Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -10 April
‘അപ്പുറത്ത് നെഹ്റുവായിരുന്നെങ്കിൽ കോൺഗ്രസിൻ്റെ സമ്മേളന സെമിനാറിൽ പിണറായിയോ യെച്ചൂരിയോ ഉണ്ടാകുമായിരുന്നേനേ’
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് നേതാക്കളെ, നേതൃത്വം വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. നെഹ്റുവിൻ്റെ ആശയധാരയിൽപ്പെട്ട എത്ര…
Read More » - 10 April
എംഡിഎംഎയുമായി ഒരാൾ എക്സൈസ് പിടിയിൽ
കോഴിക്കോട്: ന്യൂജൻ മയക്കുമരുന്നുമായി കോഴിക്കോട് നഗരത്തില്‍ ഒരാൾ എക്സൈസ് പിടിയിൽ. മലപ്പുറം സ്വദേശി ദേശത്ത് കോണിയത്ത് വീട്ടിൽ ഷാനവാസിനെ (49)യാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്സൈസ് സർക്കിൾ…
Read More » - 10 April
മാതാവ് കുളിക്കാൻ പോയ സമയം വീട്ടു മുറ്റത്തു നിന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: അയൽവാസി അറസ്റ്റിൽ
കൊല്ലം: മൂന്നു വയസുള്ള പെൺകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ചടയമംഗലം എം ജി ഹൈസ്കൂളിന് സമീപം പുറമ്പോക്ക് വീട്ടിൽ തുളസി (58) ആണ് പിടിയിലായത്. മാതാവ് കുളിക്കുവാൻ…
Read More » - 10 April
പുലിപ്പേടിയിൽ നാട്ടുകാർ: കാട്ടാന ആക്രമണവും രൂക്ഷം
കൊച്ചി: പാണിയേലി കുത്തുകലിലെ നാട്ടുകാർ വീണ്ടും പുലിപ്പേടിയിൽ. പാണിയേലിക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് കൃഷിയിടത്തിൽ മേഞ്ഞു നടന്ന പശുവിനെ പുലി കൊന്നു തിന്നു. പുത്തൻകുടി സജിയുടെ രണ്ട്…
Read More » - 10 April
പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്യാൻ
ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മൾ ഈ വിഷാംശങ്ങൾ ഭക്ഷിക്കുന്നത്. ഒന്നോ രണ്ടോ വട്ടം വെള്ളം…
Read More » - 10 April
കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റിൽ ബാക്ടീരിയ, നിരോധിച്ച് രാജ്യം: വാശി പിടിച്ചാലും വാങ്ങിക്കൊടുക്കരുത്
ദുബൈ: അമിതമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളുടെ ഇഷ്ട ചോക്ലേറ്റായ കിന്‍ഡര്‍ സര്‍പ്രൈസിനെ നിരോധിച്ച് യുഎഇ പരിസ്ഥിതി മന്ത്രാലയം. യൂറോപ്പിൽ അനിയന്ത്രിതമായി കിന്‍ഡര്‍ ചോക്ലേറ്റ് ഉല്പന്നങ്ങള്…
Read More » - 10 April
റേഷന്‍ കടകളില്‍ ഇനി മുതൽ ബാങ്കിങ്ങ് സേവനവും: ഗ്രാമീണ ബാങ്കിങ്ങ് ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: റേഷന്‍ കടകളില്‍ ബാങ്കിങ്ങ് സേവനങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ബാങ്കിങ്ങ് സേവനങ്ങള്‍ സാധാരണക്കാരായ ജനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 10 April
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്: സംസ്ഥാനത്ത് കനത്തമഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ…
Read More » - 10 April
വിളർച്ചയെ ചെറുക്കാൻ..
