AlappuzhaNattuvarthaLatest NewsKeralaNews

എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ

ച​ന്തി​രൂ​ര്‍ സ്വ​ദേ​ശി ഫെ​ലി​ക്‌​സ്, അ​രൂ​ക്കു​റ്റി സ്വ​ദേ​ശി ബെ​സ്റ്റി​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ച​ന്തി​രൂ​ര്‍ സ്വ​ദേ​ശി ഫെ​ലി​ക്‌​സ്, അ​രൂ​ക്കു​റ്റി സ്വ​ദേ​ശി ബെ​സ്റ്റി​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്നും 39 ഗ്രാം ​എം​ഡി​എം​എ പൊലീസ് പി​ടി​ച്ചെടുത്തു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Read Also : കൈയിൽ കിട്ടുന്നതെല്ലാം എടുത്തെറിയും, അടികൊണ്ട് ചോര വന്നു, അവൾ ഈഗോ മാനിയാക്കാണ്: യുവാവ് പരിഹാരം തേടി റെഡ്ഡിറ്റിൽ

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button