Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -10 April
ശ്രീലങ്കൻ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്രിസ് സിൽവർവുഡിനെ നിയമിച്ചു
കൊളംബോ: ശ്രീലങ്കൻ ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി മുൻ ഇംഗ്ലണ്ട് താരം ക്രിസ് സിൽവർവുഡിനെ നിയമിച്ചു. രണ്ട് വർഷത്തെ കരാറിലാണ് സിൽവർവുഡ് ശ്രീലങ്കൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.…
Read More » - 10 April
റഷ്യൻ പട്ടാളക്കാർ ബലാത്സംഗം ചെയ്യാതിരിക്കാൻ മുടി മുറിച്ച് ഉക്രൈൻ പെൺകുട്ടികൾ
കീവ്: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കടന്നുകയറി യുദ്ധം ചെയ്യുന്ന റഷ്യൻ പട്ടാളക്കാർ തങ്ങളെ ബലാത്സംഗം ചെയ്യുന്നതായി ഉക്രൈനിലെ പെൺകുട്ടികളുടെ പരാതി. ഇവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടാനായി, സ്വന്തം…
Read More » - 10 April
ബലാത്സംഗം എന്ന കുറ്റകൃത്യം കൊലപാതകത്തേക്കാൾ ഹീനമാണെന്ന് പ്രത്യേക പോക്സോ കോടതി
മുംബൈ: ബലാത്സംഗം കൊലപാതകത്തേക്കാൾ ഹീനമാണെന്ന് പ്രത്യേക പോക്സോ കോടതി. ഒരു സ്ത്രീയുടെ പ്രാണൻ അവിടെ ഇല്ലാതാകുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെയാണ്…
Read More » - 10 April
സ്പാനിഷ് ലീഗിൽ ബാഴ്സലോണ ഇന്നിറങ്ങും
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ബാഴ്സലോണ ഇന്നിറങ്ങും. ലെവാന്റയാണ് ബാഴ്സലോണയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30ന് ലെവാന്റയുടെ മൈതാനത്താണ് മത്സരം. 29 കളിയിൽ 57 പോയിന്റുമായി ലീഗിൽ…
Read More » - 10 April
വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം. സി ജോസഫൈൻ അന്തരിച്ചു
കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയുമായ എം.സി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസ് വേദിയിൽ വച്ച്…
Read More » - 10 April
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ശക്തന്മാരുടെ പോരാട്ടം: സിറ്റിയും ലിവർപൂളും നേർക്കുനേർ
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ശക്തന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ശക്തരായ ലിവർപൂളിനെ നേരിടും. സിറ്റിയുടെ തട്ടകത്തിൽ രാത്രി ഒമ്പത് മണിക്കാണ് മത്സരം.…
Read More » - 10 April
രാജ്യത്ത് വീണ്ടും എക്സ്.ഇ: മുംബൈയിലും കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി
അഹമ്മദാബാദ്: ഇന്ത്യയില്‍ വീണ്ടും കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്സ്. ഇ സ്ഥിരീകരിച്ചു. ഗുജറാത്തിന് പിന്നാലെ മുംബൈയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ എക്സ്. ഇ വകഭേദം സ്ഥിരീകരിച്ച്…
Read More » - 10 April
സംഘപരിവാർ നവോത്ഥാനത്തിന്റെ കൊലയാളികൾ ആണെന്ന് ജസ്ല മാടശ്ശേരി
കൊച്ചി: നവോത്ഥാനത്തിന്റെ കൊലയാളികൾ ആണ് സംഘപരിവാറെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. രാജ്യത്തെ അനാചാരങ്ങളിൽ ഒന്നായിരുന്ന സതി സമ്പ്രദായത്തെ സംരക്ഷിക്കാൻ സംഘപരിവാർ വർഷങ്ങൾക്ക് ശേഷം ശ്രമിച്ചിരുന്നുവെന്ന് ജസ്ല ചൂണ്ടിക്കാട്ടുന്നു.…
Read More » - 10 April
പ്രീമിയർ ലീഗിൽ യുണൈറ്റഡിന് തോൽവി: ഗോൾമഴ തീർത്ത് ചെൽസി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൻ യുണൈറ്റഡിനെ തകർത്തത്. ഇതോടെ, ആദ്യ നാലിലെത്താമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോഹങ്ങൾക്ക് കനത്ത…
Read More » - 10 April
കന്നുകാലികളെ കടത്തിയ ട്രക്ക് സിനിമ സ്റ്റൈലിൽ ചേസ് ചെയ്ത് പിടികൂടി: വീഡിയോ
ന്യൂഡൽഹി: കന്നുകാലി സംഘത്തെ സിനിമാ സ്റ്റൈലിൽ പിടികൂടി. കന്നുകാലികളെ കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ അതിവിദഗ്ദ്ധമായി ചേസ് ചെയ്താണ് അന്വേഷണ സംഘം പിടികൂടിയത്. ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ ശനിയാഴ്ച…
Read More » - 10 April
വാളയാർ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി രണ്ട് മലയാളികൾ പിടിയിൽ
പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പിടിയിലായ രണ്ട് പേരും മലയാളികളാണ്. ബസ് ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി…
Read More » - 10 April
