Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -7 April
ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞായറാഴ്ച ഞങ്ങൾ കളിക്കുന്നത്: ക്ലോപ്പ്
മാഞ്ചസ്റ്റർ: ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച അരങ്ങേറുന്നത്. ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം ആര് സ്വന്തമാക്കുമെന്നുള്ള ചിത്രം വ്യക്തമാകാൻ…
Read More » - 7 April
ഓഫീസിൽ മാനസിക പീഡനം: സിന്ധുവിന്റെ മരണം അന്വേഷിക്കാൻ ജോയിന്റ് ആർ.ടി.ഒയെ വിളിച്ചു വരുത്തും
മാനന്തവാടി: സബ് ആർ.ടി.ഒ. ഓഫീസിൽ ജീവനക്കാരിയായ സിന്ധുവിന്റെ ആത്മഹത്യയിൽ വകുപ്പുതല അന്വേഷണം ഉടൻ ആരംഭിക്കും. അന്വേഷണത്തിന്റെ ഭാഗമായി ജോയിന്റ് ആർ.ടി.ഒ. വിനോദ് കൃഷ്ണയെ വിളിച്ചു വരുത്തും. ഓഫീസിലെ…
Read More » - 7 April
ഊർജ്ജ ഇറക്കുമതിയിൽ ഇന്ത്യയുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കും : റഷ്യൻ എണ്ണ ഇറക്കുമതി തടയാൻ വെമ്പി യുഎസ്
വാഷിംഗ്ടൺ: ഇന്ത്യ-റഷ്യ വ്യാപാര ബന്ധങ്ങൾ ശക്തമാകുന്നതിൽ അസ്വസ്ഥരായി യുഎസ്. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണയടക്കമുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതാണ് യുഎസിനെ ചൊടിപ്പിക്കുന്നത്. ‘റഷ്യയിൽ നിന്നും എണ്ണയും പാചകവാതകവും…
Read More » - 7 April
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ലെന
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ലെന. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണു ലെനയുടെ വീസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ്…
Read More » - 7 April
പുതിയ ഗെയിമിംഗ് ലാപ്ടോപ്പുമായി അസൂസ്
അസൂസിന് ഗെയിമിംഗ് ലാപ്ടോപ്പുകളുടെ വിപുലമായ ശേഖരം ഇന്ന് വിപണിയിൽ സുലഭമാണ്. AMD, NVIDIA, Intel എന്നിവയിൽ നിന്നുള്ള പുതിയ GPU-കളും CPU-കളും ഉപയോഗിച്ച് നവീകരിച്ച ഏറ്റവും പുതിയ…
Read More » - 7 April
നന്നാക്കാനാണെങ്കിൽ ഓരോ സമുദായത്തിലുമുണ്ട്, എന്തിനാണ് ട്രോളുന്നതെന്ന് കെ.ജെ ജേക്കബ്
പള്ളിയിൽ കയറുമ്പോൾ എന്തൊക്കെ പാടില്ല എന്നതിനെക്കുറിച്ച് ഒരു മതപണ്ഡിതൻ പങ്കുവച്ച ഫ്ലക്സ് ബോർഡിനെ ട്രോളുന്നത് എന്തിനെന്ന് മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ്. ഒരു ആരാധനാലയത്തിൽ പ്രവേശിക്കുമ്പോൾ ചില മര്യാദകൾ…
Read More » - 7 April
എന്റെ രാഹുൽ എവിടെ? സ്റ്റാലിനെ വിളിച്ചിട്ടും രാഹുലിനെ വിളിച്ചില്ല: ഒരുമാതിരി അയൽക്കൂട്ടം പരിപാടി: ശ്രീജിത്ത് പെരുമന
കണ്ണൂർ: പാർട്ടി കോൺഗ്രസ് കണ്ണൂരിന്റെ മണ്ണിൽ അരങ്ങേറുമ്പോൾ സ്റ്റാലിനടക്കമുള്ള നേതാക്കൾ വേദിയിലെത്തിയിട്ടും രാഹുൽ ഗാന്ധിയെ മാറ്റി നിർത്തിയതിൽ പ്രതിഷേധം അറിയിച്ച് അഡ്വ ശ്രീജിത്ത് പെരുമന. തമിഴ്നാട് മുഖ്യമന്ത്രി…
Read More » - 7 April
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അബുദാബി
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനൊരുങ്ങി അബുദാബി. ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് അബുദാബിയുടെ തീരുമാനം. മലിനീകരണ തോത്…
Read More » - 7 April
ഓഫീസർമാരും ചെയർമാനും തമ്മിലടി തുടരുമ്പോൾ കെ.എസ്.ഇ.ബി പരുത്തിപ്പാറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി: ജീവനക്കാരന് പരിക്ക്
