Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -7 May
വയനാട്ടിലും തോല്‍ക്കും: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഒവൈസി
ഹൈദരാബാദ്: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദിൽ നിന്ന് ഭാഗ്യം…
Read More » - 7 May
ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത ആയിരത്തോളം അങ്കണവാടി ജീവനക്കാരെ ഡൽഹി സർക്കാർ നോട്ടീസുപോലും നൽകാതെ പിരിച്ചുവിട്ടു!
ന്യൂഡൽഹി: ശമ്പള-ആനുകൂല്യവർധന ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരത്തോളം അങ്കണവാടി സ്ഥിരംജീവനക്കാരെ ഡൽഹി സർക്കാർ പിരിച്ചുവിട്ടത് വിവാദമായിരിക്കുകയാണ്. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയായിരുന്നു നടപടി. ജീവനക്കാർക്ക് വാട്സാപ്പിലൂടെയാണ് പിരിച്ചുവിടൽ…
Read More » - 7 May
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതി ഗർഭിയാണെന്ന് അറിഞ്ഞപ്പോൾ പിന്മാറിയ ബസ് ഡ്രൈവർ അറസ്റ്റിൽ
കൊല്ലം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല സ്വദേശി ഉഷാ ഭവനത്തിൽ രാഹുലി(24)നെയാണ്…
Read More » - 7 May
പാമ്പ് പിടുത്തക്കാരന്റെ വീട്ടില്‍ വിരിഞ്ഞത് 50 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരം, നെയ്യാറ്റിന്‍കരയിലെ പാമ്പ് പിടുത്തക്കാരന്റെ വീട്ടില്‍ 50 മൂര്‍ഖര്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞു. ഉണ്ടന്‍കോട് സ്വദേശി അജേഷ് ലാലുവിന്റെ വീട്ടിലാണ് മൂര്‍ഖന്‍ പാമ്പിന്റെ 50…
Read More » - 7 May
മുടി കറുപ്പിക്കാൻ ചില പൊടിക്കൈകൾ
നല്ല കറുപ്പുള്ള മുടി ഒട്ടുമിക്കപേരും ആഗ്രഹിക്കാറുണ്ട്. കൂടുതൽ മുടി കൊഴിയുന്നതും മുടി നരയ്ക്കുന്നതും കാണുമ്പോൾ ചിലർക്കെങ്കിലും ഉളളുലയാറുണ്ട്. കൗമാരത്തിലും യൗവനത്തിലും മുടി നരച്ചു തുടങ്ങുന്നത് ആത്മവിശ്വാസം ഇല്ലാതാക്കാം.…
Read More » - 7 May
കേരളത്തെ കാത്തിരിക്കുന്നത് അകാല വാർദ്ധക്യം: വികസിത രാജ്യങ്ങളിൽ കുടിയേറാനൊരുങ്ങി മലയാളി യുവത്വം
തിരുവനന്തപുരം: തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം, തുടങ്ങി സർവ്വമേഖലയിലും അരക്ഷിതാവസ്ഥയിലാണ് മലയാളി യുവത്വം. മുൻപ് മലയാളികൾ, തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നുവെങ്കിൽ, ഇപ്പോൾ സമൃദ്ധമായ ജീവിത പശ്ചാത്തലം…
Read More » - 7 May
ഹൃദയം കവരുന്ന കാഴ്ച്ചകൾ: ഡാർജിലിങ് യാത്രയിലെ മനോഹാരിത
ഡാർജിലിങ്: ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഡാർജിലിങ്. പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിങ് ഏറ്റവും അധികം സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന…
Read More » - 7 May
സുപ്രീം കോടതിയിൽ രണ്ടു ജഡ്ജിമാർ കൂടി: ജസ്റ്റിസുമാരായ ധൂലിയ, പർദിവാല എന്നിവരുടെ നിയമന ശുപാര്‍ശ അംഗീകരിച്ചു
ന്യൂഡൽഹി: സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ജംഷഡ് ബി. പർദിവാല എന്നിവരെയാണ്…
Read More » - 7 May
കോവിഡ് ബാധിച്ചവരിൽ ധാരണശേഷി കുറവ്, റിപ്പോർട്ട് ഇങ്ങനെ
കോവിഡ് ബാധിച്ചവരിൽ തലച്ചോറിനുണ്ടാകുന്ന ധാരണ ശേഷിയെക്കുറിച്ചുളള പഠന റിപ്പോർട്ട് പുറത്ത്. കടുത്ത കോവിഡ് ബാധ മൂലം തലച്ചോറിന് ഉണ്ടാകുന്ന ധാരണ ശേഷിക്കുറവ് ഒരാൾക്ക് 20 വർഷത്തെ വാർധക്യം…
Read More » - 7 May
പരിശോധന തുടരുന്നു: സ്റ്റാർ ഹോട്ടലുകളിലും റെയ്ഡ്
തിരുവനന്തപുരം∙ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാർ ഹോട്ടലുകളില്‍ റൈഡ് നടത്തി. പരിശോധനയില്‍ കിലോക്കണക്കിനു പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു.…
