Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -10 April
പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച അറിയാം : ആകാംക്ഷയില്‍ ലോകരാജ്യങ്ങള്‍
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച അറിയാം. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഇമ്രാന് ഖാനു പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദേശീയ അസംബ്ലിയില്‍ തിങ്കളാഴ്ച നടക്കുമെന്ന്…
Read More » - 10 April
223 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം…
Read More » - 10 April
തണുത്ത വെള്ളം അല്ലെങ്കില്‍ ഐസ് വെള്ളം കുടിക്കുന്നവർ അറിയാൻ
മിക്ക ആളുകൾക്കും തണുത്ത വെള്ളം അല്ലെങ്കില്‍ ഐസ് വെള്ളം കുടിക്കാനാണ് ഇഷ്ടം. പ്രത്യേകിച്ചു ചൂടില്‍ നിന്നും വരുമ്പോള്‍. ശരീരം തണുപ്പിയ്ക്കാനും ദാഹം ശമിപ്പിയ്ക്കാനുമുള്ള എളുപ്പമാര്‍ഗമെന്ന വിധത്തിലാണ് ഇതു…
Read More » - 10 April
തിരിച്ചു വരവ് നടത്തിയിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍, അറ്റ്ലസ് ജ്വല്ലറി ഡയറക്ടര്‍മാരായ എം.എം രാമചന്ദ്രന്റെയും ഭാര്യ ഇന്ദിര രാമചന്ദ്രന്റെയും 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പു കണ്ടുകെട്ടി.…
Read More » - 10 April
15 കാരനെ ക്വാർട്ടേഴ്സിലും ലോഡ്ജിലുമെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച 24 കാരിയായ മലപ്പുറം സ്വദേശിനിക്ക് ജാമ്യമില്ല
മലപ്പുറം: ബന്ധുവായ 15 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരിയായ യുവതിയുടെ ജാമ്യം തള്ളി പോക്സോ കോടതി. റിമാൻഡിൽ കഴിയുന്ന തിരൂർ സ്വദേശിനി സുനിഷയുടെ ജാമ്യാപേക്ഷയാണ്…
Read More » - 10 April
കാശിനു വേണ്ടി കേരളത്തിലെ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം : കേരളത്തിലെ ചില മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചില മാധ്യമങ്ങള്‍ കാശിനു വേണ്ടി കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം…
Read More » - 10 April
സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ
കിളിമാനൂർ: സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മടവൂർ തുമ്പോട് ജിത്തു ഭവനിൽ സഹോദരങ്ങളായ അഭിജിത്ത് (24), ദേവജിത്ത് (22), തുമ്പോട് അനശ്വര ഭവനിൽ…
Read More » - 10 April
ബൈക്കും സ്കൂട്ടറുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ചു : യുവാക്കള്‍ അറസ്റ്റിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ബൈക്കും സ്കൂട്ടറുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റിൽ. കരുനാഗപ്പള്ളി മരുതെക്ക് കുളക്കട പുത്തന്‍വീട്ടില്‍ മുനീര്‍ (19), മരുതെക്ക് ആലുംകടവ് മഹേശ്വരി…
Read More » - 10 April
രാമനവമി ദിനത്തില്‍ ദൈവങ്ങളുടെ ചിത്രം വയ്ക്കുന്നത് ഒഴിവാക്കി രാഹുല്‍ ഗാന്ധി, സ്വന്തം ചിത്രം പതിപ്പിച്ച് കെജ്രിവാള്
ന്യൂഡല്‍ഹി: ദൈവങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കി ഹൈന്ദവ ഉത്സവങ്ങളെ മതേതരവല്‍ക്കരിച്ച് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും. രാമനവമി ദിനമായ ഞായറാഴ്ച ജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം…
Read More » - 10 April
മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറരുത്: വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്ന് അബുദാബി പോലീസ്
അബുദാബി: മുന്നറിയിപ്പില്ലാതെ പെട്ടെന്നു ലെയ്ൻ മാറരുതെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. ഇത് ഗുരുതര അപകടങ്ങൾക്ക് വഴി വെയ്ക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. അപകട ദൃശ്യങ്ങൾ സമൂഹ…
Read More » - 10 April
ശ്രീനഗർ ജാമിഅ മസ്ജിദിൽ മുദ്രാവാക്യം വിളിച്ച 13 പേർ അറസ്റ്റിൽ: കേന്ദ്രത്തിന് ഇരട്ടത്താപ്പെന്ന് ഷമ മുഹമ്മദ്
ശ്രീനഗർ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദിൽ സ്വാതന്ത്ര്യ മുദ്രാവാക്യം വിളിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. ഇതിന് പ്രേരിപ്പിച്ച രണ്ട് യുവാക്കളെ അടക്കം, 13 പേരെയാണ് അറസ്റ്റ്…
Read More » - 10 April
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറിൽ 40-50 കിലോമീറ്ററും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ…
Read More » - 10 April