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പരുത്തിപ്പാറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ഇന്ന് രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്ന ഒരു ജീവനക്കാരന് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്. കെ.എസ്.ഇ.ബിയിലെ പ്രതിസന്ധിയുടെ വ്യാപ്തി കൂടുതൽ…
Read More » - 7 April
‘ഇന്ത്യൻ പട്ടാളം പവർഫുൾ’ അതിർത്തി വഴി നുഴഞ്ഞു കയറാൻ പറ്റുന്നില്ല: സൈബർ അറ്റാക്കിനു മുതിർന്ന് ചൈന
ന്യൂഡല്‍ഹി: അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള എല്ലാ പദ്ധതികളും പാളിയതോടെ ഇന്ത്യയെ സൈബർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ചൈന. ഇന്ത്യന്‍ പവര്‍ സ്റ്റേഷനുകളെ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ക്കാനാണ്…
Read More » - 7 April
ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 7 April
കന്യകമാരെ വിൽപ്പനയ്ക്ക് വെയ്ക്കുന്ന ഒരു ഇന്ത്യൻ ഗ്രാമം: ഇപ്പോഴും പിന്തുടരുന്ന ചില വിചിത്ര ആചാരങ്ങൾ
ശിവപുരി: ഭാര്യമാരെ വാടകയ്ക്ക് കിട്ടുന്ന ഒരു ഇന്ത്യൻ ഗ്രാമമുണ്ട്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് അത്തരം വളരെ ദാരുണമായ ഒരു സമ്പ്രദായം ഇപ്പോഴും നടക്കുന്നത്. കന്യകമാരെയാണ് കൂടുതൽ ആളുകളും…
Read More » - 7 April
റമദാൻ: പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ
റിയാദ്: പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി അറേബ്യ. റമദാൻ മാസത്തോട് അനുബന്ധിച്ചാണ് നടപടി. റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യയിലെ ദമാം, ദഹ്റാൻ, അൽ-ഖോബാർ തുടങ്ങിയ…
Read More » - 7 April
’16 വർഷത്തെ നുണകൾക്കൊടുവിൽ ഞാൻ എന്റെ ഭർത്താവിനെ തനിച്ചാക്കി വീടുവിട്ടിറങ്ങി…’: അസാധാരണ ജീവിത കഥ പറഞ്ഞ് യുവതി
പ്രണയ വിവാഹം ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങൾ സമ്മാനിച്ചപ്പോഴും മക്കളെ ഓർത്ത് വർഷങ്ങളോളം സഹിച്ച് മുന്നോട്ട് പോയി, പിന്നീട് ഒരു ഘട്ടത്തിൽ ഭർത്താവുമായുള്ള ജീവിതം ഉപേക്ഷിച്ച് പെരുവഴിയിലേക്കിറങ്ങുകയും ചെയ്ത…
Read More » - 7 April
‘നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം’: ലോക ആരോഗ്യ ദിനത്തില്‍ ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: ഇന്ന് ലോക ആരോഗ്യ ദിനം. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ആശംസകൾ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മൻസുഖ് മാണ്ഡവ്യ തന്റെ ആശംസകൾ…
Read More » - 7 April
ഐപിഎല്ലിൽ മൂന്നാം ജയം തേടി ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം ജയം തേടി ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങും. ഡൽഹി ക്യാപ്പിറ്റൽസാണ് എതിരാളികൾ. രാത്രി 7.30നാണ് മത്സരം. ക്വാറന്റീൻ പൂർത്തിയാക്കി ഡേവിഡ് വാർണറും…
Read More » - 7 April
സ്വന്തം ശരീരമാണെങ്കിലും ഈ അഞ്ചിടങ്ങളിൽ തൊടരുത് ! – പ്രശ്നം ഗുരുതരമാകും
സ്വന്തം ശരീരം ആണെങ്കിൽ കൂടിയും നമ്മൾ കൈകൊണ്ട് സ്പർശിക്കാൻ പാടില്ലാത്ത ചില ശരീര ഭാഗങ്ങളുണ്ട്. നമ്മുടെ ശാരീരികവും ആന്തരികവുമായ ആരോഗ്യത്തിന് നമ്മൾ തന്നെയാണ് ഉത്തരവാദി. നമ്മുടെ ശരീരത്തിന്റെ…