Read More » - 7 May
മാരകായുധങ്ങളുമായെത്തി വീട് ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി: 5 പേര് അറസ്റ്റില്‍
വര്‍ക്കല: വർക്കലയിൽ കുടുംബത്തെ ആക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവം വലിയ വിവാദത്തിൽ. അയിരൂര്‍ ചാവടിമുക്കിന് സമീപം എട്ടംഗസംഘം രാത്രിയില്‍ വീട് ആക്രമിച്ചാണ് പെൺകുട്ടിയെ കടത്തികൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയിന്മേല്…
Read More » - 7 May
എഡിറ്റിംഗിനെ പറ്റിയൊക്കെയാണ് പറയുന്നത്, പ്രേക്ഷകര്‍ സിനിമ കണ്ടിട്ട് നല്ലതാണോ, മോശമാണോന്ന് പറഞ്ഞാല്‍ മതി:പ്രശാന്ത് നീല്‍
ഇന്ത്യൻ സിനിമ വ്യവസായത്തെ തന്നെ അമ്പരപ്പിക്കുന്ന യാത്രയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് ചാപ്റ്റർ 2′ നടത്തുന്നത്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം…
Read More » - 7 May
ബോറിങ് ജോലിക്കിടെ ഉച്ചയുറക്കത്തിന് അനുമതി നൽകി സ്റ്റാർട്ട് അപ്പ് കമ്പനി
ബെംഗളൂരു: ജോലി സമയത്തെ ഉറക്കം തൂങ്ങൽ എല്ലാവരുടെയും വലിയൊരു പ്രശ്നമാണ്. വളരെ പാടുപെട്ടാണ് ഈ ഉച്ചസമയങ്ങൾ പലരും തള്ളി നീക്കുക പതിവ്. എന്നാൽ ഇതിനൊരു പരിഹാരവുമായാണ്…
Read More » - 7 May
ദളിത് യുവാവിന്റെ കൊല: സ്വന്തം മാല വിറ്റ് ഭാര്യയെ ഈദ് ഷോപ്പിങ്ങിന് കൊണ്ടുപോകാൻ പോകുമ്പോൾ കൊലപാതകം
ഹൈദരാബാദ്: മിശ്രവിവാഹത്തിന്റെ പേരിൽ ഭാര്യയുടെ ബന്ധുക്കളാൽ കൊല്ലപ്പെട്ട ബില്ലാപുരം നാഗരാജുവിനെ കുറിച്ച് അദ്ദേഹത്തിന്റെ ജോലിസ്ഥലത്തുള്ളവർ പറയുന്ന കാര്യങ്ങൾ കണ്ണീരണിയിക്കുന്നത്. മുസ്ലീം മതത്തിൽ നിന്ന് വന്ന ഭാര്യയെ സന്തോഷിപ്പിക്കാനായി,…
Read More » - 7 May
ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ട് രണ്ടാം പിണറായി സർക്കാർ
കേരളത്തിൽ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച് രണ്ടാം പിണറായി സർക്കാർ . നഗരത്തിലും ഗ്രാമീണ മേഖലകളിലും ഒരുപോലെ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനെറ്റ് വിപ്ലവം ആരംഭിച്ചത്.…
Read More » - 7 May
ആർഎസ്എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്: രാഹുൽ ഗാന്ധി
ഹൈദരാബാദ്: ആർഎസ്എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. കോൺഗ്രസ് ഒരു കുടുംബമാണെന്നും എന്നാൽ, ആർഎസ്എസിൽ നിന്ന് വേറിട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ…
Read More » - 7 May
മലയാളികളുടെ പ്രിയ നഗരം : കൊൽക്കത്ത
മലയാളികളുടെ ഗൃഹാതുരതകളെ തൊട്ടുണർത്തുന്ന നഗരമാണ് കൊൽക്കത്ത. സഞ്ചാരികളുടെ പറുദീസയും. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നത്.…
Read More » - 7 May
നീറ്റ് പിജി പരീക്ഷ മാറ്റിയെന്നത് വ്യാജവാർത്ത: പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പബ്ലിക്ക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മെയ്…
Read More » - 7 May
ഒഡിഷയിലെ ഏറ്റവും പ്രധാനപ്പെട്ടതും ലോക പൈതൃക പട്ടികയിൽ ഇടം നേടിയതുമായ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ വിശേഷങ്ങൾ
തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്ക് അതിമനോഹരമായ സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും വഴിഞ്ഞൊഴുകുന്ന നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ…
Read More » - 7 May
കിടിലൻ വൈബ്, സഞ്ചാരികളെ മാടി വിളിക്കുന്ന പ്രകൃതിയുടെ മടിത്തട്ട്: ഇത്തവണത്തെ അവധിക്കാലം ഉത്തരേന്ത്യയിലേക്കായാലോ?
