Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -28 March
അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുമെന്ന് ഉറപ്പായതോടെ അവസാന അടവ് പയറ്റി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : തന്റെ പ്രധാനമന്ത്രി സ്ഥാനം തെറിക്കുമെന്നുറപ്പായതോടെ, പുതിയ അടവുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുമെന്ന് വ്യക്തമായതോടെയാണ്, ഭീഷണിയുമായി ഇമ്രാന് രംഗത്ത് എത്തിയത്. തന്നെ…
Read More » - 27 March
ഹിജാബില്ലാതെ പരീക്ഷ എഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍
ബെംഗളൂരു: ഹിജാബ് ധരിക്കാന്‍ അനുവദിക്കാതെ തങ്ങള്‍ പരീക്ഷ എഴിതില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ നിലപാട് അറിയിച്ചു. എന്നാല്‍, ഈഗോ ഉപേക്ഷിച്ച് , വിദ്യാര്‍ത്ഥിനികളോട് 10-ാം ക്ലാസ് പരീക്ഷയെഴുതാനാവശ്യപ്പെട്ട് കര്‍ണാടക വിദ്യാഭ്യാസ…
Read More » - 27 March
മോദി-യോഗി ജോഡിയെ തകർക്കാൻ ആർക്കും കഴിയില്ല: ആനന്ദിബെൻ പട്ടേൽ
സൂറത്ത്: നരേന്ദ്ര മോദി-യോഗി ആദിത്യനാഥ് ജോഡിയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. 35 വർഷത്തിനുശേഷമാണ് യുപിയിൽ ഒരു പാർട്ടി തുടർച്ചയായി രണ്ടാം തവണയും…
Read More » - 27 March
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 98 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 98 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 219 പേർ രോഗമുക്തി…
Read More » - 27 March
രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത, സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ക്ക് 50 ശതമാനം വരെ കിഴിവ്
കൊച്ചി: സംസ്ഥാനത്ത് രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ 13 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. Read Also…
Read More » - 27 March
എമർജൻസി ലാംപിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം: മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: എമർജൻസി ലാംപിനുള്ളിലും എക്സ്റ്റൻഷൻ കോഡിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വില വരുന്ന 600 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടി.…
Read More » - 27 March
സൗദിയിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ജിദ്ദ: സൗദിയിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ. സൂപ്പർ മാർക്കറ്റുകളിലെയും ഭക്ഷണ ശാലകളിലെയും രണ്ടാം ഘട്ട സ്വദേശിവൽക്കരണമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. സെയിൽസ്…
Read More » - 27 March
ആള്‍ത്തിരക്കില്ലാത്ത ബീച്ചില്‍ ആണ്‍സുഹൃത്തിനെ കെട്ടിയിട്ട് കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
ചെന്നൈ: ആള്‍ത്തിരക്കില്ലാത്ത ബീച്ചില്‍ ആണ്‍സുഹൃത്തിനെ കെട്ടിയിട്ട് കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്നാട് രാമനാഥപുരത്താണ് സംഭവം. സായല്‍കുടിക്ക് സമീപം മുക്കൈയൂര്‍ ബീച്ചില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വിരുദുനഗര്‍…
Read More » - 27 March
ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്നു, ഇത്തരം വര്‍ഗീയത അംഗീകരിക്കാൻ ആകില്ല: കശ്മീര്‍ ഫയല്‍സിനെതിരെ സിപിഎം
തിരുവനന്തപുരം: വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ സിപിഎം രംഗത്ത്. സിനിമ ഉപയോഗിച്ചുള്ള വര്‍ഗീയവത്കരണത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി അപലപിച്ചു. ചിത്രത്തെ അനുകൂലിച്ചും…
Read More » - 27 March
കുലസ്ത്രീ/ കുടുംബസ്ത്രീ, ശുദ്ധി/വൃത്തിബോധങ്ങളൊന്നുമില്ലാത്ത പള്ളത്തി.. ഒരു കോട്ടയം കുറിപ്പ്
ഉണക്കപ്പള്ളത്തി എണ്ണയിൽ വറുത്തു കോരി കൂടെ ഉണക്ക മാങ്ങാക്കറീം കൂടി ചോറ് ഒരു പിടി പിടിച്ചാലേ സൂപ്പറാകുമേ
Read More » - 27 March
യുക്രെയ്ന് അധിനിവേശത്തില്‍ റഷ്യ കുതിക്കുന്നു : നഗരങ്ങള്‍ പിടിച്ചെടുത്ത് റഷ്യന്‍ സൈന്യം
കീവ്: യുക്രെയ്നിന്റെ ശക്തമായ ചെറുത്തുനില്‍പ്പിനെ മറികടന്ന്, റഷ്യന്‍ സൈന്യം വടക്കന്‍ മേഖലയില്‍ ചെര്‍ണോബിലിനു സമീപമുള്ള സ്ലാവ്യുടിക് പട്ടണം പിടിച്ചെടുത്തു. സൈനിക നടപടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും വിമതരുടെ നിയന്ത്രണത്തിലുള്ള…
Read More » - 27 March
നിർണായക കോളുകൾ വൈകുന്നുവെന്ന് പരാതി: ഇനിയുണ്ടാകില്ല ആ കോളർ ട്യൂണുകൾ
ഡൽഹി: കോവിഡ് കാലത്ത് മുന്നറിയിപ്പ് നൽകാനായി ഉപയോഗിച്ച ബോധവൽക്കരണ അറിയിപ്പുകൾ ഫോണുകളിൽനിന്ന് നീക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു. പ്രീ കോൾ അറിയിപ്പുകളും കോളർ ട്യൂണുകളും നീക്കം ചെയ്യണമെന്ന്, ടെലികമ്യൂണിക്കേഷൻ…