Read More » - 7 April
‘ഇന്ത്യ ഞങ്ങളുടെ ബിഗ് ബ്രദർ’, ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കുന്നതിനു പ്രധാനമന്ത്രിയ്ക്ക് നന്ദി: ജയസൂര്യ
കൊളംബോ: പ്രതിസന്ധികളിൽ കൂടെ നിൽക്കുന്നതിന് ഇന്ത്യൻ ജനതയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദിയറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് താരം ജയസൂര്യ. അയല്‍ക്കാരനും സഹോദരനും എന്ന നിലയില്‍ ഇന്ത്യ എല്ലായ്പ്പോഴും…
Read More » - 7 April
റമദാൻ: മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു
റിയാദ്: മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലക്ഷക്കണക്കിന് വിശ്വാസികളാണ് റമദാനിൽ തറാവീഹ് നമസ്കാരത്തിനായി…
Read More » - 7 April
‘ചിത്തരഞ്ജന്റെ പണി ഏറ്റു’, മുട്ടറോസ്റ്റിനും അപ്പത്തിനും വില കുറച്ച് ഹോട്ടൽ ഉടമ
ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന എം എൽ എ ചിത്തരഞ്ജന്റെ പരാതിയിൽ നടപടിയെടുത്ത് ആലപ്പുഴയിലെ ഹോട്ടൽ ഉടമ. അപ്പത്തിനും മുട്ടയ്ക്കും തന്നില്‍ നിന്ന് അമിത വില…
Read More » - 7 April
‘ഏത് പുരോഗതിയിലും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകും, കുടിയൊഴിപ്പിക്കലുകളും നടക്കും’: സുന്നി കാന്തപുരം വിഭാഗം
ദുബായ്: പിണറായി സർക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ അനുകൂലിച്ച് സുന്നി കാന്തപുരം വിഭാഗം. നാടിന്റെ പുരോഗതിക്കായി സില്‍വര്‍ലൈന്‍ പദ്ധതി ആവശ്യമാണെന്ന് മര്‍കസ് നോളജ് സിറ്റി ഡയറക്ടറും കാന്തപുരം എപി…
Read More » - 7 April
കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തു: മാതാപിതാക്കള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
കൊല്ലം: പുനലൂരില്‍ നവജാത ശിശുവിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കം സമുഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തിൽ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലായിരുന്നു തര്‍ക്കം. ചടങ്ങില്‍, കുട്ടിയുടെ…
Read More » - 7 April
ആർ.എസ്.എസ് രാജ്യത്തിന് ഭീഷണി, പരാജയപ്പെടുത്താൻ ഇടതുപക്ഷം റെഡി: ഇത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡി രാജ
കണ്ണൂർ: കോൺഗ്രസ് രാജ്യമെങ്ങും വേരോട്ടമുള്ള പാർട്ടിയെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ. ഇപ്പോഴത്തെ നിലപാടുകളിൽ കോൺഗ്രസ് സ്വയം തിരുത്തണമെന്നും, പല സംസ്ഥാനങ്ങളിലും കോൺഗ്രസ് മതേതര മുന്നണിയുടെ…
Read More » - 7 April
നിർത്താതെയുള്ള തുമ്മലിനെ തടയാൻ!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 7 April
റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത, ശമ്പളവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ സുപ്രധാന ഉത്തരവ്
ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് ആശ്വാസമായി, ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇവരുടെ ശമ്പളം ഈ മാസം വർദ്ധിക്കും. ഇതിനുള്ള ഉത്തരവും, സർക്കാർ പുറത്തിറക്കിക്കഴിഞ്ഞു. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത…
Read More »