യാത്ര പോകാൻ ഇഷ്ടമില്ലാത്തവർ ഉണ്ടോ? അതെന്ത് ചോദ്യമാണല്ലേ? യാത്ര പോകാൻ പ്രത്യേക സമയമോ ദിവസമോ ഒന്നും വേണ്ട, പോകാൻ തോന്നിയാൽ അങ്ങ് പോവുക. അതിനൊരു മൂഡ് വേണമെന്ന്…
Read More » - 7 May
എൽഐസി ഐപിഒ: ആവേശകരമായി മുന്നോട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുടെ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ആവേശത്തോടെ മുന്നോട്ടു കുതിച്ച് എൽഐസി ഐപിഒ. നാലാം ദിനമായ ഇന്ന് റീട്ടെയിൽ നിക്ഷേപകരുടെ ബിഡ്ഡിംഗ് 1.28 മടങ്ങാണ്…
Read More » - 7 May
അതിർത്തിയിൽ ഭീകരരുടെ ക്യാമ്പുകൾ സജീവം: ഇന്ത്യയിലേയ്ക്ക് 200 പാക് ഭീകരര്‍ നുഴഞ്ഞുകയറാനൊരുങ്ങുന്നതായി സൈന്യം
ഡൽഹി: അതിർത്തികടന്ന് ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന് ഭീകരര്‍ ഒരുങ്ങുന്നതായി സൈന്യത്തിന്റെ വെളിപ്പെടുത്തൽ. അതിര്‍ത്തിക്കപ്പുറമുള്ള ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും, ഇരുന്നൂറോളം പാകിസ്ഥാന് ഭീകരര്‍…
Read More » - 7 May
പേടിഎം: കാർഡുകൾ ടോക്കണൈസ് ചെയ്തേക്കും
പുതിയ സുരക്ഷാ സംവിധാനങ്ങളുമായി പേടിഎം. ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ മാറ്റങ്ങളുമായാണ് പേടിഎം രംഗത്തെത്തിയിരിക്കുന്നത്. വിസ, മാസ്റ്റർകാർഡ്, റുപേ തുടങ്ങി വിവിധ സേവന ദാതാക്കളുടെ…
Read More » - 7 May
പുണ്യക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിശുദ്ധ മരത്തിന് മുകളിൽ കയറി നഗ്ന ഫോട്ടോ ഷൂട്ട്: ദമ്പതികളെ നാടുകടത്തും
ഇന്തോനേഷ്യ: പ്രാദേശിക സംസ്കാരം ലംഘിച്ച് ഒരു പുണ്യവൃക്ഷത്തിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ദമ്പതികളെ നാടുകടത്താനൊരുങ്ങി ബാലി. റഷ്യൻ എലീന ഫസ്ലീവയെയും അവളുടെ ഭർത്താവിനെയുമാണ് അധികൃതർ നാടുകടത്താൻ…
Read More » - 7 May
അലര്‍ജി മാറാൻ കറിവേപ്പിലയും മഞ്ഞളും
മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല ഒറ്റമൂലിയാണ് കറിവേപ്പില. കറിവേപ്പിലയും മഞ്ഞളും കൂടെ അരച്ച് കഴിച്ചാല്‍ അലര്‍ജി മാറും. കറിവേപ്പിലയുടെ…
Read More »