Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -27 March
രാസവസ്തു നിര്‍ബന്ധിതമായി യുവതിയുടെ വായിലൊഴിച്ച് ഭര്‍ത്താവ്, അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞു
കൊച്ചി: രാസവസ്തു നിര്‍ബന്ധിതമായി യുവതിയുടെ വായിലൊഴിച്ച് ഭര്‍ത്താവ്, അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞു. ഡ്രെയിനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് , യുവാവ് ഭാര്യയുടെ വായില്‍…
Read More » - 27 March
കണ്ണൂരിൽ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. Read Also : മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം…
Read More » - 27 March
മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം കിട്ടിയെന്ന് വ്യക്തമല്ല
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വെടിവെപ്പ് നടന്ന സംഭവത്തിൽ, ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായി ഇടുക്കി എസ്.പി കറുപ്പ് സ്വാമി. തോക്കിൻ്റെ ഉറവിടം കണ്ടെത്താനുള്ള…
Read More » - 27 March
കേരളത്തിലേത് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന പണിമുടക്ക്, ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കില്ല:കെ സുരേന്ദ്രൻ
കൊച്ചി: ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന…
Read More » - 27 March
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 400 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി…
Read More » - 27 March
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലർ വിഭാഗത്തിൽ മാത്രം 4,26,999 വിദ്യാർത്ഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ…
Read More » - 27 March
പഞ്ചാബ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഉറപ്പുവരുത്തിയ പോലീസുകാര്‍ക്ക് ഡിജിപിയുടെ പ്രശംസ
അമൃത്സര്‍: പഞ്ചാബില്‍ കഴിഞ്ഞ മാസം സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, സുരക്ഷ ഉറപ്പുവരുത്തിയ പോലീസുകാര്‍ക്ക് ഡിജിപിയുടെ പ്രശംസ. 14 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പഞ്ചാബ് ഡിജിപിയുടെ പ്രശംസ ലഭിച്ചത്. ഫെബ്രുവരി…
Read More » - 27 March
മതത്തെ ചൊല്ലിയുള്ള ആൾക്കൂട്ട അക്രമങ്ങൾ ഏറ്റവും കൂടുതൽ പാകിസ്ഥാനിൽ: റിപ്പോർട്ട്
ഇസ്ലാമാബാദ്: ലോകത്ത് മറ്റേത് രാജ്യത്തേക്കാളും, മതപരമായ ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്നത് പാകിസ്ഥാനിലാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓരോ ദിവസം ചെല്ലുന്തോറും രാഷ്ട്രീയ അസ്ഥിരതകൾ വളരുന്ന പാകിസ്ഥാനെ…
Read More » - 27 March
എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ
ആലപ്പുഴ: ചേർത്തലയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ചന്തിരൂര്‍ സ്വദേശി ഫെലിക്സ്, അരൂക്കുറ്റി സ്വദേശി ബെസ്റ്റിന് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 39 ഗ്രാം എംഡിഎംഎ പൊലീസ്…
Read More » - 27 March
കൈയിൽ കിട്ടുന്നതെല്ലാം എടുത്തെറിയും, അടികൊണ്ട് ചോര വന്നു, അവൾ ഈഗോ മാനിയാക്കാണ്: യുവാവ് പരിഹാരം തേടി റെഡ്ഡിറ്റിൽ
തിരുവനന്തപുരം: ഭാര്യ തന്നെ മർദ്ദിക്കുകയാണെന്നും, സഹിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞ് താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ റെഡ്ഡിറ്റിൽ പങ്കുവെച്ച് യുവാവ്. സം – അത്ലീറ്റ് – 930 എന്ന റെഡ്ഡിറ്റ്…
Read More » - 27 March
കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമം : ദമ്പതികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
കൊല്ലം: കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉൾപ്പെടെ നാലുപേർ അറസ്റ്റില്‍. ആറ്റിങ്ങൽ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റെവിള പുത്തൻവീട്ടിൽ വിഷ്ണു(27), ഭാര്യ സൂര്യ എന്നിവരെയാണ് പൊലീസ്…
Read More » - 27 March
ഇന്ത്യയില്‍ ജിഹാദ് നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നിരവധി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജിഹാദ് നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുത്ത്, യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം ഐഎസിന്റെ മൂന്ന് മൊഡ്യൂളുകളാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഐഎസില്‍ ചേരുന്നതിന്, യുവാക്കള്‍…
Read More » - 27 March
ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ല, രാഹുൽ ഗാന്ധി ആ പറഞ്ഞത് ശരിയായില്ല: മണി ശങ്കര്‍ അയ്യർ
കൊച്ചി: ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്ഗ്രസില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. കോൺഗ്രസിനെ തകർക്കുന്നത് ഗാന്ധി കുടുംബമാണെന്ന ആരോപണം തീർത്തും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച്…