‘കൈകൾ പിന്നിൽ കെട്ടിയിട്ട് വെടിവെച്ച് കൊല്ലുന്നു, റഷ്യൻ പട്ടാളക്കാർ കുട്ടികളെ പോലും റേപ്പ് ചെയ്യുന്നു’: ഉക്രൈൻ എം.പി
കീവ്: റഷ്യൻ പട്ടാളക്കാർ പത്ത് വയസ്സുള്ള പെൺകുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നുവെന്ന ആരോപണവുമായി ഉക്രൈൻ എം.പി ലെസിയ വാസിലെങ്കോ. ഗുരുതരമായ ലൈംഗികാതിക്രമത്തിന്റെ മുറിവുകളോടെ കുട്ടികൾ ഭയന്ന് കഴിയുകയാണെന്ന്…
Read More » - 10 April
മൊറോക്കോ രാജാവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശി
അബുദാബി: മൊറോക്കോ രാജാവ് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിരുന്നിൽ…
Read More » - 10 April
സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നും നാല് പുതുമുഖങ്ങള്‍, പാര്‍ട്ടിയെ നയിക്കാന്‍ സീതാറാം യെച്ചൂരി തന്നെ
കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നും നാല് പുതുമുഖങ്ങള്‍. പി. രാജീവ്, പി.സതീദേവി, കെ.എന്‍ ബാലഗോപാല്‍, സി.എസ് സുജാത എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍ നടക്കുന്ന സിപിഎം…
Read More » - 10 April
‘ജോസഫെെൻ മികച്ച പ്രാസംഗിക, സാമൂഹ്യപ്രവർത്തക’: അനുശോചനം രേഖപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ
തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച്…
Read More » - 10 April
‘ജോസഫൈൻ തർക്കിച്ചു കൊണ്ടിരുന്നു, പഠിച്ച പാഠങ്ങൾ മാത്രം ഉരുവിടുന്ന സ്കൂൾകുട്ടിയെ പോലെ’: അപ്രതീക്ഷിതമെന്ന് സാറാ ജോസഫ്
കണ്ണൂർ: മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് എഴുത്തുകാരി സാറാ ജോസഫ്. ജോസഫൈന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നുവെന്ന്…
Read More » - 10 April
‘ഭാര്യ മുഖത്തേക്ക് തിളച്ച ചായ ഒഴിച്ചു’ : ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് ഭർത്താവ്
കോഴിക്കോട് : പണം ആവശ്യപ്പെട്ട് യുവതിയേയും മകളെയും ക്രൂരമായി മർദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ഭര്‍ത്താവ്. ‘ഭാര്യ ഫിനിയ മുഖത്തേക്ക് തിളച്ച ചായ ഒഴിച്ചെന്നും തനിക്കും മകള്‍ക്കും…
Read More » - 10 April
ജോസഫൈൻ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തു: പിണറായി വിജയൻ
കണ്ണൂർ: മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ മഹിളാ അസോസിയേഷൻ…
Read More » - 10 April
ഉംറ നിർവ്വഹിച്ച് എ ആർ റഹ്മാൻ
റിയാദ്: മക്കയിലെത്തി ഉംറ നിർവ്വഹിച്ച് ഓസ്കർ പുരസ്കാര ജേതാവും സംഗീത സംവിധായകനുമായ എ ആർ റഹ്മാൻ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം മക്കയിലെത്തി ഉംറ നിർവ്വഹിച്ചത്. മദീനയിലും അദ്ദേഹം സന്ദർശനം…
Read More » - 10 April
ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വകവരുത്തി സൈന്യം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഞായറാഴ്ച രാവിലെയാണ് ശ്രീനഗറില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഭവസ്ഥലത്ത് സിആര്‍പിഎഫും പോലീസും…
Read More » - 10 April
ഖത്തർ ലോകകപ്പ്: സ്വദേശികളെയും പ്രവാസികളെയും വിലക്കില്ല
ദോഹ: ഖത്തർ ലോകകപ്പ് നടക്കുന്ന സമയത്ത് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രീം കമ്മിറ്റി. ലോകകപ്പ് സമയത്ത് രാജ്യത്തിനു പുറത്തു…
Read More » - 10 April
എം.സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് കൈമാറും, സമ്മേളനത്തിൽ മാറ്റമില്ല
കണ്ണൂർ: അന്തരിച്ച മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈൻ്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശേരി മെഡിക്കൽ കോളേജിന് കൈമാറും. ജോസഫൈൻ്റെ ആഗ്രഹപ്രകാരമാണിത്.…
Read More » - 10 April
ഉറക്കത്തിന് നേരവും കാലവും നോക്കണോ?
ഉറക്കത്തിന് നേരവും കാലവും നോക്കണോ എന്നു ചിന്തിക്കുന്നവരാണ് നമുക്കിടയിലുള്ളവർ. എന്നാൽ, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നമ്മുടെ അന്നത്തെ എല്ലാ കാര്യങ്ങളും. ഉറക്കത്തിനു…
Read More » - 10 April
ഞാൻ ജയിലിൽ കഴിഞ്ഞ സമയത്ത് ഭാര്യ കിടന്നത് അടുക്കളയിൽ, ജയിൽ ഫുഡ് പോലത്തെ ഫുഡ് ആയിരുന്നു അവളും കഴിച്ചത്: ശ്രീശാന്ത്
മലയാളികളുടെ സ്വകാര്യ അഭിമാനമാണ് ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു ഐ.പി.എല്‍ ഒത്തുകളി വിവാദം. ഇതോടെ, കരിയർ അവസാനിച്ചു. അടുത്തിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍…
Read More »