Read More » - 27 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,857 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,857 കോവിഡ് ഡോസുകൾ. ആകെ 24,482,816 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 March
രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക്, പ്രതികരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് മുന്നില്‍ കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പണിമുടക്ക് ട്രഷറി പ്രവര്‍ത്തനത്തെ ബാധിക്കും. അതേസമയം,…
Read More » - 27 March
അടുത്ത മൂന്നുവര്‍ഷത്തിനിടെ പത്ത് ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനിടെ, പത്ത് ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. കര്‍ണാടകയിലെ കൈഗയില്‍ അടുത്ത വര്‍ഷം ആദ്യത്തെ റിയാക്ടര്‍ നിര്‍മാണത്തിന് തുടക്കമാകുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍…
Read More » - 27 March
കോവിഡ് ബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ
അബുദാബി: രാജ്യത്ത് കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ. യുഎഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 27 March
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം, സുരക്ഷാ വീഴ്ച: വീഡിയോ
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് അക്രമി എത്തിയത്. നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്ത അക്രമിയെ പോലീസ് പിടികൂടി. നിതീഷ്…
Read More » - 27 March
ഇന്ത്യയുടെ ഭദ്രതയ്ക്ക് മോദി-അമിത് ഷാ കൂട്ടുകെട്ട് അനിവാര്യം : 2024 ലും ഈ കൂട്ടുകെട്ടില്‍ തന്നെ രാജ്യത്ത് താമര വിരിയും
ലക്നൗ: ഇന്ത്യയുടെ ഭദ്രതയ്ക്ക് മോദി-അമിത് ഷാ കൂട്ടുകെട്ട് അനിവാര്യമെന്ന് വിലയിരുത്തല്‍. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും ജയത്തിന് പിന്നാലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വാതില്‍ തുറന്നുവെന്ന്…
Read More » - 27 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 315 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 315 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 850 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 March
തമിഴ്നാട്ടില്‍ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്
ചെന്നൈ: ലുലു ഗ്രൂപ്പിന്റെ വേര് ഇനി തമിഴ്നാട്ടിലേയ്ക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നു. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ കോടികളുടെ നിക്ഷേപത്തിന് പദ്ധതിയിട്ട് ലുലു ഗ്രൂപ്പ്. തമിഴ്നാട്ടില്‍ മാത്രം, 3,500 കോടിയുടെ നിക്ഷേപം…
Read More » - 27 March
വിവേക് അഗ്നിഹോത്രി കശ്മീർ ഫയൽസ് നിർമ്മിച്ചത് സ്വന്തം കാഴ്ചപ്പാടിൽ: നവാസുദ്ദീൻ സിദ്ദിഖി
മുംബൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് തിയേറ്ററുകളിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തെ…
Read More » - 27 March
ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത് : ആഹ്വാനവുമായി ട്രേഡ് യൂണിയനുകള്‍
തിരുവനന്തപുരം: കേരളത്തെ നിശ്ചലമാക്കാന്‍ തീരുമാനിച്ച് ട്രേഡ് യൂണിയനുകള്‍. ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാനും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍. Read Also…
Read More » - 27 March
നിയന്ത്രണംവിട്ട ടെംപോയിടിച്ച് കാല്‍നട യാത്രക്കാരനായ ഗൃഹനാഥന് ദാരുണാന്ത്യം
വെള്ളറട: കാല്‍നട യാത്രക്കാരനായ ഗൃഹനാഥന് തിയന്ത്രണംവിട്ട് വന്ന ടെംപോ തട്ടി മരിച്ചു. കുറ്റിയാണിക്കാട് തെങ്ങുവിളാകത്ത് വീട്ടില്‍ അജയകുമാര്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചിന് കുറ്റിയാണിക്കാട്ടില്…
Read More » - 27 March
സഭ ഭൂമി ഇടപാട് കേസ്: പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീം കോടതിയിൽ
ഡൽഹി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസിൽ നടക്കുന്ന പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീം കോടതിയിൽ. സിറോ…
Read More » - 27 March
റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ. ‘മാലിക്’, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘നായാട്ട്’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷയെ പുരസ്കാരത്തിന്…
Read More »