Read More » - 27 March
പുതിയതായി ഒരുറപ്പും നല്‍കിയിട്ടില്ല: ബസ് ഉടമകളുടേത് അനാവശ്യമായ സമരമായിരുന്നുവെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ബസ് ഉടമകള്‍ അനാവശ്യമായാണ് സമരം ചെയ്തതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പുതുതായി ഒരുറപ്പും ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് ചാര്‍ജ്…
Read More » - 27 March
അഫ്ഗാന് ശരിയത്ത് നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്നു
കാബൂള്‍: അഫ്ഗാന് ശരിയത്ത് നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ക്കുകളിലും വിനോദകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായി പ്രതിവാര സമയക്രമം നിശ്ചയിച്ച് താലിബാന്. സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ…
Read More » - 27 March
സിൽവർ ലൈൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലെ വിഷയം: സർക്കാരിന്റെയും പാർട്ടിയുടെയും നടപടി തൃപ്തികരമെന്ന് യെച്ചൂരി
ഡൽഹി: സിൽവർ ലൈൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലെ വിഷയമാണെന്നും ഇക്കാര്യത്തിൽ എന്ത് പുരോഗതിയാണ് ഉണ്ടാകുന്നതെന്ന് കണ്ടറിയാമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിൽവർ ലൈൻ വിഷയത്തിൽ, സംസ്ഥാന…
Read More » - 27 March
ഹിന്ദുമതത്തിന് ഒരു സഭയോ ബൈബിളോ പോപ്പോ പ്രവാചകനോ ഇല്ല, ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ട്രം ആകില്ല: മണി ശങ്കര്‍ അയ്യർ
കൊച്ചി: സവര്‍ക്കര്‍ മുന്നോട്ടു വെച്ച ഹിന്ദുത്വയ്ക്ക് ഹിന്ദുയിസവുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദുരാഷ്ട്രമാവാനാകില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ഭൂരിപക്ഷം വരുന്ന…
Read More » - 27 March
കയറ്റുമതിയിൽ കരുത്തറിയിച്ച് ഇന്ത്യ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് ആവശ്യക്കാര്‍ ഏറുന്നു
ഡല്‍ഹി: കയറ്റുമതിയില്‍ രാജ്യം ചരിത്രനേട്ടം കൈവരിച്ചതായി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 400 ബില്യണ്‍ ഡോളര്‍ കയറ്റുമതി എന്ന ലക്ഷ്യം രാജ്യം കൈവരിച്ചതായും ആദ്യചരിത്ര നേട്ടത്തിന് എല്ലാ…
Read More » - 27 March
രാത്രി ചായ കുടിക്കാനെത്തിയവർക്ക് നേരെ ആക്രമണം : രണ്ടുപേർ അറസ്റ്റിൽ
കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടത്തിൽ രണ്ടുപേർ പിടിയിൽ. തിരൂർ പറവണ്ണ മാങ്ങാട്ടയിൽ ആഷിഖ് (26), കൂട്ടായി ഐദ്രുവിന്റെ വീട്ടിൽ നിസാമുദ്ദീൻ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ…
Read More » - 27 March
വനിതാ ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ പൊരുതി തോറ്റു
ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റ് ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ നിന്ന് മടക്കം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യന്‍ വനിതകള്‍ 50…
Read More » - 27 March
ബിർഭൂം സംഘർഷം: സിബിഐ അഗ്നിശമന സേനാംഗങ്ങളെയും പൊലീസ് സംഘത്തെയും ചോദ്യം ചെയ്യും
കൊൽക്കത്ത: എട്ട് പേർ കൊല്ലപ്പെട്ട ബിർഭൂം സംഘർഷവുമായി ബന്ധപ്പെട്ട് സിബിഐ അഗ്നിശമന സേനാംഗങ്ങളെ ചോദ്യം ചെയ്യും. ആദ്യം തീയണയ്ക്കാൻ രാംപൂർഹട്ടിൽ എത്തിയ സംഘത്തെയാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുക.…
Read More » - 27 March
രണ്ട് ആണ്മക്കളെയും സുന്ദരികളാക്കി കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ അമ്പിളി ദേവി: വീഡിയോ വൈറൽ
ചവറ: വിവാദങ്ങളിൽ നിന്നെല്ലാം മോചനം നേടിയ അമ്പിളി ദേവിയുടെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ രണ്ട് ആണ്മക്കൾക്ക് വേണ്ടിയാണ് അമ്പിളി ദേവി ഇപ്പോൾ ജീവിക്കുന്നത്. പെൺവേഷം…
Read More » - 27 March
യുവാവിനെ തട്ടിക്കൊണ്ടുപോയി : പ്രതി അറസ്റ്റിൽ
മണ്ണാര്‍ക്കാട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ആലുവ നായിക്കാട്ടുകര കോട്ടക്കകത്ത് വീട്ടില്‍ ഔറംഗസീബ് എന്ന നൗഫലിനെയാണ് (42) മണ്ണാര്‍ക്കാട്…
Read More » - 27 March
സ്വിസ് ഓപ്പൺ ബാഡ്മിന്റൺ: സിന്ധുവും പ്രണോയും ഇന്ന് കിരീടപ്പോരാട്ടത്തിനിറങ്ങും
ബേസല്‍: സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ മലയാളി താരം എച്ച്എസ് പ്രണോയ് ഇന്ന് കിരീടപ്പോരാട്ടത്തിനിറങ്ങും. പ്രണോയ് ഫൈനലിൽ ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ നേരിടും. 2016ലെ സ്വിസ് ഓപ്പൺ…
Read More » - 27 March
പെങ്ങളൂട്ടിയുടെ കല്യാണത്തിന് സഹോദരന്റെ വക കഞ്ചാവിന്റെ കേക്ക്: കഴിച്ച് കിളി പോയി അതിഥികൾ
സാന്റിയോഗോ: സഹോദരിയുടെ വിവാഹം അടിപൊളിയായും വ്യത്യസ്തമായും നടത്തണമെന്ന് ആഗ്രഹിക്കാത്ത ആങ്ങളമാരുണ്ടാകില്ല. ഇത്തരത്തിൽ പെങ്ങളുടെ വിവാഹത്തിന് വ്യത്യസ്തമായ സർപ്രൈസുകൾ ഒളിപ്പിച്ച് വെച്ച ഒരു സഹോദരനാണ് സോഷ്യൽ മീഡിയയിലെ താരം.…
Read More »