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 10 April
കെഎസ്ആർടിസി ബസിന്റെ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്ക് പരിക്ക്
ആലപ്പുഴ: കെഎസ്ആർടിസിയിലെ യാത്രയ്ക്കിടെ ബസിന്റെ പേരെഴുതിയ ബോർഡ് ഇളകി വീണ് യാത്രക്കാരിക്ക് പരിക്ക്. പൊങ്ങ തെക്കേ മറ്റം ശോശാമ്മ വർഗീസിനാണ് (58) പരിക്കേറ്റത്. ഇവരെ ബസ് ജീവനക്കാർ…
Read More » - 10 April
വേനൽക്കാല ചൂടിൽ നിന്ന് രക്ഷ നേടാൻ
അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപത്തെ നിയന്ത്രാണാതീതമാക്കുന്നു. അതിൽ നിന്നുള്ള രക്ഷയ്ക്കായാണ് നാം ഇന്ന് പരക്കം പായുന്നത്. വേനൽ കടുക്കുന്തോറും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു.…
Read More » - 10 April
അഭിഷേക് വെടിക്കെട്ടിൽ ചെന്നൈ വീണു: ഐപിഎല്ലില്‍ ഹൈദരാബാദിന് ആദ്യ ജയം
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ്…
Read More » - 10 April
60 അടി നീളം, 500 ടൺ ഭാരം: പട്ടാപ്പകൽ ഇരുമ്പ് പാലം പൊളിച്ചുകടത്തി മോഷ്ടാക്കള്‍, അമ്പരന്ന് ഉദ്യോഗസ്ഥർ
പട്ന: ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ എത്തിയ മോഷ്ടാക്കള്‍ പ്രാദേശിക ഭരണകൂടത്തെയും നാട്ടുകാരെയും പോലീസിനെയും സാക്ഷികളാക്കി പൊളിച്ചുകടത്തിയത് 60 അടി നീളമുള്ള ഇരുമ്പ് പാലം. ബിഹാറിലെ അമിയാവര്‍…
Read More » - 10 April
300 കോടി വാഗ്ദാനം ചെയ്തെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ, അഴിമതിക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് മറുപടി പറഞ്ഞത്
ശ്രീനഗര്‍: അഴിമതിയ്ക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് വ്യക്തമാക്കി മുന്‍ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് രംഗത്ത്. രണ്ട് ഫയലുകളില്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയാൽ തനിക്ക് 300…
Read More » - 10 April
ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച് നവവരൻ മരിച്ചു
കോട്ടയം: കുറവിലങ്ങാട് എം.സി റോഡില്‍ ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച് നവവരന് ദാരുണാന്ത്യം. പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്പില്‍ കുഞ്ഞുമോന്-അന്നമ്മ ദമ്പതികളുടെ മകന് റോബിന് കെ.ജോണാണ് (28)…
Read More » - 10 April
സ്റ്റാലിനുമായുള്ള അണ്ണൻ-തമ്പി ബന്ധം ഉപയോഗിച്ച് മുല്ലപ്പെരിയാർ വിഷയം പരിഹരിക്കണം, 35 ലക്ഷം പേരുടെ ജീവനാണ്: സന്ദീപ്
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുള്ള അടുത്ത ബന്ധം, ഡിഎംകെയുടെ കയ്യിൽ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുന്നതിൽ മാത്രമായി ഒതുക്കരുതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.…
Read More » - 10 April
മുടിയ്ക്ക് കരുത്തും ആരോഗ്യവും നൽകാൻ!
മുടിയാണ് പെണ്‍കുട്ടികള്‍ക്ക് അഴകെന്ന് കരുതുന്നവരുണ്ട്. എത്ര പരിപാലിച്ചാലും ക്ഷയിച്ച, തീരെ ആരോഗ്യമില്ലാത്ത മുടിയാണ് പലര്‍ക്കും ഉണ്ടാകുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയില് കേശ സംരക്ഷണം വേഗത്തിലാക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.…
Read More » - 10 April
ദൂരയാത്ര ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ തീർച്ചയായും ശ്രദ്ധിക്കണം
ദൂരയാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടതാണ്. പലര്‍ക്കും യാത്രക്കിടയില്‍ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളാണ് ഛര്‍ദ്ദിലും, തലവേദനയും. ഇത് രണ്ടും അനുഭവപ്പെടുന്നതിനാല്‍ യാത്ര തന്നെ വേണ്ടെന്ന് വെയ്ക്കുന്നവര്‍…
Read More » - 10 April
യുവാവിന് നേരെ ക്രൂര മർദ്ദനം: ലഹരി സംഘം പിടിയിൽ
തിരുവനന്തപുരം: യുവാവിനെ കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഘം പിടിയിൽ. വളർത്ത് നായയെ ഓട്ടോയിൽ കയറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് യുവാവിന് മർദ്ദനമേറ്റത്. തിരുവനന്തപുരം…
Read More » - 10 April
ഇമ്രാനെ പുറത്താക്കി പ്രതിപക്ഷം: അവിശ്വാസത്തിൽ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി
ഇസ്ലാമബാദ്: മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവിൽ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്ത്. പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്കും ഇതുവരെ ഭരണകാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.…
Read More » - 10 April
പേടി തോന്നുന്ന വിധത്തിലാണ് ധോണി കളിച്ചത്, കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ആവശ്യപ്പെട്ടു: രവി ശാസ്ത്രി
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോള്‍ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ്…
Read More » - 10 April
പാകിസ്ഥാനിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നാളെ, ഇമ്രാൻ വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നാളെ. ഷബാസ് ഷെരീഫാണ് സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇടക്കാല പ്രധാനമന്ത്രിയായി ഷഹബാസ്…
Read More » - 10 April
പൊടി അലര്‍ജിയെ പ്രതിരോധിക്കാൻ
ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍ നിന്ന്…
Read More » - 10 April
അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ് മുപ്പതടി താഴ്ചയിലേക്ക് പതിച്ചു:രണ്ടു പേർ ആശുപത്രിയിൽ
എറണാകുളം: കനത്തമഴയിൽ കരിമുഗൾ പീച്ചിങ്ങച്ചിറയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന താത്കാലിക ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ച് അപകടം. പതിനഞ്ച് പേർ താമസിച്ചിരുന്ന ഷെഡാണ് താഴേക്ക് പതിച്ചത്.…
Read More » - 10 April
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റില്‍: മദ്യ ലഹരിയിലെന്നു പോലീസ്
തൃശ്ശൂർ: ഗുരുവായൂരിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിലായി. നൻമേനി സ്വദേശി സജീവനാണ് പോലീസിന്റെ പിടിയിലായത്. മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയത് എന്ന് ഇയാൾ പറഞ്ഞതായി പോലീസ്…
Read More »