രമുഖർ രംഗത്ത്. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥികൾ…
Read More » - 16 March
ഡോ. കഫീൽ ഖാനെ ലെജിസ്ലേറ്റീവ് കൗൺസിലർ സ്ഥാനാർത്ഥിയാക്കി സമാജ്വാദി പാർട്ടി
ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡോ. കഫീൽ ഖാനെ ലെജിസ്ലേറ്റീവ് കൗൺസിലർ സ്ഥാനാർത്ഥിയാക്കി സമാജ്വാദി പാർട്ടി. ദിയോറിയ-കുഷിനഗർ സീറ്റിൽ നിന്നുള്ള സ്ഥാനാർത്ഥിയായാണ് ഡോ കഫീൽ ഖാനെ…
Read More » - 16 March
ഇന്ത്യാ എക്സ്പോ 16 മുതൽ: പ്രവേശനം സൗജന്യം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ പ്രദർശന വിപണന മേള (ഇന്ത്യാ എക്സ്പോ) മാർച്ച് 16 മുതൽ 19 വരെ അയ്യൻകാളി ഹാളിൽ നടക്കും.…
Read More » - 16 March
ഹിജാബ്: കോടതി വിധി ദൗർഭാഗ്യകരമെന്ന് ടി.പി അബ്ദുല്ലകോയ മദനി
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചുള്ള കർണാടക ഹൈക്കോടതിയുടെ വിധി ആശങ്കാജനകമാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. ഇസ്ലാമിക വസ്ത്രം ധരിക്കുവാനുള്ള പെൺകുട്ടികളുടെ…
Read More » - 16 March
പൊഴിയൂർ- അഞ്ചുതെങ്ങ് ബസ് സർവീസ് മാർച്ച് 18 ന് ആരംഭിക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: തീരദേശവാസികളുടെ ആവശ്യമായ പൊഴിയൂർ – അഞ്ചുതെങ്ങ് കെഎസ്ആർടിസി ബസ് സർവീസ് മാർച്ച് 18 ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം ജില്ലയിലെ തീര…
Read More » - 16 March
ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണ്: സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി കർണാടക ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന്…
Read More » - 16 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 129 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. ചൊവ്വാഴ്ച്ച 129 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 215 പേർ…
Read More » - 16 March
യുദ്ധം വേണ്ട, റഷ്യന്‍ ടിവിയില്‍ യുദ്ധവിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍: മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ
മോസ്കോ: റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി…
Read More » - 16 March
ഹിജാബ് വിലക്ക്, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങളുടെ ലംഘനമാണ് കോടതി വിധിയിലൂടെ ഉണ്ടായത് : ഒവൈസി
ന്യൂഡല്‍ഹി: ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും രംഗത്ത് എത്തി. ഹിജാബ് വിലക്ക് ശരിവെച്ചതിലൂടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങളുടെ ലംഘനമാണ്…
Read More » - 16 March
യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി കേന്ദ്രം ഇടപെടുന്നു : പ്രതീക്ഷയോടെ നിമിഷയുടെ കുടുംബം
യെമന്‍: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി കേന്ദ്രം ഇടപെടുന്നു. ഇന്ത്യന്‍ എംബസി നിമിഷയെ സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ അപ്പീല്‍…
Read More » - 16 March
തിയേറ്ററുകളിൽ ആളെ നിറച്ച് ‘ദി കശ്മീർ ഫയൽസ്’: സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി 8 സംസ്ഥാനങ്ങൾ
ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ ഇതുവരെയില്ലാത്ത കാഴ്ചയാണ് കാണുന്നത്. സൂപ്പർതാരങ്ങളില്ലാത്ത ഒരു കൊച്ചു ചിത്രം തിയേറ്ററുകളിൽ ജനങ്ങളെ നിറയ്ക്കുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ ആറാം…
Read More » - 16 March
സൈലന്റ് വാലി വനമേഖലയില്‍ കാട്ടുതീ വ്യാപിക്കുന്നു
പാലക്കാട്: സൈലന്റ് വാലി വനമേഖലയില്‍ കാട്ടുതീ വ്യാപിക്കുന്നു. കരുതല്‍ മേഖലയില്‍ ഉള്‍പ്പെട്ട തത്തേങ്ങലം മലവാരത്തോട് ചേര്‍ന്ന പുല്‍മേടുകളിലാണ് തീ പടര്‍ന്നത്. എത്തിച്ചേരാന്‍ കഴിയാത്ത ചെങ്കുത്തായ സ്ഥലങ്ങളിലാണ് തീ…
Read More » - 15 March
ആറ് മാസത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികളുടെ ദുരൂഹ മരണം: ചുവരിലും ബുക്കിലും ആറ് ഇംഗ്ലീഷ് വാക്കുകള്‍
ഇടുക്കി: ആറു മാസത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ സംശയകരമായ സാഹചര്യത്തില്‍, മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. 12, 13 വയസുകാരായ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ…
Read More » - 15 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,039 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,039 കോവിഡ് ഡോസുകൾ. ആകെ 24,349,207 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 March
എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു, ജന്മദിനം ആഘോഷിക്കാറില്ലെന്ന സത്യം മനസിലാക്കണം: ശ്രീകുമാരൻ തമ്പി
ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല.
Read More » - 15 March
ഫോണ്‍ വിളികളില്‍ സംശയം, യുവതിയുടെ മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി : പ്രവാസി ജീവനൊടുക്കി
നാഗര്‍കോവില്‍: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ കോട്ടാറിലാണ് സംഭവം. കുളച്ചല്‍ സ്വദേശി വര്‍ഗീസിന്റെ മകന് ജോസ് കാന്‍പിയര്‍ (40)…
Read More »