കോവിഡ് പ്രതിസന്ധിയിൽ പോലും ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം പിടിച്ചു നിർത്തി: ഐ.എം.എഫ്
ന്യൂഡൽഹി: കോവിഡ് മഹാമാരി വന്നിട്ട് പോലും രാജ്യത്ത് ദാരിദ്ര്യത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) പുതിയ റിപ്പോർട്ട്. ഇന്ത്യയിലെ…
Read More » - 10 April
അച്ഛനേയും അമ്മയേയും മകന് നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി
തൃശൂര്‍: അച്ഛനേയും അമ്മയേയും മകന് നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെ തൃശൂര്‍ ഇഞ്ചക്കുണ്ടിലാണ് സംഭവം. കുട്ടൻ (60) ഭാര്യ ചന്ദ്രിക (55) എന്നിവരാണ് പട്ടാപ്പകൽ…
Read More » - 10 April
പിതാവ് പാമ്പിനെ തല്ലിക്കൊന്നു: മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകൻ മരിച്ചു, ഞെട്ടി കുടുംബം
സെഹോർ: മധ്യപ്രദേശിലെ സെഹോറില്‍ നിന്നും പുറത്തുവരുന്നത് ദാരുണമായ ഒരു വാർത്തയാണ്. വീടിനടുത്ത് കണ്ട പാമ്പിനെ പിതാവ് തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകന്…
Read More » - 10 April
ശരീരം നോക്കുന്നത് പോലെ തന്നെയാണ് പല്ലിന്റെ ആരോഗ്യവും: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 10 April
സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ്ബ്യൂറോയിലേയ്ക്ക് ദളിത് പ്രാതിനിധ്യം
കണ്ണൂര്‍: സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ്ബ്യൂറോയിലേയ്ക്ക് ദളിത് പ്രാതിനിധ്യം. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോമിനാണ് ഈ നിയോഗം. നേരത്തെ കേരളത്തിൽ നിന്നുള്ള കെ. രാധാകൃഷ്ണൻ, എ.കെ…
Read More » - 10 April
‘ചതിയനാണ് നിങ്ങൾ’, കൂടെ നിന്ന് കുതികാൽ വെട്ടിയവൻ, പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാത്തവൻ: കെ വി തോമസിനെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: കെവി തോമസ് ചതിയനാണെന്ന പ്രസ്താവനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. പാർട്ടിയുടെ അനുവാദം വാങ്ങാതെ സെമിനാറിൽ പങ്കെടുത്തുവെന്ന് കാണിച്ചാണ് മുല്ലപ്പള്ളിയുടെ വിമർശനം. മൗലികമായി ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ട…
Read More » - 10 April
യു.ജി.സിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അജ്ഞാതരെ ടാഗ് ചെയ്തുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ കണ്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം…
Read More » - 10 April
ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ: സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ടീം…
Read More » - 10 April
‘കേരളത്തിന് ലഭിക്കാതെ പോയ പ്രധാനമന്ത്രിക്ക് നൂറു ചുവപ്പൻ നീല സലാം’: പരിഹസിച്ച് സന്ദീപ് വാര്യർ
ആലപ്പുഴ: പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടി കൊടുത്ത…
Read More » - 10 April
റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ
കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച രണ്ടു പേർ പിടിയിലായി. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ്…
Read More » - 10 April
ഹിന്ദിക്കെതിരെ തമിഴാണ് അസ്തിത്വത്തിന്റെ വേരെന്ന് റഹ്മാന്റെ പോസ്റ്റ്, റഹ്മാന് മലയാളമല്ലേ വേരെന്ന് കമന്റുകൾ
ചെന്നൈ: സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി പ്രധാനമായും ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിന് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. സംഭവത്തിൽ, പരോക്ഷമായി വിമർശിച്ച് സംഗീതജ്ഞൻ എ.ആർ.റഹ്മാൻ…
Read More » - 10 April
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 10 April
‘എന്റെ പേര് സ്റ്റാലിൻ’:സമ്മേളന ഹാളിന് പുറത്ത് സ്റ്റാലിൻ ആയിരുന്നു താരം, തമിഴ്നാട് മുഖ്യമന്ത്രിയെ വാഴ്ത്തി ഇടതുനേതാക്കൾ
കണ്ണൂർ: ‘എന്റെ പേര് സ്റ്റാലിൻ. എല്ലാറ്റിനുമപ്പുറം എന്റെ പേര് സ്റ്റാലിൻ എന്നാണ്. നിങ്ങളും ഞാനുമായുള്ള ബന്ധത്തെക്കുറിച്ച് പറയാൻ അതിനെക്കാൾ നല്ല മറ്റൊരു വാക്കുമില്ല’, തമിഴ്നാട് മുഖ്യമന്ത്രി എം.കെ…
Read More » - 10 April
വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
Sabarimala temple to open today പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ…
Read More »